"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk35026 (സംവാദം | സംഭാവനകൾ)
No edit summary
Lk35026 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവർത്തനങ്ങൾ 2025 - '26 ==
=== റവന്യൂ ജില്ലാ ഗണിത ശാസ്ത്രമേളയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾ ===
ആവണി P 8 D - പസിൽ
റിച്ച ഗ്രേസ് ബിജു 10 B - ഭാസ്കരാചാര്യ സെമിനാർ
ബെൻസൺ ഗീവർഗീസ് തോമസ് 10 B - ടാലൻ്റ് സെർച്ച്
സ്വാതി സുരേഷ്  9 C - പ്യുവർ കൺസ്ട്രക്ഷൻ
അനുപമ ഹരികുമാർ 9B- സിംഗിൾ പ്രോജക്ട്
=== സബ് ജില്ലാ ഗണിതശാസ്ത്ര മേളയിലെ വിജയികൾ ===
ശ്രീഹരി എസ് 10 B - ഗെയിം
അനശ്വർ മാധവ് 10 B - ജിയോജിബ്ര കൺസ്ട്രക്ഷൻ, ഗണിത ക്വിസ്
=== സ്കൂൾ തല ഗണിതശാസ്ത്രമേളയിലെ വിജയികൾ ===
==== <u>ക്വിസ്</u> ====
# അനശ്വർ വി മാധവ് 10 B
2.ആവണി പി 8D
3.ശ്രീഹരി ഗണേഷ് 10 D
==== <u>ടാലൻ്റ് സെർച്ച്</u> ====
1 ബെൻസൺ ഗീവർഗീസ് തോമസ് 10 B
2 മുഹമ്മദ് ബിലാൽ 10C
3 ആദർശ് എ 10 D
== പ്രവർത്തനങ്ങൾ 2024 - '25 ==
== പ്രവർത്തനങ്ങൾ 2024 - '25 ==


[[പ്രമാണം:35026 mc1.jpg|alt=|ലഘുചിത്രം|'''ഗണിത ക്ലബ്ബംഗങ്ങളുടെ സത്യപ്രതിജ''']]
[[പ്രമാണം:35026 mc1.jpg|alt=|ലഘുചിത്രം|'''ഗണിത ക്ലബ്ബംഗങ്ങളുടെ സത്യപ്രതിജ''']]


=== ഗണിത ക്ലബ്ബ് _2024 ജൂൺ- ജൂലൈ മാസങ്ങളിലെ പ്രവർത്തനങ്ങൾ ===
==== ഗണിത ക്ലബ്ബ് _2024 ജൂൺ- ജൂലൈ മാസങ്ങളിലെ പ്രവർത്തനങ്ങൾ ====
 
* ജൂൺ ആദ്യവാരം തന്നെ ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തു
* ജൂൺ ആദ്യവാരം തന്നെ ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തു


* HS ൽ നിന്നും 50 കുട്ടികളും UP യിൽ നിന്ന് 30 കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളായി
* HS ൽ നിന്നും 50 കുട്ടികളും UP യിൽ നിന്ന് 30 കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളായി


* ജൂൺ 19 ബ്ലെയ്സ്  പാസ്കൽ ദിനം ആചരിച്ചു .
* '''ജൂൺ 19''' ബ്ലെയ്സ്  പാസ്കൽ ദിനം ആചരിച്ചു .


ജീവചരിത്രം , അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ, സംഭാവനകൾ എന്നിവ  കുട്ടികൾ ശേഖരിച്ചു.
ജീവചരിത്രം , അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ, സംഭാവനകൾ എന്നിവ  കുട്ടികൾ ശേഖരിച്ചു.


* ജൂലൈ 8 മാത് 2.0 ഡേ  ആചരിച്ചു
* '''ജൂലൈ 8''' മാത് 2.0 ഡേ  ആചരിച്ചു


* ഗണിതവും സാങ്കേതിക വിദ്യയും കൈകോർക്കുന്ന മാത് 2.0 ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗണിത ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിച്ചു.
* ഗണിതവും സാങ്കേതിക വിദ്യയും കൈകോർക്കുന്ന മാത് 2.0 ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗണിത ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിച്ചു.
* ജൂലൈ 11 : പൈ അ പ്രോക്സിമേഷൻ ദിനത്തെപ്പറ്റി സ്കൂൾ അസംബ്ലിയിൽ  വിവരിച്ചു.
* '''ജൂലൈ 11''' : പൈ അപ്രോക്സിമേഷൻ ദിനത്തെപ്പറ്റി സ്കൂൾ അസംബ്ലിയിൽ  വിവരിച്ചു.
*'''15/08/2024:''' [[പ്രമാണം:35026 158241.jpg|നടുവിൽ|ചട്ടരഹിതം]]ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ സഹായത്തോടെ ജിയോജിബ്ര യിൽ കുട്ടികൾ  നമ്മുടെ ദേശീയ പതാക നിർമിച്ചു.
 
