"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19066 (സംവാദം | സംഭാവനകൾ)
No edit summary
19066 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|[[പ്രമാണം:19066-manki bath-3.jpeg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066-manki bath-3.jpeg|നടുവിൽ|ലഘുചിത്രം]]
|}
|}
* കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ 'മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" പരിപാടിക്ക് വേദി ആക്കാൻ ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ  ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..... ശനിയാഴ്ച നടക്കുന്ന " മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" ക്യാമ്പയിന്റെ കുറ്റിപ്പുറം ബ്ലോക്ക് തല  പരിപാടി യിൽ നമ്മുടെ സ്കൂളിലെ NSS.. SCOUT & GUIDE... SPC... JRC... NGC... LITTLE KITE അംഗങ്ങളാണ് പങ്കെടുത്തത് . വലിയകുന്നു ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധി കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30ആരംഭിക്കുന്ന ഘോഷയാത്ര യിൽ നമ്മുടെ കുട്ടികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.. തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും CULTURAL പരിപാടികളും നടക്കും..റിഫ്രഷ്മെന്റ്,മറ്റു അറേഞ്ച്മെന്റ് കൾ എല്ലാം നെഹ്‌റു യുവകേന്ദ്ര കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌  എന്നിവയുടെ നേതൃത്വത്തിൽ ആണ്....  
* കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ 'മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" പരിപാടിക്ക് വേദി ആക്കാൻ ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ  ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..... ശനിയാഴ്ച നടക്കുന്ന " മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" ക്യാമ്പയിന്റെ കുറ്റിപ്പുറം ബ്ലോക്ക് തല  പരിപാടി യിൽ നമ്മുടെ സ്കൂളിലെ NSS.. SCOUT & GUIDE... SPC... JRC... NGC... LITTLE KITE അംഗങ്ങളാണ് പങ്കെടുത്തത് . വലിയകുന്നു ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധി കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30ആരംഭിക്കുന്ന ഘോഷയാത്ര യിൽ നമ്മുടെ കുട്ടികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.. തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും CULTURAL പരിപാടികളും നടക്കും..റിഫ്രഷ്മെന്റ്,മറ്റു അറേഞ്ച്മെന്റ് കൾ എല്ലാം നെഹ്‌റു യുവകേന്ദ്ര കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌  എന്നിവയുടെ നേതൃത്വത്തിൽ ആണ്....


== ''Motivation Class'' ==
== ''Motivation Class'' ==
[[പ്രമാണം:19066 motivation class.jpg|ലഘുചിത്രം|610x610ബിന്ദു|Mottivation class]]
[[പ്രമാണം:19066 motivation class.jpg|ലഘുചിത്രം|610x610ബിന്ദു|Mottivation class]]


* 2022-23   SSLC കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്  നൽകി
* 2022-23   SSLC കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്  നൽകി.മോട്ടിവേഷൻ ക്ലാസ് മുന്നാസ് ആഡിറ്റോറിയം ,വലിയകുന്ന്  വെച്ച് നടത്തപ്പെട്ടു.
 
 
 
 
 
 




വരി 53: വരി 47:
{| class="wikitable"
{| class="wikitable"


|[[പ്രമാണം:19066_pravesham 1.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066_pravesham 1.jpg|നടുവിൽ|ചട്ടരഹിതം|390x390ബിന്ദു]]
|[[പ്രമാണം:19066_pravesham 2.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066_pravesham 2.jpg|നടുവിൽ|ചട്ടരഹിതം|490x490ബിന്ദു]]
|}
|}
==== '''''ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ june 3''''' ====
==== '''''ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ june 3''''' ====
വരി 62: വരി 56:
==== '''''രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് സരിത ടീച്ചർ നേതൃത്വം നൽകി തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങളും ചടങ്ങിനെ ആകർഷകമാക്കി.''''' ====
==== '''''രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് സരിത ടീച്ചർ നേതൃത്വം നൽകി തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങളും ചടങ്ങിനെ ആകർഷകമാക്കി.''''' ====


|[[പ്രമാണം:19066_pravesham_04.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066_pravesham_04.jpg|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]]




വരി 139: വരി 133:


