"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{Yearframe/Header}}{{PHSSchoolFrame/Pages}} | ||
= അമ്മ മലയാളം = | == തനതു പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
* [[അമ്മ മലയാളം|'''അമ്മ മലയാളം''']] | |||
* [[പുസ്തക ഉടുപ്പ്|'''പുസ്തക ഉടുപ്പ്''']] | |||
* '''[[ജീവാമൃതം]]''' | |||
* '''[[കോണോത്തുപുഴ സംരക്ഷണം]]''' | |||
* '''[[അക്ഷരദീപം]]''' | |||
* '''[[സ്‌നേഹവീട്]]''' | |||
* [[കാരുണ്യ പദ്ധതി|'''കാരുണ്യ പദ്ധതി''']] | |||
* '''[[സാഹിത്യദർപ്പണം]]''' | |||
* [[പുസ്തകോത്സവം സംസ്കാരികോത്സവം|'''പുസ്തകോത്സവം സംസ്കാരികോത്സവം''']] | |||
* '''[[ലഹരിവിരുദ്ധ കുടുംബസദസ്സ്]]''' | |||
* '''[[ഭൂമിക്കൊരു നന്മ അമ്മക്കൊരു നന്മ]]''' | |||
* '''[[എന്റെ മരം നന്മ മരം]]''' | |||
* '''[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ#ഹരിതം ആനന്ദം|ഹരിതം ആനന്ദം]]''' | |||
=== അമ്മ മലയാളം === | |||
വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്റൂമുകളും എഴുത്തുകാരുടെ ഭവനങ്ങളായി മാറിയ മികച്ച പ്രവർത്തനമായിരുന്നു 'അമ്മ മലയാളം .തകഴിയുടെയും മാധവികുട്ടിയുടെയും ഒ വി വിജയന്റെയും എം ടി യുടെയുമൊക്കെ വീടുകളായി ഓരോ ക്ലാസ്റൂമുകളും ഒരുങ്ങി.അന്ന് വിദ്യാലയത്തിലെത്തിയ കുരീപ്പുഴ ശ്രീകുമാറിനെപോലെയുള്ള സാഹിത്യലോകത്തെ പ്രശസ്തരായവർ തകഴിയേയും കാത്തയെയും പരീക്കുട്ടിയെയും കറുത്തമ്മയെയും ഒക്കെ അത്ഭുതത്തോടെയാണ് നോക്കികണ്ടത്.ഓരോ എഴുത്തുകാരനെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കുട്ടികൾ ക്ലസ്സ്മുറിയിൽ ഒരുക്കിയിരുന്നു. | വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്റൂമുകളും എഴുത്തുകാരുടെ ഭവനങ്ങളായി മാറിയ മികച്ച പ്രവർത്തനമായിരുന്നു 'അമ്മ മലയാളം .തകഴിയുടെയും മാധവികുട്ടിയുടെയും ഒ വി വിജയന്റെയും എം ടി യുടെയുമൊക്കെ വീടുകളായി ഓരോ ക്ലാസ്റൂമുകളും ഒരുങ്ങി.അന്ന് വിദ്യാലയത്തിലെത്തിയ കുരീപ്പുഴ ശ്രീകുമാറിനെപോലെയുള്ള സാഹിത്യലോകത്തെ പ്രശസ്തരായവർ തകഴിയേയും കാത്തയെയും പരീക്കുട്ടിയെയും കറുത്തമ്മയെയും ഒക്കെ അത്ഭുതത്തോടെയാണ് നോക്കികണ്ടത്.ഓരോ എഴുത്തുകാരനെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കുട്ടികൾ ക്ലസ്സ്മുറിയിൽ ഒരുക്കിയിരുന്നു. | ||
| വരി 39: | വരി 55: | ||
= '''സ്കൂൾ പ്രവർത്തനങ്ങൾ 2023 -24''' = | = '''സ്കൂൾ പ്രവർത്തനങ്ങൾ 2023 -24''' = | ||
= '''പ്രവേശനോത്സവം''' = | == '''പ്രവേശനോത്സവം''' == | ||
[[പ്രമാണം:26074_PRAVESHANILSAVAM4.JPG|ചട്ടരഹിതം|70x70ബിന്ദു]] | [[പ്രമാണം:26074_PRAVESHANILSAVAM4.JPG|ചട്ടരഹിതം|70x70ബിന്ദു]] | ||
''വർണ്ണപ്പകിട്ടോടെ സ്കൂളിലെ ആദ്യദിനം'' | ''വർണ്ണപ്പകിട്ടോടെ സ്കൂളിലെ ആദ്യദിനം'' | ||
| വരി 47: | വരി 63: | ||
പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് ബഹു. ശാഖാ പ്രസിഡന്റ് ശ്രീ.എൽ സന്തോഷ് ഉം നവാഗതരായ കുട്ടികളും ചേർന്നാണ്. ബലൂണുകളും മിഠായികളും കുട്ടികൾക്ക് വിതരണം ചെയ്ത് സ്റ്റുഡന്റ് പോലീസ് കേഡറ്സും സമ്മേളനത്തിൽ സാന്നിദ്ധ്യമായി.