"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(2025 സ്കൂൾ തല ക്യാമ്പ് റിപ്പോർട്ടിംഗ്)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശിയാബുദ്ധീൻ എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശിയാബുദ്ധീൻ എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലൈലാബി എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിന്ധ്യ കെ ചന്ദ്രൻ
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
വരി 285: വരി 285:
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്: പഠനവും വിനോദവും നിറഞ്ഞ ഒരു ദിവസം
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്: പഠനവും വിനോദവും നിറഞ്ഞ ഒരു ദിവസം

പാണ്ടിക്കാട്, 2025 മെയ് 27: ജി.എച്ച്.എസ്.എസ്. പാണ്ടിക്കാടിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് പഠനത്തിന്റെയും വിനോദത്തിന്റെയും പുതിയ അനുഭവങ്ങൾ സമ്മാനിച്ച് സമാപിച്ചു. 2025 മെയ് 05-ന് സ്കൂളിലെ ഐ.ടി. ലാബിൽ വെച്ച് നടന്ന ക്യാമ്പ് വിദ്യാർത്ഥികളിൽ സാങ്കേതികപരമായ അറിവ് വർദ്ധിപ്പിക്കാനും പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് അവരെ നയിക്കാനും ഉതകുന്നതായിരുന്നു.
പാണ്ടിക്കാട് : ജി.എച്ച്.എസ്.എസ്. പാണ്ടിക്കാടിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് പഠനത്തിന്റെയും വിനോദത്തിന്റെയും പുതിയ അനുഭവങ്ങൾ സമ്മാനിച്ച് സമാപിച്ചു. 2025 മെയ് 27-ന് സ്കൂളിലെ ഐ.ടി. ലാബിൽ വെച്ച് നടന്ന ക്യാമ്പ് വിദ്യാർത്ഥികളിൽ സാങ്കേതികപരമായ അറിവ് വർദ്ധിപ്പിക്കാനും പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് അവരെ നയിക്കാനും ഉതകുന്നതായിരുന്നു.

രാവിലെ കൃത്യം 9:30 മണിയോടെ ആരംഭിച്ച ക്യാമ്പ്, പിടിഎ പ്രസിഡണ്ട് ശ്രീ. എം.കെ. കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ ഇ.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. സാങ്കേതികപരമായ കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഭാവിയിൽ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2681295...2899865" എന്ന താളിൽനിന്ന് ശേഖരിച്ചത്