=== 25/09/2024 ===
<gallery mode="packed-hover">
പ്രമാണം:35026 maths.jpg|alt=
പ്രമാണം:35026 mat5.jpg|alt=
പ്രമാണം:35026 m4.jpg|alt=
പ്രമാണം:35026 mat6.jpg|alt=
പ്രമാണം:35026 mat7.jpg|alt=
പ്രമാണം:35026 mat8.jpg|alt=
</gallery>
* 2024 -'25 ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾ തല ഗണിത ക്വിസ് മത്സരങ്ങളിൽ കാശിനാഥ് ബി ( പത്ത്  ബി ) , ആവണി പി ( ഏഴ് ഡി ) എന്നിവർ ഒന്നാം സ്ഥാനം  നേടി , സബ് ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുത്തു. സബ് ജില്ലാ തലത്തിൽ ആവണി പി മൂന്നാം സ്ഥാനം നേടി.
 
* സ്കൂൾ തലത്തിൽ നടന്ന ഗണിത ടാലൻ്റ് സേർച്ച് പരീക്ഷയിൽ ജോയൽ ജേക്കബ് ( പത്ത് ഡി ) ഒന്നാം സ്ഥാനം നേടി
 
യു പി വിഭാഗത്തിൽ നിന്നും ആവണി പി ( ഏഴ് ഡി ) ഒന്നാം സ്ഥാനം നേടി
 
<big>2024-2025 ജില്ലാതല ഗണിതശാസ്ത്രമേളയിൽ '''അനഘ ഡി (10 B)''' (ശുദ്ധഗണിത നിർമ്മിതി)  A ഗ്രേഡോടെ ഒന്നാം സ്ഥാനവും  '''സംസ്ഥാന തലത്തിൽ A ഗ്രേഡും നേടി.'''</big>
* ഒക്ടോബറിൽ GGHSS  ഹരിപ്പാട് വച്ച് നടന്ന ഗണിതശാസ്ത്ര മേളയിൽ  എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം.
* <big>'''അനഘ ഡി (10 B)'''</big>(ശുദ്ധ ഗണിത നിർമ്മിതി) '''A ഗ്രേഡോടെ ഒന്നാം സ്ഥാനം .'''
 
* '''ശ്രീഹരി 9B''' ഗെയിം വിഭാഗത്തിൽ A ഗ്രേഡോടെ  രണ്ടാം സ്ഥാനം , സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ '''ശ്രേയ 10B'''  A ഗ്രേഡോടെ രണ്ടാംസ്ഥാനം.
 
* ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ '''ആഷർ സാം ജോർജ് 10B'''  A ഗ്രേഡോടെ '''ഒന്നാം''' സ്ഥാനം.
 
* '''മാളവിക<big>(10 B)</big>''' (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം.
 
* അദ‍ർ ചാർട്ട് -'''ഗണപതി വിനോദ് (9B) A ഗ്രേഡോടെ രണ്ടാം സ്ഥാനം.'''
* ഗ്രൂപ്പ് പ്രോജക്ട് -റിച്ച ഗ്രെയ്സ് ബിജു'''(9B), ഗൌരി സുരേഷ് (9B) A ഗ്രേഡോടെ രണ്ടാം സ്ഥാനം.'''
* ശ്രീനിവാസരാമാനുജൻ പേപ്പർ പ്രസന്റേഷൻ- വാണി ജയപ്രകാശ് (10C) '''ഒന്നാം''' സ്ഥാനം.
 
<big>ഇവർ ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.</big>
 
* '''വർക്കിങ് മോഡൽ വിഭാഗത്തിൽ വൈഷ്ണവ് (9D) A ഗ്രേഡോടെ മൂന്നാംസ്ഥാനം.'''
 
* നമ്പർ ചാർട്ടിൽ നന്ദകിഷോർ (8E) '''മൂന്നാംസ്ഥാനം'''
* പസ്സിൽ- സ്വാതി സുരേഷ് (8C) B '''ഗ്രേഡ്''' .....'''വിജയികൾക്ക് അഭിനന്ദനങ്ങൾ'''


== പ്രവർത്തനങ്ങൾ-2023-24 ==
== പ്രവർത്തനങ്ങൾ-2023-24 ==