സ്കൂളിലെ പ്രധാന അദ്ധ്യാപിക ശ്രീമതി നടാഷ എം ബി ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിതാ മുരളി, വാർഡ് മെമ്പർ ശ്രീ. ഗഗാറിൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് എന്നിവർക്കൊപ്പം വിദ്യാർത്ഥിനിയായ കുമാരി മീവൽ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അദ്വൈത് ആർ മോഹൻ തുടങ്ങിയവരും ചടങ്ങിന് ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഐഷ പുരുഷോത്തമൻ ചടങ്ങിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി. | പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് ബഹു. ശാഖാ പ്രസിഡന്റ് ശ്രീ.എൽ സന്തോഷ് ഉം നവാഗതരായ കുട്ടികളും ചേർന്നാണ്. ബലൂണുകളും മിഠായികളും കുട്ടികൾക്ക് വിതരണം ചെയ്ത് സ്റ്റുഡന്റ് പോലീസ് കേഡറ്സും സമ്മേളനത്തിൽ സാന്നിദ്ധ്യമായി.സ്കൂളിലെ പ്രധാന അദ്ധ്യാപിക ശ്രീമതി നടാഷ എം ബി ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിതാ മുരളി, വാർഡ് മെമ്പർ ശ്രീ. ഗഗാറിൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് എന്നിവർക്കൊപ്പം വിദ്യാർത്ഥിനിയായ കുമാരി മീവൽ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അദ്വൈത് ആർ മോഹൻ തുടങ്ങിയവരും ചടങ്ങിന് ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഐഷ പുരുഷോത്തമൻ ചടങ്ങിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി. | ||
= പരിസ്ഥിതി ദിനാചരണം = | == പരിസ്ഥിതി ദിനാചരണം == | ||
'''''പരിസ്ഥിതി സംരക്ഷണത്തിനായി ഉദയംപേരൂർ കുട്ടികൾ''''' | '''''പരിസ്ഥിതി സംരക്ഷണത്തിനായി ഉദയംപേരൂർ കുട്ടികൾ''''' | ||
[[പ്രമാണം:26074 പരിസ്ഥിതി ദിനം .jpeg|ഇടത്ത്|ലഘുചിത്രം|612x612ബിന്ദു]] | [[പ്രമാണം:26074 പരിസ്ഥിതി ദിനം .jpeg|ഇടത്ത്|ലഘുചിത്രം|612x612ബിന്ദു]] | ||
| വരി 57: | വരി 73: | ||
= വായനാദിനാചരണം = | == വായനാദിനാചരണം == | ||
[[പ്രമാണം:26074 vayana2.jpeg|ഇടത്ത്|ലഘുചിത്രം|473x473px]] | [[പ്രമാണം:26074 vayana2.jpeg|ഇടത്ത്|ലഘുചിത്രം|473x473px]] | ||
[[പ്രമാണം:26074 vayana3.jpeg|നടുവിൽ|ലഘുചിത്രം|432x432ബിന്ദു]] | [[പ്രമാണം:26074 vayana3.jpeg|നടുവിൽ|ലഘുചിത്രം|432x432ബിന്ദു]] | ||
| വരി 66: | വരി 82: | ||
[[പ്രമാണം:26074 yoga1.jpeg|ലഘുചിത്രം|500x500px|നടുവിൽ]] | [[പ്രമാണം:26074 yoga1.jpeg|ലഘുചിത്രം|500x500px|നടുവിൽ]] | ||
= അന്താരാഷ്ട്ര യോഗ ദിനാചരണം = | == അന്താരാഷ്ട്ര യോഗ ദിനാചരണം == | ||
'''അന്താരാഷ്ട്ര യോഗ ദിനാചരണം -വ്യത്യസ്തതകളോടെ എസ്എൻഡിപി എച്ച് എസ് എസ് ഉദയംപേരൂരിൽ''' | '''അന്താരാഷ്ട്ര യോഗ ദിനാചരണം -വ്യത്യസ്തതകളോടെ എസ്എൻഡിപി എച്ച് എസ് എസ് ഉദയംപേരൂരിൽ''' | ||
| വരി 74: | വരി 90: | ||
[[പ്രമാണം:26074 haritham.jpeg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു| '''ഹരിതം ആനന്ദം''' ]] | [[പ്രമാണം:26074 haritham.jpeg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു| '''ഹരിതം ആനന്ദം''' ]] | ||
= ഹരിതം ആനന്ദം = | == ഹരിതം ആനന്ദം == | ||
'''''ഒരു ഗ്രാമം മുഴുവൻ മാലിന്യമുക്തമാക്കുകഎന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ച് ഉദയംപേരൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ..''...''' | '''''ഒരു ഗ്രാമം മുഴുവൻ മാലിന്യമുക്തമാക്കുകഎന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ച് ഉദയംപേരൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ..''...''' | ||