പദ്ധതിയിൽ പറയുന്നത് പോലെ വേരുകളും ചിറകുകളും നൽകുക എന്നുള്ളതാണ് നമ്മുടെ ദൗത്യം.
പദ്ധതിയിൽ പറയുന്നത് പോലെ വേരുകളും ചിറകുകളും നൽകുക എന്നുള്ളതാണ് നമ്മുടെ ദൗത്യം.
നടത്തി.
== മോട്ടിവേഷൻ 2025 ==
എസ് എസ് എൽ സി കുട്ടികൾക്കും രക്ഷിതാക്കൾ ക്കും മോട്ടിവേഷൻ ക്ലാസ്സ്
[[പ്രമാണം:19066-motivation.jpg|നടുവിൽ|ലഘുചിത്രം|460x460ബിന്ദു]]
== സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലാബ് - ലൈബ്രറി കെട്ടിടത്തിൻ്റെ സമർപ്പണവും ==
[[പ്രമാണം:19066-ജൂബിലി 3.jpg|ലഘുചിത്രം]]
[[പ്രമാണം:19066ജൂബിലി2.jpg|നടുവിൽ|ലഘുചിത്രം]]
'''ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ ജുബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലാബ് ലൈബ്രറി കെട്ടിടത്തിന്റെ സമർപ്പണവും 2025 ഫെബ്രുവരി 15 (ശനി) രാവിലെ 9.30 മുതൽ സ്കൂൾ അങ്കണത്തിൽ നടന്നു. പ്രതിപക്ഷ നേതാവ് ബഹുമാനപ്പെട്ട ശ്രീ വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എ പി സബാഹ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ പി. ടി ഷഹനാസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി സി എ നൂർ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് സംഗീത-നൃത്ത സദസ്സുകളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും നടന്നു.'''


== '''''വിജയോത്സവം 2025''''' ==
== '''''വിജയോത്സവം 2025''''' ==
[[പ്രമാണം:19066 vijayolsavam1.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|വിജയോത്സവം]]
[[പ്രമാണം:19066 vijayolsavam1.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|വിജയോത്സവം]]
[[പ്രമാണം:19066 vijayolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:വിജയോത്സവം2.jpg|ലഘുചിത്രം|വിജയോത്സവം|470x470ബിന്ദു]]


വലിയകുന്ന്:                                                                                                                                                                          ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 2025 മാർച്ച് എസ്. എസ്. എൽ സി, പ്ലസ് ടു, എൻ. എം. എം. എസ്സ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിജയോത്സവവും കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ  പ്രൊഫസർ കെ. കെ.ആബിദ് ഹുസൈൻ തങ്ങൾ  ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്
വലിയകുന്ന്:                                                                                                                                                                          ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 2025  
ഡിവിഷൻ മെമ്പർ എ. പി. സബാഹ് അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. എ നൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. 2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്  പ്രിൻസിപ്പാൾ ഡോക്ടർ. ശ്രീലേഖ ജി എസ്, ഹെഡ്മിസ്ട്രസ് കെ. ജീജ  എന്നിവർ അവതരിപ്പിച്ചു. വാർഡ് മെമ്പർ കെ.മുഹമ്മദലി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ കദീജ, എസ്. എം. സി ചെയർ പേഴ്സൺ നുസ്രത്ത്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ, സുബൈദ ഇസ്സുദ്ധീൻ, കെ.രാജൻ ,  എന്നിവർ പ്രസംഗിച്ചു. പി. ടി. എ പ്രസിഡന്റ്‌ വി.ടി.അമീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സജീഷ്  നന്ദിയും പറഞ്ഞു.കെ രാജൻ നന്ദി പറഞ്ഞു.[[പ്രമാണം:വിജയോത്സവം3.jpg|ലഘുചിത്രം|വിജയോത്സവം|നടുവിൽ]]
[[പ്രമാണം:വിജയോത്സവം2.jpg|ലഘുചിത്രം|വിജയോത്സവം|ഇടത്ത്‌]]


മാർച്ച് എസ്. എസ്. എൽ സി, പ്ലസ് ടു, എൻ. എം. എം. എസ്സ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിജയോത്സവവും കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ  പ്രൊഫസർ കെ. കെ.ആബിദ് ഹുസൈൻ തങ്ങൾ  ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്
ഡിവിഷൻ മെമ്പർ എ. പി. സബാഹ് അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. എ നൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. 2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്  പ്രിൻസിപ്പാൾ ഡോക്ടർ. ശ്രീലേഖ ജി എസ്, ഹെഡ്മിസ്ട്രസ് കെ. ജീജ  എന്നിവർ അവതരിപ്പിച്ചു. വാർഡ് മെമ്പർ കെ.മുഹമ്മദലി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ കദീജ, എസ്. എം. സി ചെയർ പേഴ്സൺ നുസ്രത്ത്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ, സുബൈദ ഇസ്സുദ്ധീൻ, കെ.രാജൻ ,  എന്നിവർ പ്രസംഗിച്ചു. പി. ടി. എ പ്രസിഡന്റ്‌ വി.ടി.അമീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സജീഷ്  നന്ദിയും പറഞ്ഞു.കെ രാജൻ നന്ദി പറഞ്ഞു.


