"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കൂൾ മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==KOOL==

{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ|'''Home'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം|'''പത്താം ക്ലാസ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ഒമ്പതാം ക്ലാസ്#ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം|'''ഒമ്പതാം ക്ലാസ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/എട്ടാം ക്ലാസ്#എട്ടാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം|'''എട്ടാം ക്ലാസ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/സമഗ്ര പരിശീലനം#അക്കാദമിക മോണിറ്ററിംഗ്‌ - സമഗ്രാ പ്ലസ് ശിൽപശാല|'''സമഗ്ര പരിശീലനം|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്#ആറാം ക്ലാസ് - ഐ ടി പാഠപുസ്തക പരിശീലനം|'''ആറാം ക്ലാസ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്/രണ്ടാം ഘട്ടം - റോബോട്ടിക്സ്#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം|'''റോബോട്ടിക്സ് പരിശീലനം'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കളിപ്പെട്ടി പരിശീലനം#കളിപ്പെട്ടി പരിശീലനം - രണ്ട്, നാല് ക്ലാസ്|'''കളിപ്പെട്ടി പരിശീലനം'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/NSS#NSS പോർട്ടൽ പരിശീലനം|'''NSS'''|class=mw-ui-progressive}}

== '''KOOL''' ==

'''KITE's Open Online Learning''' എന്നതിന്റെ ചുരുക്കപ്പേരാണ് '''KOOL'''. കേരളത്തിലെ '''KITE''' (Kerala Infrastructure and Technology for Education) വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്ഫോം അധ്യാപകർക്ക്, വിദ്യാർത്ഥികൾക്ക്, മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ഓൺലൈൻ പരിശീലനവും കോഴ്‌സുകളും നൽകുന്നതിനായി രൂപപ്പെടുത്തിയതാണ്. KOOL ഒരു MOOC (Massive Open Online Course) പ്ലാറ്റ്ഫോമാണ്, ഇത് AI അടിസ്ഥാനങ്ങൾ, അടിസ്ഥാന ICT പരിശീലനം എന്നിവ ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകൾ നൽകുന്നു.

വരി 17: വരി 31:

അധ്യാപകരെ അവരുടെ ക്ലാസുകളിലേയ്ക്ക് അവരുടെ വിഷയങ്ങളോടൊപ്പം സാങ്കേതിക വിദ്യകൾ ഫലപ്രദമായി കൊണ്ടുവന്നുപയോഗിക്കാൻ ആവശ്യമായ ICT നൈപുണ്യങ്ങൾ നേടിയെടുക്കുവാൻ സഹായിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇത് വിദ്യാർത്ഥികളുടെ പഠനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു.

== മലപ്പുറം ജില്ലയിൽ നടന്ന കൂൾ പരിശീലനങ്ങൾ ==

== കൂൾ ബാച്ച് 18 ==

2025 ഫെബ്രുവരി 1 നാണ് കൂൾ ബാച്ച് 18 ആരംഭിച്ചത്.  ഒന്നര മാസം കൊണ്ട് 21 മെന്റർമാരുടെ കീഴിൽ 21 ബാച്ചിലായി 450 അധ്യാപകർ അവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാനുള്ള ആവശ്യത്തിന് ഓൺലൈനായി പരിശീലനം നേടി. തുടർന്ന് 50% ത്തിന് മുകളിൽ മാർക്ക് നേടിയ എല്ലാവർക്കും 2025 ഏപ്രിൽ 10 ന് സ്കിൽ ടെസ്റ്റ് നടത്തുവാനുള്ള തീയ്യതി തീരുമാനിക്കപ്പെട്ടത്.
== '''മലപ്പുറം ജില്ലയിൽ നടന്ന കൂൾ പരിശീലനങ്ങൾ''' ==

== കൂൾ ബാച്ച് 18 ==

2025 ഫെബ്രുവരി 1 നാണ് കൂൾ ബാച്ച് 18 ആരംഭിച്ചത്.  ഒന്നര മാസം കൊണ്ട് 21 മെന്റർമാരുടെ കീഴിൽ 21 ബാച്ചിലായി 450 അധ്യാപകർ അവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാനുള്ള ആവശ്യത്തിന് ഓൺലൈനായി പരിശീലനം നേടി. തുടർന്ന് 50% ത്തിന് മുകളിൽ മാർക്ക് നേടിയ എല്ലാവർക്കും 2025 ഏപ്രിൽ 10 ന് സ്കിൽ ടെസ്റ്റ് നടത്തുവാനുള്ള തീയ്യതി തീരുമാനിക്കപ്പെട്ടത്.