മാലിന്യമുക്ത ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുൻനിർത്തി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങുന്നു. രണ്ട് വാർഡുകളിൽ നിന്നായി 50 വീടുകൾ ആണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വീടുകൾ മാലിന്യമുക്തമാക്കുവാനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് ആരോഗ്യമുള്ള പഞ്ചായത്തായി ഉദയംപേരൂരിനെ മാറ്റുവാനും സാധിക്കുക എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ പദ്ധതി. "ഹരിതം ആനന്ദം " എന്ന് പേരു നൽകിയിട്ടുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ ബാബു നിർവഹിച്ചു. മനുഷ്യ രക്തത്തിൽ വരെ പ്ലാസ്റ്റിക് കണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുകയും വീടും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കുകയും ഓരോ വീടിന്റെ പരിസരത്തും മരത്തൈകൾ വച്ചുപിടിപ്പിക്കുകയും അവരവരുടെ ഉപയോഗത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് ഒരു ചെറിയ അടുക്കളത്തോട്ടം കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് പരിപാലിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. തെരഞ്ഞെടുത്ത 50 വീടുകളിൽ കുട്ടികളുടെ സംഘം കൃത്യമായ ഇടവേളകളിൽ സന്ദർശനത്തിന് എത്തും. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ടീമുകൾ ആയി തിരിഞ്ഞ് തെരഞ്ഞെടുത്ത 50 വീടുകൾ സന്ദർശിക്കുകയും വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയുന്നുണ്ടെന്നും അവ വിദ്യാലയത്തിൽ നിന്നും നൽകിയിട്ടുള്ള വെയ്സ് ബിന്നുകളിൽ കൃത്യമായി നിക്ഷേപിച്ചിട്ടുണ്ട് എന്നും ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത സേനയെ ഏൽപ്പിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവയ്ക്കുന്നതിനായിയുള്ള "ഹരിതം ആനന്ദം വേസ്റ്റ് ബിന്നുകളും" തുണിസഞ്ചികളും, പച്ചക്കറി വിത്തുകളും ഇന്ന് നടന്ന ചടങ്ങിൽ എംഎൽഎ വിതരണം ചെയ്തു. എസ്എൻഡിപി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, എസ്എൻഡിപി യോഗം വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സി പി സുദർശനൻ മാസ്റ്റർ, 1084 ശാഖ പ്രസിഡണ്ട് എൽ സന്തോഷ്, സെക്രട്ടറി ശ്രീ ഡി ജിനു രാജ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിത മുരളി, വാർഡ് മെമ്പർ പി ഗഗാറിൻ, പിടിഎ പ്രസിഡണ്ട് കെ ആർ ബൈജു, പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എംപി, മുൻ പ്രിൻസിപ്പൽ ഇ ജി ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | മാലിന്യമുക്ത ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുൻനിർത്തി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങുന്നു. രണ്ട് വാർഡുകളിൽ നിന്നായി 50 വീടുകൾ ആണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വീടുകൾ മാലിന്യമുക്തമാക്കുവാനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് ആരോഗ്യമുള്ള പഞ്ചായത്തായി ഉദയംപേരൂരിനെ മാറ്റുവാനും സാധിക്കുക എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ പദ്ധതി. "ഹരിതം ആനന്ദം " എന്ന് പേരു നൽകിയിട്ടുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ ബാബു നിർവഹിച്ചു. മനുഷ്യ രക്തത്തിൽ വരെ പ്ലാസ്റ്റിക് കണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുകയും വീടും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കുകയും ഓരോ വീടിന്റെ പരിസരത്തും മരത്തൈകൾ വച്ചുപിടിപ്പിക്കുകയും അവരവരുടെ ഉപയോഗത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് ഒരു ചെറിയ അടുക്കളത്തോട്ടം കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് പരിപാലിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. തെരഞ്ഞെടുത്ത 50 വീടുകളിൽ കുട്ടികളുടെ സംഘം കൃത്യമായ ഇടവേളകളിൽ സന്ദർശനത്തിന് എത്തും. