"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/2023-26/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശൂന്യമായ താൾ സൃഷ്ടിച്ചു |
robotic |
||
| വരി 1: | വരി 1: | ||
== '''റോബോട്ടിക് ഫെസ്റ്റ് 2025''' == | |||
സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് റോബോട്ടിക് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. Blinking LED, Robo Hen, Automatic Dice, Automatic Car Parking തൂടങ്ങിയവയുടെ പ്രദർശനം കുട്ടികളിൽ കൗതുകമുണർത്തി. | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ, മൊബൈൽ ആപ്പ് എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു. | |||
കൂടാതെ പ്രദർശനം കാണാനെത്തിയ കൂട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സ്പോട്ട് ക്വിസും സംഘടിപ്പിച്ചു. | |||