'''2025 ഏപ്രിൽ 09 - കൂൾ ഇൻസ്റ്റലേഷൻ'''
2025 ഏപ്രിൽ 09 - കൂൾ ഇൻസ്റ്റലേഷൻ

2025 ഏപ്രിൽ 10 ന് നടക്കുവാൻ പോകുന്ന കൂൾ ബാച്ച് പതിനെട്ടിന്റെ ഇൻസ്റ്റലേഷൻ പല സ്‍കൂളുകളിലും നടന്നു. ഓരോ ബാച്ചിന്റെ ചുമതലയുള്ള മെന്റർമാർ അവരവരുടെ ഇൻവിജിലേറ്ററുമാരോടൊപ്പം സ്കിൽ ടെസ്റ്റിന് ആവശ്യമുള്ളത്ര ലാപ്‍ടോപുകൾ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷക്ക് വേണ്ടി സജ്ജമാക്കി.

വരി 29: വരി 48:
|[[പ്രമാണം:Drcmlp-kool-1.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു|കൂൾ പരീക്ഷ നടത്തുവാൻ തയ്യാറാക്കിയ ലാപ്‍ടോപുകൾ -  ഇൻസ്റ്റലേഷൻ പ്രവർത്തനം]]
|[[പ്രമാണം:Drcmlp-kool-1.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു|കൂൾ പരീക്ഷ നടത്തുവാൻ തയ്യാറാക്കിയ ലാപ്‍ടോപുകൾ -  ഇൻസ്റ്റലേഷൻ പ്രവർത്തനം]]

'''2025 ഏപ്രിൽ 10 - സ്കിൽ ടെസ്റ്റ്'''
2025 ഏപ്രിൽ 10 - സ്കിൽ ടെസ്റ്റ്

മലപ്പുറം ജില്ലയിൽ 21 മെന്റർമാരുടെ കീഴിൽ 450 അധ്യാപകർക്ക് കൂൾ സ്കിൽ ടെസ്റ്റ് 21 കേന്ദ്രങ്ങളിൽ നടന്നു.
മലപ്പുറം ജില്ലയിൽ 21 മെന്റർമാരുടെ കീഴിൽ 450 അധ്യാപകർക്ക് കൂൾ സ്കിൽ ടെസ്റ്റ് 21 കേന്ദ്രങ്ങളിൽ നടന്നു.
{| class="wikitable"
{| class="wikitable"

|[[പ്രമാണം:Drcmlp-kool-3.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൂൾ സ്കിൽ ടെസ്റ്റ്]]
|[[പ്രമാണം:Drcmlp-kool-3.jpg|നടുവിൽ|450x450px|കൂൾ സ്കിൽ ടെസ്റ്റ്]]
|[[പ്രമാണം:Drcmlp-kool-2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൂൾ സ്കിൽ ടെസ്റ്റ്]]

|[[പ്രമാണം:Drcmlp-kool-6.jpg|thumb|കൂൾ സ്കിൽ ടെസ്റ്റ്|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:Drcmlp-kool-2.jpg|നടുവിൽ|450x450px|കൂൾ സ്കിൽ ടെസ്റ്റ്]]

|[[പ്രമാണം:Drcmlp-kool-6.jpg|കൂൾ സ്കിൽ ടെസ്റ്റ്|നടുവിൽ|450x450px]]