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ടീമുകൾ ആയി തിരിഞ്ഞ് തെരഞ്ഞെടുത്ത 50 വീടുകൾ സന്ദർശിക്കുകയും വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയുന്നുണ്ടെന്നും അവ വിദ്യാലയത്തിൽ നിന്നും നൽകിയിട്ടുള്ള വെയ്സ് ബിന്നുകളിൽ കൃത്യമായി നിക്ഷേപിച്ചിട്ടുണ്ട് എന്നും ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത സേനയെ ഏൽപ്പിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവയ്ക്കുന്നതിനായിയുള്ള "ഹരിതം ആനന്ദം വേസ്റ്റ് ബിന്നുകളും" തുണിസഞ്ചികളും, പച്ചക്കറി വിത്തുകളും ഇന്ന് നടന്ന ചടങ്ങിൽ എംഎൽഎ വിതരണം ചെയ്തു. എസ്എൻഡിപി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, എസ്എൻഡിപി യോഗം വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സി പി സുദർശനൻ മാസ്റ്റർ, 1084 ശാഖ പ്രസിഡണ്ട് എൽ സന്തോഷ്, സെക്രട്ടറി ശ്രീ ഡി ജിനു രാജ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിത മുരളി, വാർഡ് മെമ്പർ പി ഗഗാറിൻ, പിടിഎ പ്രസിഡണ്ട് കെ ആർ ബൈജു, പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എംപി, മുൻ പ്രിൻസിപ്പൽ ഇ ജി ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | ||
= സ്വാതന്ത്ര്യ ദിനാഘോഷം = | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ എഴുപത്തിഏഴാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ബാന്റിന്റെ അകമ്പടിയോടെ പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.തുടർന്ന് പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ, എച്ച് എം ശ്രീമതി എം ബി നാടാക്ഷ, മാനേജ്മെന്റ് പ്രതിനിധികളായ എൽ സന്തോഷ്,ഡി ജിനുരാജ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. എസ് പി സി, സ്കൗട്ട്& ഗൈഡ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യൂണിഫോമിൽ അണിനിരന്നപ്പോൾ ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ഡിസ്പ്ലേ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾ പച്ച, വെള്ള, ഓറഞ്ച് നിറമുള്ള ബലൂണുകൾ കയ്യിലേന്തി നടുവിൽ അശോകചക്രവുമായി ഗ്രൗണ്ടിൽ ദേശീയപതാകയുടെ രൂപത്തിൽ അണിനിരന്നു. തുടർന്ന് മുഴുവൻ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. രണ്ടുവേദികളിലായി ദേശഭക്തിഗാനമത്സരവും പ്രസംഗമത്സരവും സംഘടിപ്പിക്കപ്പെട്ടു. | ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ എഴുപത്തിഏഴാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ബാന്റിന്റെ അകമ്പടിയോടെ പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.തുടർന്ന് പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ, എച്ച് എം ശ്രീമതി എം ബി നാടാക്ഷ, മാനേജ്മെന്റ് പ്രതിനിധികളായ എൽ സന്തോഷ്,ഡി ജിനുരാജ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. എസ് പി സി, സ്കൗട്ട്& ഗൈഡ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യൂണിഫോമിൽ അണിനിരന്നപ്പോൾ ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ഡിസ്പ്ലേ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾ പച്ച, വെള്ള, ഓറഞ്ച് നിറമുള്ള ബലൂണുകൾ കയ്യിലേന്തി നടുവിൽ അശോകചക്രവുമായി ഗ്രൗണ്ടിൽ ദേശീയപതാകയുടെ രൂപത്തിൽ അണിനിരന്നു. തുടർന്ന് മുഴുവൻ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. രണ്ടുവേദികളിലായി ദേശഭക്തിഗാനമത്സരവും പ്രസംഗമത്സരവും സംഘടിപ്പിക്കപ്പെട്ടു. | ||
