"ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
18731arabi.jpg | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 29: | വരി 30: | ||
|} | |} | ||
[[പ്രമാണം:18731HIROSHIMA.jpg|ലഘുചിത്രം]] | [[പ്രമാണം:18731HIROSHIMA.jpg|ലഘുചിത്രം]] | ||
[[:പ്രമാണം:18731HIROSHIMA.jpg|18731HIROSHIMA.jpg]] | |||
== | |||
== പിറന്നാളൂട്ട് == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| | | | ||
വലിയ ഒരു പരിസ്ഥിതി പ്രശ്നം രമ്യമായി പരിഹരിച്ചതാണ് "പിറന്നാളൂട്ട്" എന്ന ആശയം. പിറന്നാൾ ആഘോഷ സമയത്ത് സ്കൂളിൽ കുമിഞ്ഞുകൂടിയിരുന്ന മിഠായി കടലാസുകൾ ഒരു വലിയ പ്രശ്നം തന്നെയായിരുന്നു.ആ മിഠായിക്ക് ചെലവാക്കിയിരുന്ന ചെറിയ തുകകളെല്ലാം ഓരോ മാസവും പിറന്നാളാഘോഷിക്കുന്ന കുട്ടികൾ ഒന്നു ചേർന്ന് ഒരു ദിവസം ഉച്ച ഭക്ഷണത്തിലേക്ക് സ്‌പെഷൽ വിഭവങ്ങൾ സംഭാവന ചെയ്യുന്നതിലേക്ക് മാറി. എല്ലാ മാസവും ഒരു ദിവസം പിറന്നാളുകാരുടെ പായസവും, ബിരിയാണി , ചിക്കൻ മുതലായ വിഭവങ്ങളുമായി സ്കൂളിന്റെ തനതു പ്രവർത്തനമായി വിജയകരമായി മുന്നോട്ട് പോകുന്നു. | |||
|} | |} | ||
[[പ്രമാണം:18731pirannalootu.jpg|ലഘുചിത്രം]] | [[പ്രമാണം:18731pirannalootu.jpg|ലഘുചിത്രം]] | ||
[[:പ്രമാണം:18731pirannalootu.jpg|18731pirannalootu.jpg]] | [[:പ്രമാണം:18731pirannalootu.jpg|18731pirannalootu.jpg]] | ||
== മധുരം മലയാളം == | |||
{| class="wikitable" | |||
|ജൂലൈ 19 വായന ദിനം ലയൺസ് ക്ലബുമായി സഹകരിച്ചു വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലയൺസ് ക്ലബ് പ്രവർത്തകർ മാതൃഭൂമി പത്രം സ്‌പോൺസർ ചെയ്തു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി. | |||
|} | |||
[[പ്രമാണം:18731 reading day.jpg|ലഘുചിത്രം]] | |||
[[:പ്രമാണം:18731 reading day.jpg|18731 reading day.jpg]] | |||
== '''സ്വാതന്ത്ര്യ ദിനാഘോഷം''' == | |||
{| class="wikitable" | |||
|+ | |||
|രാജ്യത്തിന്റെ 76 സ്വാതന്ത്ര്യ ദിനം വിവിധപരിപാടികളുടെ ആഘോഷിച്ചു. വാർഡ് കൗൺസിലർ ശ്രീമതി അജിത ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ സേതുനാഥ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ ആശംസ പ്രസംഗം നടത്തി. സ്വാതന്ത്രസമരസേനാനികളുടെ വേഷം ധരിച്ചുകൊണ്ട്, സ്വാതന്ത്ര്യദിന റാലി നടത്തി. റാലിക്ക് ശേഷം പായസ വിതരണവും ഉണ്ടായിരുന്നു. ഒന്ന് രണ്ട് ക്ലാസ്സുകാർക്ക് വേണ്ടി ദേശീയ പതാകയ്ക്ക് നിറം നൽകൽ മത്സരവും മൂന്ന് നാല് ക്ലാസുകാർക്ക് ആയി പതാക നിർമ്മാണവും ക്വിസ് മത്സരവും നടത്തി. | |||
|} | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731independanceday.jpg|ലഘുചിത്രം]] | |||
|} | |||
== അറബി ഭാഷാ ദിനം == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731Arabibhasha dinam.jpg|ലഘുചിത്രം]]അറബി ഭാഷാ ദിനം HM ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്‌തു കാലിഗ്രഫി, കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി. അറബി ഭാഷയുടെയും അക്ഷരങ്ങളുടെയും പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രദർശനവും സംഘടിപ്പിച്ചു. | |||
|[[പ്രമാണം:18731arabi.jpg|ലഘുചിത്രം]] | |||
|} | |||
== കുഞ്ഞിളം കയ്യിൽ കഞ്ഞിയുമായി == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731food day.jpg|ലഘുചിത്രം]]ലോകഭക്ഷ്യദിനമായ ഒക്ടോബർ ഒന്നിന് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നല്കി. സ്കൂളിലെ കുട്ടികളും അധ്യാപകരും മാതൃക കാട്ടി. കഴിഞ്ഞ 10 വർഷമായി ഭക്ഷ്യദിനത്തിൽ മനഴി & മൂസക്കുട്ടി ചാരിറ്റബ്ൾ ട്രസ്റ്റുമായി സഹകരിച്ച് ഭക്ഷണം നല്കിവരാറുണ്ട് . | |||
| | |||
|} | |||
== സ്കൂൾതല ശാസ്ത്രമേള == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731 SCIENCE FAIR.jpg|ലഘുചിത്രം]]സ്കൂൾ തല ശാസ്ത്രമേള ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ ഉദ്ഘാടനം ചെയ്തു. ഗണിത മേള, ശാസത്ര മേള, പ്രവൃത്തി പരിചയമേള ,സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനവിതരണം നടത്തി. | |||
|[[പ്രമാണം:18731SCIENCEFAIR.jpg|ലഘുചിത്രം]] | |||
|} | |||
[[വർഗ്ഗം:18731]] | [[വർഗ്ഗം:18731]] | ||
==ഭിന്നശേഷി കലാമേള 2024-25 == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731inclusive.jpg|ലഘുചിത്രം]] | |||
|} | |||
==പഞ്ചമ സോപ്പ് 2025-26 == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731soap.jpg|ലഘുചിത്രം]] | |||
|} | |||
==MILLET DAY 2024-25 == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731millet.jpg|ലഘുചിത്രം]] | |||
|} | |||
==വിളവുത്സവം 2024-25 == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731krishi.jpg|ലഘുചിത്രം]] | |||
|} | |||
==മാതൃകാ പ്രീപ്രൈമറി 2021-22 == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731modelpreprimary.jpg|ലഘുചിത്രം]] | |||
|} | |||
==വായന വാരം 2024-25 == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731vayanavaram.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18731vayana_kalari.jpg|ലഘുചിത്രം]] | |||
|} | |||
==ക്രിസ്മസ് ആഘോഷം 2024 -25 == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18731xmas.jpg|ലഘുചിത്രം]] | |||
|} | |||