== കൂൾ ബാച്ച് 18 -സ്കിൽ ടെസ്റ്റ് ഫോർ റിപീറ്റേഴ്സ് ==

2025 ജൂൺ 14

മലപ്പുറം ജില്ലയിൽ കൂൾ ബാച്ച് 18 ലെ സ്‍കിൽ ടെസ്റ്റിൽ പങ്കെടുക്കുവാൻ പറ്റാത്തവർക്ക് വേണ്ടിയും പരാജയപ്പെട്ടവർക്ക് വേണ്ടിയും ജി ബി എച്ച് എസ് എസ് മലപ്പുറത്ത് ലൂസേഴ്സ് ബാച്ച് സ്കിൽ ടെസ്റ്റ് നടത്തി., മൂന്ന് ബാച്ചുകളിലായി 59 അധ്യാപകർ പങ്കെടുത്തു. സ്‍കൂളുകളിൽ ഉബുണ്ടു 22.04 ഓ എസ് നടപ്പിലാക്കിയതിന്റെ ഭാഗമായി അടുത്ത കൂൾ ബാച്ചുകളെല്ലാം ഈ ഓ എസിലായിരിക്കും നടക്കുക. ആയതിനാൽ ഉബുണ്ടു 18.04 ൽ പഠിച്ചിട്ടുള്ള ബാച്ച് 18 ലെ അധ്യാപകർക്ക് അവർ പഠിച്ച അതേ ഓഎസിൽ തന്നെ സ്കിൽ ടെസ്റ്റ് എഴുതുവാൻ അവസരം നൽകുകയായിരുന്നു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷ്, ഷാജി മാഷ്, റാഫി മാഷ്, സുമി ടീച്ചർ, മുൻ മാസ്റ്റർ ട്രെയ്നർ ഇർഷാദ് മാഷ്, ജി ബി എച്ച് എസ് എസ് മലപ്പുറത്തെ എസ് ഐ ടി സി ദീപക് മാഷ് എന്നിവർ ചേർന്ന് സ്‍കിൽ ടെസ്റ്റ് നടത്തി.

== കൂൾ ബാച്ച് 19 ==

2025 ജൂലൈ 26
{|class=wikitable

|[[പ്രമാണം:Drcmlp-kool-july26-1.png|നടുവിൽ|550x550px]]

2025 ആഗസ്റ്റ് 09
{|class=wikitable

|[[പ്രമാണം:Drcmlp-kool-aug9-1.png|നടുവിൽ|550x550px]]

2025 ആഗസ്റ്റ് 16
{|class=wikitable

|[[പ്രമാണം:Drcmlp-kool-aug16-1.png|നടുവിൽ|550x550px]]

2025 ജൂലൈ 19 നാണ് കൂൾ ബാച്ച് 19 ആരംഭിച്ചത്.  ഒന്നര മാസം നീണ്ട് നിൽക്കുന്ന കോഴ്സിൽ 21 മെന്റർമാരുടെ കീഴിൽ 21 ബാച്ചിലായി 450 അധ്യാപകർ അവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാൻ ഓൺലൈൻ പരിശീലനം ആരംഭിച്ചു. സെപ്‍തംബർ 27 ന് സ്‍കിൽ ടെസ്റ്റ് നടന്നു. 2025 ഒക്ടോബർ 5 ന് ഫലം പ്രസിദ്ധീകരിച്ചു.

== '''കൂൾ ബാച്ച് 20''' ==

2025 ഒക്ടോബർ 12
{|class=wikitable

|[[പ്രമാണം:Drcmlp-kool-oct12-1.png|നടുവിൽ|518x518px]]

2025 ഒക്ടോബർ 21
{|class=wikitable

[[പ്രമാണം:Drcmlp-kool-trs-oct21-1.png|നടുവിൽ|516x516px]]

[[പ്രമാണം:Drcmlp-kool-trs-oct21-2.png|നടുവിൽ|554x554ബിന്ദു]]

2025 ഒക്ടോബർ 25
{|class=wikitable

|[[പ്രമാണം:Drcmlp-kool-oct25-1.png|നടുവിൽ|521x521px]]

2025 നവംബർ 01
{|class=wikitable

|[[പ്രമാണം:Drcmlp-kool-nov1-1.png|നടുവിൽ|521x521px]]

2025 ഒക്ടോബർ 12 നാണ് കൂൾ ബാച്ച് 20 ആരംഭിച്ചത്.  ഒന്നര മാസം നീണ്ട് നിൽക്കുന്ന കോഴ്സിൽ 21 മെന്റർമാരുടെ കീഴിൽ 21 ബാച്ചിലായി 450 അധ്യാപകർ അവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാൻ ഓൺലൈൻ പരിശീലനം ആരംഭിച്ചു.

2025 നവംബർ 12
{| class="wikitable"

|[[പ്രമാണം:Drcmlp-kool-12_nov-1.png|പകരം=ഗൂഗിൾ മീറ്റ്|നടുവിൽ|550x550px]]