മത്സരഫലങ്ങൾ അറിയിക്കുക കൂടി ചെയ്തത്തോടെ സ്വാതന്ത്ര്യദിനപരിപാടികൾക്ക് സമാപനമായി. | മത്സരഫലങ്ങൾ അറിയിക്കുക കൂടി ചെയ്തത്തോടെ സ്വാതന്ത്ര്യദിനപരിപാടികൾക്ക് സമാപനമായി. | ||
== അധ്യാപകദിനാഘോഷം == | |||
=== അധ്യാപകദിനത്തിൽ വിദ്യാർത്ഥികളായി മാറി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ === | |||
അധ്യാപകദിനത്തിൽ വിദ്യാർത്ഥികളായി മാറി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ.അധ്യാപകർ കുട്ടികളായപ്പോൾ കുട്ടികൾ ആത്മവിശ്വാസത്തിന്റെ ആൾരൂപങ്ങളായ അധ്യാപകരായി. കുട്ടികളുടെ സങ്കല്പത്തിലുള്ള അധ്യാപകർ എങ്ങനവയാവണം എന്നത്തിനുള്ള ഉത്തരം കൂടിയായിരുന്നു കുട്ടി അധ്യാപകരുടെ ക്ലാസുകൾ. വർഷങ്ങൾക്കു ശേഷം ക്ലാസ്സ് മുറിയിലെ ബെഞ്ചിൽ പ്രിൻസിപ്പലും എച് എമ്മും ഉള്ളപ്പടെയുള്ളവർ കുട്ടികളായി ഇരുന്നപ്പോൾ ചോദ്യങ്ങൾ ചോദിച്ചും ക്ലാസ്സിൽ ശ്രദ്ധിക്കാത്തവരെ ശകാരിച്ചും എല്ലാ അർത്ഥത്തിലും കുട്ടികൾ അധ്യാപകരായി മാറി.കുട്ടി അധ്യാപകർക്ക് അവരുടെ കൂട്ടുകാർക്ക് ക്ലാസ്സ് എടുക്കാനുള്ള അവസരം കൂടി ഒരുക്കി കൊടുത്ത് വ്യത്യസ്തമായ അധ്യാപകദിനം ആഘോഷിക്കുകയായിരുന്നു ഇന്ന് വിദ്യാലയം | |||
== അമ്മയ്ക്കൊരു കത്ത് == | |||
=== ദേശീയതപാൽ ദിനത്തിൽ അമ്മയ്ക്ക് കത്തെഴുതി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ 3000 കുട്ടികൾ.... === | |||
ദേശീയ തപാൽ ദിനമായ ഇന്ന് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ മൂവായിരത്തോളം വരുന്ന കുട്ടികൾ അവരുടെ വീടുകളിലേക്ക് ഇല്ലന്റിൽ കത്തുകൾ എഴുതി. ഒരിക്കലും ഇല്ലന്റ് കാണാത്ത കുട്ടികൾ.... മൊബൈൽ ഫോണിലൂടെ മാത്രം സന്ദേശങ്ങൾ കൈമാറി ശീലിച്ചവർ.... കത്തുകൾ എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ലാത്തവർ... അവരുടെ വീട്ടിലേക്ക് സ്വന്തം കൈപ്പടയിൽ നിറഞ്ഞ സ്നേഹത്തോടെ അയച്ച കത്തുകൾ എല്ലാത്തരത്തിലും വേറിട്ട അനുഭവമാണ് വിദ്യാലയത്തിൽ സൃഷ്ടിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട വിപത്തുകളിൽ നിന്ന് അകന്നു നിൽക്കുമെന്നും എത്ര ഉയരങ്ങളിൽ എത്തിയാലും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമ്പോൾ അച്ഛനും അമ്മയും എല്ലാക്കാലത്തും കൂടെ ഉണ്ടാകുമെന്നും ഒക്കെ 5 മുതൽ 12 വരെക്ലാസ്സിലെ കുട്ടികൾ അവരുടെ കട്ടികളിലൂടെ രക്ഷിതാക്കളെ അറിയിക്കാൻ ശ്രമിക്കുകയായിരുന്നു ഈ കത്തുകളിലൂടെ.. അവരുടെ കൊച്ചു കുസൃതികളും... സ്വപ്നങ്ങളും..പരാതികളും... പരിഭവങ്ങളും പങ്കുവയ്ക്കാനുള്ള അവസരമായി കൂടി അവർ ഇതിനെ കണ്ടു. എപ്പോഴൊക്കെയോ അച്ഛനോടും അമ്മയോടും പറയാതെ പോയ പലതും കത്തുകളിൽ എഴുതാൻ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും കൗതുകവും ഒക്കെ അവരുടെ മുഖത്ത് ഉണ്ടായിരുന്നു. കത്തുകളുമായി ഉദയംപേരൂർ പോസ്റ്റ് ഓഫീസിൽ എത്തി കത്തുകൾ തപാൽ പെട്ടിയിൽ ഇട്ട് എന്റെ അമ്മയ്ക്ക് ഇത് എന്നു കിട്ടുമെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരോട് കുട്ടികൾ ചോദിച്ചു. ഉദയംപേരൂർ പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്കും