"ജി യു പി എസ് തലപ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15468 (സംവാദം | സംഭാവനകൾ)
No edit summary
9562943925 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}2021 22 അധ്യയന വർഷത്തെ സ്കൂൾ ക്ലബ്ബുകളുടെ ഔദ്യോഗികമായ പ്രവർത്തന ഉദ്ഘാടനം 2021 ഓഗസ്റ്റ് മാസം ഇരുപത്തൊമ്പതാം തീയതി പ്രശസ്ത അധ്യാപകനും എഴുത്തുകാരനും അവാർഡ് ജേതാവുമായ ശ്രീ റോയ്സൺ മാസ്റ്റർ നിർവഹിച്ചു. സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ഐടി ക്ലബ്ബ്, ഭാഷാക്ലബ്, വായനാ ക്ലബ്, കബ്ബ്, സ്കൗട്ട് ഗൈഡ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
== '''സോഷ്യൽ സയൻസ് ക്ലബ്ബ്''' ==
 
    ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ  പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലി.

വരി 17: വരി 16:
    റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ ദേശീയ ഗാനാലാപന മത്സരം നടത്തി. ഭരണഘടനയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.

'''പരിസ്ഥിതി ക്ലബ്'''
== '''പരിസ്ഥിതി ക്ലബ്''' ==
 
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്

വരി 27: വരി 25:
നവംബർ 12ന് ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് പക്ഷികളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കൽ, വീട്ടുപരിസരത്തെത്താറുള്ള ഏതെങ്കിലും ഒരു പക്ഷിയുടെ ഫോട്ടോയും പേരും അയക്കൽ, പക്ഷി നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ എന്നിവയുടെ മത്സരം എന്നിവ സ്കൂൾ തലത്തിൽ നടത്തി

'''കബ്ബ്, സ്കൗട്ട് ഗൈഡ്'''
== '''കബ്ബ്, സ്കൗട്ട് ഗൈഡ്''' ==
 
സ്കൗട്ട് ,കബ്‌ .ഗൈഡ് എന്നിവ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്കൗട്ട് മാസ്റ്ററായി നൗഷാദ് സി.സി ,കബ് മാസ്റ്ററായി മാത്യു എ,ജെ എന്നിവർ ചാർജ് വഹിക്കുന്നു .

'''IT ക്ലബ്'''
== '''IT ക്ലബ്''' ==
 
2021 -22 വർഷത്തിൽ സ്കൂൾ IT ക്ലബ് രൂപീകരിച്ചു.കൺവീനർ ആയി മാത്യു എ ജെ യെ നിയമിച്ചു.ഓരോ ക്ലാസ്സിൽ നിന്നും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി whatsapp ഗ്രൂപ്പ് ഉണ്ടാക്കി

"https://schoolwiki.in/ജി_യു_പി_എസ്_തലപ്പുഴ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്