"ഗവൺമെൻറ്, എച്ച്.എസ്. എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
}}
}}

'''ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ'''
== '''ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ''' ==
 
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കിളിമാന‍ൂർ യൂണിറ്റ് 2025-28ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസ്സ് ഗ്രൂപ്പിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു.                                                   

         ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ജൂൺ 18 തിയ്യതിയോടെ 380 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 25 നടന്ന പരീക്ഷയിൽ 250പേർ പങ്കെടുത്തു, 215പേർ യോഗ്യത നേടി.

'''പ്രിലിമിനറി  ക്യാമ്പ് 2025'''
== '''പ്രിലിമിനറി  ക്യാമ്പ് 2025''' ==

ലിറ്റിൽ കൈറ്റ്സ് 2025-28 ഒന്നാം ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 18/09/2025വ്യാഴാഴ്ച സംഘടിപ്പിച്ചു. ബഹു . ഹെഡ് മിസ്ട്രസ്  ശ്രീമതി ജയകല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി ബോബി ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ  കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനങ്ങളെ ക‍ുറിച്ച‍ുളള ക്ലാസ്സ് ഉണ്ടായിര‍ുന്നു

[[പ്രമാണം:WhatsApp Image 2025-09-27 at 12.41.30 PM.jpg|ലഘുചിത്രം]]

{
 
| class="wikitable" sortable mw-collapsible mw-collapsed"
 
|+
=== അംഗങ്ങൾ ===
{| class="wikitable sortable mw-collapsible mw-collapsed"
|+ Batch 1
|-
!Sl no
!Sl no
!Name
!Name
വരി 236: വരി 237:
|20488
|20488
|8B
|8B
|
|
|
|
|
വരി 241: വരി 243:
|
|
|}
|}
ലിറ്റിൽ കൈറ്റ്സ് 2025-28 രണ്ടാമത്തെ ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 24/09/2025ബുധനാഴ്ച സംഘടിപ്പിച്ചു. ബഹു . ഹെഡ് മിസ്ട്രസ്  ശ്രീമതി ജയകല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി ബോബി ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ  കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . പ്രവർത്തനങ്ങളിൽ വിജയികളായ ടീമുുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു,രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനങ്ങളെ ക‍ുറിച്ച‍ുളള ക്ലാസ്സ് ഉണ്ടായിര‍ുന്നു

[[പ്രമാണം:WhatsApp Image 2025-09-27 at 12.41.32 PM.jpg|ലഘുചിത്രം]]

{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+ Batch 2
|-
!Sl No
!Sl No
!Name
!Name
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2893413...2896470" എന്ന താളിൽനിന്ന് ശേഖരിച്ചത്