ഇതൊരു പുതിയ അനുഭവമായി. സന്തോഷത്തോടുകൂടി പഴയ പോസ്റ്റ് ഓഫീസ് അനുഭവങ്ങളും പുതിയ അനുഭവങ്ങളും അവർ പുതുതലമുറയുമായി പങ്കുവെച്ചു. ഉദയംപേരൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മിസ്ട്രെസ് ശ്രീമതി രമ പി കെയുടെ നേതൃത്വത്തിലുള്ള ടീമാണ് കുട്ടികളുമായി സംവദിച്ചത്. കുറച്ചുനാളുകളായി ഇല്ലന്റിന് വേണ്ടി വിദ്യാലയം അന്വേഷണം തുടങ്ങിയിരുന്നെങ്കിലും ഇല്ലന്റുകൾക്ക് ആവശ്യക്കാർ ഇല്ലാത്ത ഇക്കാലത്ത് അത് ലഭിക്കാനുള്ള ബുദ്ധിമുട്ട് വിദ്യാലയം നേരിട്ടു. പനമ്പിള്ളി നഗർ പോസ്റ്റ് ഓഫീസ് ജീവനക്കാരനും വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായ ടി പി സതീഷ് ആണ് 3000 ഇല്ലന്റുകൾ എത്തിച്ചു തരാൻ മുൻകൈ എടുത്തത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ, എച് എം ശ്രീമതി എം പി നടാഷ,പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, എസ് എൻ ഡി പി ശാഖ പ്രസിഡന്റ് ശ്രീ എൽ സന്തോഷ്, സെക്രട്ടറി ശ്രീ ഡി ജിനുരാജ് അധ്യാപകരായ ടി സർജു, സ്മിത കരുൺ, ലക്ഷ്മി ബോസ്, രൂപേഷ് ടി എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
== എഡ്യൂഫെസ്റ്റ് == | |||
724 കുട്ടികൾ ഒരേ വേദിയിൽ ആദരിക്കപ്പെട്ട വ്യത്യസ്തമായ അനുമോദനചടങ്ങിന് ഉദയംപേരൂർഎസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ സാക്ഷ്യം വഹിച്ചു. ആദ്യ ടേർമിനൽ പരീക്ഷക്ക് ഉയർന്ന വിജയം കരസ്ഥമാക്കിയ 5 മുതൽ 12 വരെ ക്ലാസ്സുകളിലെ 724 കുട്ടികളാണ് ചടങ്ങിൽ ആദരിക്കപ്പെട്ടത്. നിരവധി സാധ്യതകൾ ഉള്ള ഈ കാലത്ത് കുട്ടികൾ അവരവർക്ക് ഇഷ്ടമുള്ള മേഖലകൾ കണ്ടെത്തി അതിൽ ഉപരിപഠനം നടത്താൻ ശ്രമിക്കണം എന്ന് എം പി ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള സാധ്യതകൾ പ്രയോജപ്പെടുത്താൻ കുട്ടികളെ സഹായിക്കുന്നവയാകണം വിദ്യാലയങ്ങൾ എന്നും എം പി പറഞ്ഞു. വർഷാവസാനം10,12 ക്ലാസ്സുകളിലെ ഫുൾ എ പ്ലസ് നേടുന്ന കുട്ടികൾ മാത്രമാണ് വേദികളിൽ ആദരിക്കപ്പെടാറുള്ളതെന്നും അതിൽ നിന്ന് വത്യസ്തമായി എല്ലാ ക്ലാസ്സുകളിലെയും മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങ് കുട്ടികൾക്ക് പ്രചോദനം നൽകുന്നതിന് ഏറെ സഹായകമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് എംപി നടാഷ, പി ടി എ പ്രസിഡന്റ് കെ ആർ ബൈജു, എസ്എൻഡിപി ശാഖ സെക്രട്ടറി ശ്രീ ഡി ജിനുരാജ് എന്നിവർ സംസാരിച്ചു | |||
== കേരളപ്പിറവി ദിനാഘോഷം == | |||
=== കേരളപ്പിറവി ദിനത്തിൽ ക്ലാസ് മുറികളെ ജില്ലകളാക്കി മാറ്റി കുട്ടികൾ === | |||
കേരളപ്പിറവി ദിനമായ ഇന്ന് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികൾ വ്യത്യസ്തമായ ഒരു പ്രവർത്തനത്തിന് വേദിയായി. യുപി വിഭാഗത്തിലെ 14 ക്ലാസ് മുറികൾ 14 ജില്ലകളായി മാറി. ഓരോ ജില്ലയിലെയും സാംസ്കാരിക നായകന്മാർ, കലാരൂപങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പുഴകൾ ചരിത്ര സ്മാരകങ്ങൾ, വന്യജീവി സങ്കേതങ്ങൾ,വ്യവസായം, കൃഷി,ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ സവിശേഷതകൾ ഓരോ ക്ലാസ് റൂമുകളിലും അവതരിപ്പിക്കപ്പെട്ടു. ഓരോ ജില്ലയുടെയും സാംസ്കാരികമായ പ്രത്യേകതകൾക്കനുസരിച്ച് വ്യത്യസ്തങ്ങളായ വേഷങ്ങൾ കുട്ടികൾ ക്ലാസ് മുറികളിൽ അവതരിപ്പിച്ചു. ഒരോ ജില്ലയെകുറിച്ചും കിട്ടാവുന്ന വിവരങ്ങൾ അത്രയും തേടിപ്പിടിച്ച് അവതരിപ്പിക്കുന്നതിൽ ക്ലാസ്സുകൾ തമ്മിൽ വലിയ മത്സരം തന്നെ നടന്നു. അധ്യാപകരും