"ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഘടനയിൽ മാറ്റം വരുത്തി
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Light to the blind, varkala}}
{{prettyurl|Light to the blind, varkala}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=വർക്കല  
|സ്ഥലപ്പേര്=വർക്കല  
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42270
|സ്കൂൾ കോഡ്=42270
| സ്ഥാപിതവർഷം= 1968
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ലൈറ്റ് ടു ദി ബ്ലൈൻഡ്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=695145  
|വിക്കിഡാറ്റ ക്യു ഐഡി=Q40569636
| സ്കൂൾ ഫോൺ=04702602367 
|യുഡൈസ് കോഡ്=32141200602
| സ്കൂൾ ഇമെയിൽ=lbvschool@gmail.com
|സ്ഥാപിതദിവസം=12
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=വർക്കല  
|സ്ഥാപിതവർഷം=1968
| ഭരണ വിഭാഗം=മാനേജ് മെന്റ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=ശ്രീനിവാസപുരം
| പഠന വിഭാഗങ്ങൾ1=എൽ.പി.
|പിൻ കോഡ്=695145
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=0470 2602367
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=lbvschool@gmail.com
| ആൺകുട്ടികളുടെ എണ്ണം=18
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=20
|ഉപജില്ല=വർക്കല
| വിദ്യാർത്ഥികളുടെ എണ്ണം=38 
|തദ്ദേശസ്വയംഭരണസ്ഥാപനം =വർക്കല മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 15 
|വാർഡ്=16
| പ്രധാന അദ്ധ്യാപകൻ= ജോൺ തോമസ്        
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്= നാഗരാജൻ         
|നിയമസഭാമണ്ഡലം=വർക്കല
| സ്കൂൾ ചിത്രം=   ‎|
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=സ്പെഷ്യൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോൺ തോമസ്  
|പി.ടി.എ. പ്രസിഡണ്ട്=ഹന്ന അൻസർ
|എം.പി.ടി.എ. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=42270 Blindschool.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കാലംചെയ്ത അഭിവന്ദ്യബിഷപ്പ് റൈറ്റ് റവ.വില്യം വാചാലൻ തിരുമേനിയുടെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായി 1968   ജൂലൈ 15 ന് വർക്കല ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥാനമായ ശിവഗിരിയോട് തൊട്ടുരുമി നിൽക്കുന്ന ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ അന്ധർക്ക് വെളിച്ചം പകരുന്ന സ്ഥാപനമായി പരിലസിക്കുന്നു. 6 ഏക്കർ 72സെന്റ് ഉള്ള ഈ കോമ്പൗണ്ട് ചുറ്റുമതിലോടു കൂടിയതാണ്. സമുദ്ര നിരപ്പിൽ നിന്നും 300 അടി ഉയരത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ   പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് വിദ്യാഭ്യാസം,താമസം, ഭക്ഷണം, വസ്ത്രം, യാത്രാപ്പടി, മരുന്ന് എന്നിവയെല്ലാം തികച്ചും സൗജന്യമാണ്.ബ്രയിൽ സിസ്റ്റത്തിൽ പ്രത്യകം പരിശീലനം നേടിയ അധ്യാപകരും മറ്റ് വിഷയങ്ങളിൽ പ്രത്യകം പ്രത്യകം പരിശീലനം നേടിയ അധ്യാപകരും ഉണ്ട്. WE WALK BY FAITH ഞങ്ങൾ വിശ്വാസത്തോടെ നടക്കുന്നു എന്നുള്ള വാക്കുകളിൽ അടിയുറച്ചു നിക്കുന്നു ഞങ്ങളുടെ സ്ഥാപനം......


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കാഴ്ച പരിമിതരായ കുട്ടികൾ താമസിച്ചു പഠിക്കുന്ന വിദ്യാലയം.
അന്ധരായിട്ടുള്ള കുട്ടികളുടെ ഉന്നമനത്തിന്   വേണ്ടി സ്ഥാപിക്കപ്പെട്ട ഗവ: അംഗീകൃത വിദ്യാലയമാണ് ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ. ഭിന്നശേഷി സൗഹൃദ വിദ്യാലയം കൂടിയാണ്.കാഴ്ചയില്ലാത്ത കുട്ടികളുടെ സർഗാത്മകശേഷി, നിത്യജീവിത നൈപുണി തുടങ്ങിയവയുടെ പരിപൂർണ വളർച്ചക്ക് പരിശീലനം നൽകുന്നു. *ബ്രെയിൽ, ടൈലർ ഫൈയിം, അബാക്കസ് തുടങ്ങിയ പ്രത്യക ഉപകരണങ്ങളിൽ പരിശീലനം.
<nowiki>*</nowiki>സംഗീതം, കമ്പ്യൂട്ടർ, ക്രാഫ്റ്റ് തുടങ്ങിയ തൊഴിൽ അധിഷ്ഠിത പരിശീലനങ്ങൾ
<nowiki>*</nowiki>സൗജന്യ ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങൾ.
<nowiki>*</nowiki>പ്രവേശനം 5 നും 10 നും ഇടയിൽ പ്രായമുള്ള കാഴ്ചവൈകല്യമുള്ള കുട്ടികൾക്ക്, മുതിർന്ന കുട്ടികൾക്ക് ടി.സി യുടെ അടിസ്ഥാനത്തിൽ അർഹതപ്പെട്ട ക്ലാസ്സുകളിലേക്ക് പ്രവേശനം നൽകുന്നു.
<nowiki>*</nowiki>ക്ലാസ്സ്‌ 1മുതൽ 7 വരെ കേരള സിലബസിലുള്ള പഠനം.
<nowiki>*</nowiki>ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യകം ഹോസ്റ്റൽ സൗകര്യം.
<nowiki>*</nowiki>വർഷത്തിൽ ഒരിക്കൽ പഠനയാത്ര
<nowiki>*</nowiki>സംസ്ഥാനതലത്തിൽ കലാകായികപ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




Instrumental music,group song training, Light music,Recitation, Monoact ,craft,sports,computer
എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്


== മികവുകൾ ==
== മികവുകൾ ==
വരി 48: വരി 104:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*വർക്കല  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
|-
*ആയുർവേദ ആശുപത്രി ജംഗ്ഷനിൽ നിന്നും ശിവഗിരി റോഡ് വഴി മൂന്ന് കിലോ മീറ്റർ
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
<br>
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
 
{{Slippymap|lat=8.741943190357956|lon= 76.73301069664744|zoom=18|width=full|height=400|marker=yes}}
|}
<!---->
 
<!--visbot  verified-chils->
"https://schoolwiki.in/ലൈറ്റ്_റ്റു_ദി_ബ്ലൈൻഡ്,_വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്