"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== കടന്നു വന്നവഴികൾ - ചരിത്രം == | |||
2006-07 കാലയളവിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ, ഗവൺമെൻറ് സ്കൂളുകളിൽ പൊതുവേ കുട്ടികൾ കുറഞ്ഞുകൊണ്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു. | |||
ചെല്ലാനം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിനും ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു. | ചെല്ലാനം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിനും ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു. | ||
| വരി 7: | വരി 10: | ||
അങ്ങനെ പഞ്ചായത്തിന്റെ അനുമതിയോടെ പി ടി എയുടെ മേൽനോട്ടത്തിൽ പരീക്ഷണാർത്ഥം 2007 ജൂൺ മുതൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചു. അന്നത്തെ പ്രഥമാധ്യാപികയുടെ ചാർജ്ജ് വഹിച്ചിരുന്ന സുഭദ്രവല്ലി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പി ടി എ അഭിമുഖം നടത്തി മൂന്ന് അധ്യാപകരെയും, ഒരു ആയയെയും കണ്ടെത്തി.ക്ലാസുകളിലേക്ക് ചേരാൻ കുട്ടികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ആരംഭിക്കുയും ചെയ്തു. | അങ്ങനെ പഞ്ചായത്തിന്റെ അനുമതിയോടെ പി ടി എയുടെ മേൽനോട്ടത്തിൽ പരീക്ഷണാർത്ഥം 2007 ജൂൺ മുതൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചു. അന്നത്തെ പ്രഥമാധ്യാപികയുടെ ചാർജ്ജ് വഹിച്ചിരുന്ന സുഭദ്രവല്ലി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പി ടി എ അഭിമുഖം നടത്തി മൂന്ന് അധ്യാപകരെയും, ഒരു ആയയെയും കണ്ടെത്തി.ക്ലാസുകളിലേക്ക് ചേരാൻ കുട്ടികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ആരംഭിക്കുയും ചെയ്തു. | ||
2007 ജൂൺ 2ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. സ്കൂൾ തുറക്കുമ്പോൾ. എൽ കെ ജി, .യു കെ ജി ഒന്നാം ക്ലാസ് എന്നിവയിലേക്ക് യഥാക്രമം 16,12, 9 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്. | 2007 ജൂൺ 2ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. സ്കൂൾ തുറക്കുമ്പോൾ. എൽ കെ ജി, .യു കെ ജി ഒന്നാം ക്ലാസ് എന്നിവയിലേക്ക് യഥാക്രമം 16,12, 9 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്. അധ്യാപകരായി മേഴ്സി കെ എ, മാർഗരറ്റ് സി ജി , ഗ്രേസി ടി സി എന്നിവരും ആയയായി ജിഷ എന്നയാളം നിയമിക്കപ്പെട്ടു. രണ്ടു മാസങ്ങൾക്ക് ശേഷം ജിഷയുടെ അഭാവത്തിൽ സജിനി ആയയായി നിയമിതയായി. | ||
== 2023-24 പ്രവർത്തനങ്ങൾ == | |||
'''<big>പ്രീ പ്രൈമറി വരയുത്സവം</big>''' | |||
പ്രീ പ്രൈമറി കുട്ടികളുടെ സർഗാത്മകശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2023 സെപ്റ്റംബർ 19 ന് സ്കൂളിൽ വരയുത്സവം നടത്തി. എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി. സെലീന ജെയിംസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാതൃസമിതി ചെയർപേഴ്സൺ സൺ സന്നിഹിതയായിരുന്നു. | |||
കഥകളിലൂടെ പന്തിവര എന്ന ആശയംമാതാപിതാക്കളിൽ എത്തിച്ചു. കുത്തിവരകളിലൂടെയും കോറിവരകളിലൂടെയും കുട്ടികളുടെ വരയ്ക്കാ നുള്ള ശേഷിയെ കൂടുതൽ ഉണർത്താൻ വരയുത്സവത്തിലൂടെ സാധിച്ചു. | |||