"ജി.എൽ.പി.എസ് കാട്ടിപ്പരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19322-wiki (സംവാദം | സംഭാവനകൾ)
No edit summary
19322-wiki (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
.{{PSchoolFrame/Header}}  {{അപൂർണ്ണം}}  
.{{PSchoolFrame/Header}}  
{{prettyurl|G. L. P. S. Kattipparuthi}}മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ  കുറ്റിപ്പുറം സബ്ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് എൽ പി സ്കൂൾ  
{{prettyurl|G. L. P. S. Kattipparuthi}}മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ  കുറ്റിപ്പുറം സബ്ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് എൽ പി സ്കൂൾ  
== ചരിത്രം ==
== ചരിത്രം ==
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=കെ.രമ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹിം ചങ്ങമ്പള്ളി
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൈഫുന്നീസ
|എം.പി.ടി.എ. പ്രസിഡണ്ട്=ടി.വി.മുഹ്സിന
|സ്കൂൾ ചിത്രം=19322.jpg19322.jpg
|സ്കൂൾ ചിത്രം=19322.jpg19322.jpg
|size=350px
|size=350px
വരി 79: വരി 79:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                  ഒരു നാടിന്റെ സ്വപ്നം പൂവണിയുന്നു.
കാട്ടിപ്പരുത്തി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 23-)o ഡിവിഷൻ കാട്ടിപ്പരുത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള കാട്ടിപ്പരുത്തി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിന്റെ സ്വന്തമായി ഒരു കെട്ടിടം എന്ന ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നു.കാട്ടിപ്പരുത്തി, കാശാംകുന്ന്, ചെങ്ങണക്കാട്,കിഴക്കേക്കര ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ പഠനം നടത്തുന്നത്.
വളാഞ്ചേരി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 76 ലക്ഷം രൂപ വകയിരുത്തുകയും, ചങ്ങമ്പള്ളി അബ്ദുള്ളക്കുട്ടി(ബാവ)യുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു നിന്നും വാങ്ങിച്ച 12 സെന്റ് സ്ഥലത്താണ് സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
കാട്ടിപ്പരുത്തി ജി എൽ പി സ്കൂളിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ സി എം റിയാസിന്റെ അധ്യക്ഷതയിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,PTA വൈസ് പ്രസിഡന്റ്‌ എം ഫിറോസ്ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ തുളസിദാസ്, സി എച്ച് ഇബ്രാഹിം, എം ടി എ പ്രസിഡന്റ്‌,രാഷ്ട്രീയ പ്രതിനിധികളായ സലാം വളാഞ്ചേരി, എൻ.വേണുഗോപാലൻ പി പി ഗണേഷ്, ഹബീബ് പറമ്പയിൽ, കെ കെ ബഷീർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക രമ ടീച്ചർ സ്വാഗതവും, പി ടി എ പ്രസിഡന്റ്‌ കെ ജയൻ നന്ദിയും പറഞ്ഞു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 85: വരി 91:
!ക്രമന
!ക്രമന
!പ്രധാനാധ്യാപകന്റെ പേര്
!പ്രധാനാധ്യാപകന്റെ പേര്
!
!
! colspan="2" |കാലഘട്ടം
! colspan="2" |കാലഘട്ടം
|-
|-
|1
|1
|വി‍ജയമ്മ
|വി‍ജയമ്മ
|
|
|2004
|2004
|2010
|2010
വരി 94: വരി 104:
|2
|2
|ശ്യമള
|ശ്യമള
|
|
|2010
|2010
|2011
|2011
വരി 99: വരി 111:
|3
|3
|ആനന്ദവല്ലി
|ആനന്ദവല്ലി
|
|
|2011
|2011
|2016
|2016
വരി 104: വരി 118:
|4
|4
|രവി
|രവി
|
|
|2016
|2016
|2021
|2021
വരി 109: വരി 125:
|5
|5
|രാധ
|രാധ
|
|
|2021
|2021
|2022
|2022
വരി 114: വരി 132:
|6
|6
|രാമകൃഷ്ണൻ
|രാമകൃഷ്ണൻ
|
|
|2022
|2022
|2024
|2024
|-
|7
|സേതുമാധവൻ
|
|
|2024
|2025
|-
|8
|രമ.കെ
|
|
|2025
|2026
|}
|}


വരി 126: വരി 160:
ബസ് റൂട്ട്
ബസ് റൂട്ട്


വളാഞ്ചേരി  ബസ്‌സ്റ്റാന്റിൽ നിന്നും NH 66 ലൂടെ 500m സഞ്ചരിച്ച് മൂച്ചിക്കലിൽ നിന്നും വളാഞ്ചേരി കാർത്തല റൂട്ടിൽ  1 കി മി സഞ്ചരിച്ച് കാട്ടിപ്പരുത്തി ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും നൂറുമീറ്ററുകൂടി കാർത്തല റൂട്ടിൽ പോയാൽ കാട്ടിപ്പരുത്തി ഗവ : എൽ പി സ്കൂളിൽ എത്തും{{#multimaps:10.903478,76.060624|zoom=18}}
വളാഞ്ചേരി  ബസ്‌സ്റ്റാന്റിൽ നിന്നും NH 66 ലൂടെ 500m സഞ്ചരിച്ച് മൂച്ചിക്കലിൽ നിന്നും വളാഞ്ചേരി കാർത്തല റൂട്ടിൽ  1 കി മി സഞ്ചരിച്ച് കാട്ടിപ്പരുത്തി ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും നൂറുമീറ്ററുകൂടി കാർത്തല റൂട്ടിൽ പോയാൽ കാട്ടിപ്പരുത്തി ഗവ : എൽ പി സ്കൂളിൽ എത്തും{{Slippymap|lat=10.903478|lon=76.060624|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്_കാട്ടിപ്പരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്