"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added data
(info added)
(added data)
 
വരി 161: വരി 161:


സ്കൂളിന്റെ മികവ്, വ്യത്യസ്ത പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ റീലിൽ ഉൾക്കൊള്ളിച്ചിരുന്നു.
സ്കൂളിന്റെ മികവ്, വ്യത്യസ്ത പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ റീലിൽ ഉൾക്കൊള്ളിച്ചിരുന്നു.
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് - രണ്ടാം ഘട്ടം''' ==
ടി. എസ്. എസ് വടക്കാങ്ങര സ്കൂളിലെ ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് (2024-27 ബാച്ച്) വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ടം 2025 നവംബർ ഒന്നാം തിയതി നടന്നു.
[[പ്രമാണം:18087 LK Camp24-27 01.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പിൽ നിന്ന്]]
[[പ്രമാണം:18087 LK Camp24-27 02.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പിൽ ഐസ് ബ്രേക്കിംഗ് സെഷനിൽ നിന്ന്]]
[[പ്രമാണം:18087 LK Camp24-27 03.jpg|ലഘുചിത്രം|ക്യാമ്പിലെ വിവിധ ആക്ടിവിറ്റികളിൽ ഏർപ്പെട്ട കുട്ടികൾ]]
[[പ്രമാണം:18087 LK Camp24-27 04.jpg|ലഘുചിത്രം|ക്യാമ്പിൽ ഉച്ചഭക്ഷണം കഴിക്കുന്ന അംഗങ്ങൾ]]
[[പ്രമാണം:18087 LK Camp24-27 05.jpg|ലഘുചിത്രം|ക്യാമ്പിൽ ഉച്ചഭക്ഷണം]]
[[പ്രമാണം:18087 LK Camp24-27 06.jpg|ലഘുചിത്രം|ക്യാമ്പിലെ അനിമേഷൻ പരിശീലനത്തിൽ നിന്ന്]]
IKTHSS ചെറുകുളമ്പ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ഫെബിൻ ഇ യുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. SITC മനോജ് സി, കൈറ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ, കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും RP യെ സഹായിക്കുകയും ചെയ്തു.
പ്രോഗ്രാമിങ്, അനിമേഷൻ എന്നിവയിലായിരുന്നു പ്രധാനമായും കുട്ടികളെ പരിശീലിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായ അസൈൻമെന്റ് കുട്ടികൾക്ക് നൽകുകയും പൂർത്തിയാക്കി സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആദിൽ ക്യാമ്പ് അവലോകനം നടത്തുകയും, ഷംന പാലക്കത്തൊടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 :30 ന് അവസാനിച്ചു.
217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2896551" എന്ന താളിൽനിന്ന് ശേഖരിച്ചത്