കുട്ടികളും വാശിയോടെ തങ്ങളുടെ ക്ലാസ് മുറികളെ മികവുറ്റതാക്കുന്നതിൽ മത്സരബുദ്ധിയോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്ന് ക്ലാസ് മുറികളിൽ ദൃശ്യമായ മികവ്. വയലാറും,തകഴിയും, കർഷക സ്ത്രീകളും, വിദേശികളും, കയർ ഉൽപ്പന്നങ്ങളും, കുട്ടനാടൻ ഭക്ഷണത്തിന്റെ രുചിയും, കലാരൂപങ്ങളും ആലപ്പുഴ ജില്ലയെ സമ്പന്നമാക്കിയപ്പോൾ സ്‌നേയ്ക്ക് പാർക്കും, സൈലന്റ് വാലിയും, കോട്ടങ്ങളും, ആദിവാസികളും ,ആയോധന കലകളും പാലക്കാട് ജില്ലയെ മനോഹരമാക്കി. കോഴിക്കോട് സ്വദേശമായ ക്ലാസ്സ് അധ്യാപിക കോയിക്കോടൻ ഭാഷയും കോയിക്കോടൻ അലുവയും കൊണ്ട് ശ്രദ്ധ നേടി. തൃശൂർ, തിരുവനന്തപുരം, ഇടുക്കി തുടങ്ങി എല്ലാ ജില്ലകളും വൈവിധ്യങ്ങൾകൊണ്ട് ക്ലാസ്സ് മുറികളെ മികച്ചതാക്കി മാറ്റി.5 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ കേരള സംസ്ഥാനത്തിന്റെ പ്രത്യേകതകൾ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ക്ലാസ് മുറികളിൽ അവതരിപ്പിച്ചത്. പ്രിൻസിപ്പൽ കെ പി വിനോദ്കുമാർ, ഹെഡ് മിസ്ട്രെസ്സ് എം പി നടാഷ, അധ്യാപകരായ സന്ധ്യമോൾ,ആർ. മായ, സ്മിത കരുൺ, ടി സർജു, അജേഷ് കെ പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി | |||
== ശിശുദിനാഘോഷം == | |||
=== ശിശുദിനത്തിൽ വിദ്യാലയമുറ്റത്ത് വിശേഷം പങ്കുവെച്ച് കളക്ടറും സയന്റിസ്റ്റും പട്ടാളക്കാരനും കർഷകനും പൈലറ്റും ഡോക്ടറും ക്രിക്കറ്ററും ചിത്രകാരനും ...... === | |||
ഭാവിയിൽ ആരാകണം എന്നുള്ള ചോദ്യത്തിന് ഉത്തരവുമായാണ് ശിശുദിനത്തിൽ ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ വിദ്യാലയത്തിലെത്തിയത് | |||
പട്ടാളക്കാരനും നഴ്സുമാരും ഡോക്ടറും എഞ്ചിനീയറും ഷെഫും കർഷകനും സയൻടിസ്റ്റും വക്കീലും എയർഹോസ്റ്റസും കളക്ടറും യൂട്യൂബറും lഅങ്ങനെ അങ്ങനെ ഭാവിയിൽ എന്താകണമെന്ന് കുട്ടികൾ ആഗ്രഹിക്കുന്നുവോ ആ വേഷമിട്ടും അതിലെത്തിച്ചേരാനുള്ള വഴികൾ കണ്ടെത്തിയും ആഗ്രഹത്തിന്റെ കാരണം പറഞ്ഞ് തയ്യാറാക്കിയ കുറിപ്പുകൾ ചാർട്ടിൽ എഴുതി ഉടുപ്പിൽ ഒട്ടിച്ചുമാണ് ഇന്ന് കുട്ടികൾ വിദ്യാലയത്തിലെത്തിയത്. ആരാകണം എന്ന ചോദ്യത്തിനുള്ള പതിവ് ഉത്തരമായ ഡോക്ടർ,എൻജിനീയർ എന്നുള്ളതിനും അപ്പുറത്ത് നിരവധി പുതിയ പ്രൊഫഷനുകൾ കുട്ടികൾ ആഗ്രഹിക്കുകയും അതിനെക്കുറിച്ച് വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കുകയും ചെയ്യുന്നത് പുതുമയുള്ളതും കൗതുകമുള്ളതുമായ കാഴ്ചയായിരുന്നു. അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ 1200ഓളം വിദ്യാർഥികളാണ് ശിശുദിനത്തിൽ അവരുടെ സ്വപ്നത്തിലെ വേഷമിട്ട് വിദ്യാലയത്തിലെത്തിയത് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു കരിയർ ഗൈഡൻസ് കൂടിയാണ് ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചത്..പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് എംപി നടാഷ, പി ടി എ പ്രസിഡണ്ട് കെ ആർ ബൈജു , എസ് എൻ ഡി പി ശാഖ പ്രസിഡണ്ട് എൽ സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, അധ്യാപകരായ ടി സർജു, സ്മിത കരുൺ, ആർ മായ, സന്ധ്യമോൾ, ഷാന്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി | |||
== ഒരു മുറി ഒരു പുസ്തകം == | |||
=== വായനയുടെ അനന്തമായ സാധ്യതകൾ ഉപയോഗിച്ച് ഓരോ ക്ലാസ്സ്‌മുറിയും ഓരോ പുസ്തകങ്ങൾ ആക്കി മാറ്റി ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ === | |||