== '''''ലഹരി വിരുദ്ധ ക്യാമ്പ്'''''  ==
''വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന ലഹരി വിരുദ്ധ ക്യാമ്പ് ക്ഹെഡ്മിസ്ട്രസ് കെ. ജീജ ഉദ്ഘാടനം ചെയ്തു. രാജൻ മാസ്റ്റർ  ( ഏച്ച്. എസ്. ടി സോഷ്യൽ സയൻസ്  ജി എച്ച്  എസ് എസ് ഇരിമ്പിളിയം ) ക്യാമ്പിന് നേതൃത്വം നൽകി.''[[പ്രമാണം:19066 class 02.jpg|വലത്ത്‌|ചട്ടരഹിതം|550x550ബിന്ദു]]
[[പ്രമാണം:19066 lahari.jpg|ഇടത്ത്‌|ലഘുചിത്രം]]






== '''''ലഹരി വിരുദ്ധ ക്യാമ്പ്''''' ==


''വലിയകുന്ന് : ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന ലഹരി വിരുദ്ധ ക്യാമ്പ് ക്ഹെഡ്മിസ്ട്രസ് കെ. ജീജ ഉദ്ഘാടനം ചെയ്തു. രാജൻ മാസ്റ്റർ  ( ഏച്ച്. എസ്. ടി സോഷ്യൽ സയൻസ്  ജി എച്ച്  എസ് എസ് ഇരിമ്പിളിയം ) ക്യാമ്പിന് നേതൃത്വം നൽകി.''
[[പ്രമാണം:19066 class 02.jpg|നടുവിൽ|ലഘുചിത്രം]]


== അൻപതാം വാർഷികം ==
 
[[പ്രമാണം:19066 varshikam.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:19066 varshikam3.jpg|അതിർവര|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|അൻപതാം വാർഷിക പരിപാടികൾ]]
 
ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ അൻപതാം വാർഷിക പരിപാടികൾ വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു .
 
----
കുട്ടികളിൽ ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി വർഷത്തിന്റെ തുടക്കത്തിൽ 10 ദിവസത്തെ സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിച്ചു.
----
 
----
 
----
 
== പൂവിളി...പൂവിളി ==
'''ഓണാഘോഷം 2025'''
[[പ്രമാണം:19066-onam1.jpg|നടുവിൽ|ചട്ടരഹിതം|670x670ബിന്ദു]]
 
 
 
വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 'പൂവിളി 2025' ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി. ടി. അമീർ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.മുഹമ്മ  ദലി
[[പ്രമാണം:19066-onam.jpg|ഇടത്ത്‌|ചട്ടരഹിതം]]
പി.ടി. എ വൈസ് പ്രസിഡന്റ്‌ ടി. ആർ സോമൻ, എം.പി. ടി.എ പ്രസിഡന്റ് പ്രഷീല, എസ്. എം. സി. ചെയർ പേഴ്സൺ നുസ്രത്ത്,ടി. മുഹമ്മദ്‌,ബഷീർ, ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി ഓണസദ്യ, പൂക്കളമൊരുക്കൽ,മെഗാ തിരുവാതിര, ഓണപ്പാട്ട് അവതരണം കസേരകളി, ഉറിയടി,ബോട്ടിൽ ഫില്ലിങ്, ബ്രിക്ക്സ് വാക്ക്, വടംവലി, ഓണം തീം ഡാൻസ് എന്നിവ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് കെ. ജീജ, കെ. രാജൻ, സുബൈദ ഇസ്സുദ്ദീൻ, ഷിനോജ് ചോറൻ, കെ. രമ്യ, ബിബു. കെ, റഹീന തുടങ്ങിയവർ നേതൃത്വം നൽകി.
 
 
 
 
 
 
 
== ടെർമിനൽ എക്സാം വിജയികൾ ==
[[പ്രമാണം:19066 toppers.jpg|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:19066-toppers.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19066 Eighth toppers.jpg|ചട്ടരഹിതം|ഇടത്ത്‌]]
പരീക്ഷ വിജയികൾക്ക് ഹെഡ് മിസ്ട്രെസ് കെ ജീജ മെഡൽ നൽകി ആദരിച്ചു.
 
 
 
== കെട്ടിടോത്ഘാടനവും കലാപരിപാടിയും ==
 
 
 
 
== കലോത്സവ വിജയികൾ ==
[[പ്രമാണം:19066 trophy.jpg|ഇടത്ത്‌|ലഘുചിത്രം|478x478ബിന്ദു]]
 
 
ഉപജില്ലാ  കലോത്സവ  വിജയികളെ സ്കൂളിൽ വെച്ച് അനുമോദിച്ചപ്പോൾ