"ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt.Town U P S Kollam}} | {{prettyurl|Govt.Town U P S Kollam}}കൊല്ലം കോർപ്പറേഷനിലെ തേവള്ളി ഡിവിഷനിൽ ജില്ലാ- കളക്ട്രേറ്റിന് (സിവിൽ സ്റ്റേഷൻ) എതിർവശത്തായി ഗവ: ഠൗൺ യു. പി.എസ്. സ്ഥിതിചെയ്യുന്നു. സർക്കാർ വിദ്യാലയമായ ഇവിടെ പ്രീപ്രൈമറി മുതൽ ഏഴുവരെ ക്ലാസുകൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന ഈ വിദ്യാലയം കൊല്ലം വെസ്റ്റ് വില്ലേജിലാണ്. കെട്ടിടങ്ങളും കളിസ്ഥലങ്ങളും കൂടി 90 സെൻ്റ് സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കൊല്ലം | |സ്ഥലപ്പേര്=കൊല്ലം | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=177 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=175 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=352 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= വിനു റ്റി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= വൈശാഖൻ ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=41452.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ല വർഷം 1081 ൽ (ക്രി.വ. 1906) തിരുവിതാംകൂർ രാജാവ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി എൽ.പി.സ്‌കൂളായി ആരം ഭിച്ച്, പിൽക്കാലത്ത് യു.പി.സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാ ലയം 119 വർഷം പിന്നിട്ടു. സമീപത്തായി ഗവ: ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ ഈ വിദ്യാലയം മിക്‌സഡ് സ്‌കൂളാക്കി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെ 350 ൽ കൂടുതൽ കുട്ടികൾ പഠിക്കുന്നു. ഈ കുട്ടികൾക്കാവശ്യമായ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസുകൾ, സ്കൂൾ ഓഡിറ്റോറിയം, ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, ശാസ്ത്രലാബുകൾ, ഡൈനിംഗ് ഹാൾ എന്നിവ നിലവിലുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 83: | വരി 83: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2024-'25 കൊല്ലം സബ്ജില്ലാ കലോത്സവത്തിൽ മികച്ച പോയിന്റുകളോടെ വിജയം നേടി. യുപിതലത്തിൽ ഓവറാൾ ഒന്നാം സ്ഥാനവും എൽ പി തലത്തിൽ ഓവർ രണ്ടാം സ്ഥാനവും നേടി. | |||
2024-'25 കൊല്ലം സബ്ജില്ലാ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിൽ സ്കൂളിലെ മികച്ച വിജയങ്ങളും നിരവധി ഒന്നാം സ്ഥാനങ്ങളും നേടി. | |||
2025-'26 കൊല്ലം സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി. എൽ പി തലത്തിൽ ഓവറാൾ ഒന്നാംസ്ഥാനവും, യുപിതലത്തിൽ ഓവറാൾ രണ്ടാം സ്ഥാനവും, സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനവും നേടി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 89: | വരി 94: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊല്ലം ബസ് സ്റ്റാന്റിൽനിന്നും | * കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലം. | ||
* സിവിൽ സ്റ്റേഷൻ പരിസരം, കൊല്ലം സ്ഥിതിചെയ്യുന്നു. | * സിവിൽ സ്റ്റേഷൻ പരിസരം, കൊല്ലം സ്ഥിതിചെയ്യുന്നു. | ||
<!--visbot verified-chils-> | {{Slippymap|lat=8.89360|lon=76.57501|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||