3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ. വായനയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ വിദ്യാലയത്തിൽ ഈ അധ്യയനവർഷം നടപ്പിലാക്കുന്ന പരിപാടിയാണ് ' ഒരു ക്ലാസ് മുറി ഒരു പുസ്തകം ആകുന്നു' എന്നത്. വായനയുടെ ദൃശ്യ സാധ്യതകൾ അന്വേഷിക്കുന്ന ഈ പ്രവർത്തനം ജൂൺ 19 വായനദിനത്തിൽ ആരംഭിച്ചതാണ്.ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും ഒരേ സാഹിത്യകൃതി വായിക്കുകയും അവരുടെ വായനാനുഭവങ്ങളെ ക്ലാസ്സ് മുറിയിൽ ആവിഷ്കരിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഓരോ കുട്ടിയും ഒരു പുസ്തകം വായിക്കുമ്പോൾ ഓരോരുത്തർക്കും ലഭിക്കുന്നത് വ്യത്യസ്തമായ വായനാനുഭവങ്ങളാണ് എന്ന ചിന്തയാണ് ഈ പ്രവർത്തനത്തിന് ആധാരം.ഡിസംബർ അഞ്ചാം തീയതി ചൊവ്വാഴ്ച പ്രശസ്ത കവിയും പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ മാനവികമൂല്യമുള്ളവരായി വളർന്നു വരാൻ വായനയിലൂടെയും വായനയുടെ വ്യത്യസ്തമായ അനുഭവസാധ്യതകളിലൂടെയും ആണ് സാധ്യമാവുക എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ശ്രീ നാരായണഗുരുവിനെയും ആദിശങ്കരന്റെയും അദ്വൈത ഭാവന ബഷീറിന്റെ ബാല്യകാലസഖിയിലെ ഒന്നുമൊന്നും ചേർന്നാൽ ഇമ്മിണി വലിയ ഒന്ന് എന്ന സങ്കല്പത്തിലൂടെ ഏറെ ലളിതമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം അനന്തമായ സാധ്യതകളാണ് വായനയ്ക്കുള്ളത്. സാഹിത്യരംഗത്തെ വിവിധ സാഹിത്യകാരന്മാരുടെ കൃതികൾ ക്ലാസ് മുറികളിൽ ആവിഷ്കരിക്കപ്പെട്ടു. ബഷീറിന്റെ പാത്തുമ്മയുടെ ആടും ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പും അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ യും ജംഗിൾ ബുക്കും ജയ മോഹന്റെ നൂറ് സിംഹാസനങ്ങളും ,തകഴിയുടെ രണ്ടിടങ്ങഴിയും ടോട്ടോച്ചാനും അങ്ങനെ നിരവധി പുസ്തകങ്ങളാണ് ക്ലാസ് മുറികളിൽ ഒരുങ്ങിയിരുന്നത്. ആശാൻ കവിതകൾ ക്ലാസ് മുറികളിൽ ആവിഷ്കരിക്കപ്പെട്ടു. പരിപാടി കാണുന്നതിനായി മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും അവസരം ഒരുക്കിയിരുന്നു ജംഗിൾ ബുക്ക് ആയി രൂപപ്പെട്ട ക്ലാസ് മുറിയിൽ മൗഗ്ളി യായി വേഷമിട്ട കുട്ടി മുറിയിൽ സൃഷ്ടിച്ച കാടിനുള്ളിലെ വള്ളിയിൽ തൂങ്ങിയാടുന്നത് അതിഥികളായി എത്തിയവർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ കൗതുകമുള്ള കാഴ്ചയായി മാറി.ഈ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് എസ്. സി.ഇ. ആർ. ടി. മലയാളം റിസർച്ച് ഓഫീസർ ശ്രീ.അജി ഡി. പി. യാണ് . സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഇതൊരു മാതൃകയാക്കാൻ കഴിയുന്ന ഒരു പ്രോജക്ട് ആയി ചെയ്യണം എന്നുള്ള ആഗ്രഹം അദ്ദേഹം വേദിയിൽ പങ്കുവെച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ കെ ആർ ബൈജു അധ്യക്ഷം വഹിച്ച ചടങ്ങിൽ എസ്എൻഡിപി യോഗം എജുക്കേഷണൽ ജനറൽ സെക്രട്ടറി ശ്രീ സി പി സുദർശനൻ മാസ്റ്റർ, കഥാകാരി റോസിലി ജോയ്, യുവകഥാകാരൻ കെ എം സാബു, സ്കൂൾ പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ,ഹെഡ്മിസ്ട്രെസ് നടാഷ എംപി, എസ്എൻഡിപി കണയന്നൂർ യൂണിയൻ ചെയർമാൻ ശ്രീ മഹാരാജാ ശിവാനന്ദൻ എസ് എൻ ഡി പി ശാഖ പ്രസിഡന്റ് എൽ സന്തോഷ്, ശാഖാ സെക്രട്ടറി ഡി ജിനുരാജ്, അധ്യാപക പ്രതിനിധി ശ്രീമതി സ്മിത കരുൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു | |||
== പഠനോത്സവം == | |||
[[പ്രമാണം:26074-pd-2024-10.jpg|ഇടത്ത്|ലഘുചിത്രം]] | |||