"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
add activity |
add activity |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
പൊതുകാര്യങ്ങൾ ,മയക്കുമരുന്ന് ബോധവത്കരണം ,ട്രാഫിക് നിയമം ,ആരോഗ്യപരിപാലനം ,ഡിജിറ്റൽ അച്ചടക്കം ,പൊതുമുതൽ സംരക്ഷണം ,റാഗിങ് തുടങ്ങി വിവിധതരം ക്ലാസുകൾ നടന്നു | പൊതുകാര്യങ്ങൾ ,മയക്കുമരുന്ന് ബോധവത്കരണം ,ട്രാഫിക് നിയമം ,ആരോഗ്യപരിപാലനം ,ഡിജിറ്റൽ അച്ചടക്കം ,പൊതുമുതൽ സംരക്ഷണം ,റാഗിങ് തുടങ്ങി വിവിധതരം ക്ലാസുകൾ നടന്നു | ||
| വരി 102: | വരി 99: | ||
തികച്ചും ജനാധിപധ്യ രീതിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു .പോളിങ് ബൂത്തും , പ്രിസൈഡിങ് ഓഫീസറും ,ഫസ്റ്റ് പോളിങ് ഓഫീസറും ന്യൂസ് റിപ്പോർട്ടിങ്ങും ഒക്കെയായി വിപുലമായ രീതിയിൽ ഇലക്ഷൻ നടന്നു. | തികച്ചും ജനാധിപധ്യ രീതിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു .പോളിങ് ബൂത്തും , പ്രിസൈഡിങ് ഓഫീസറും ,ഫസ്റ്റ് പോളിങ് ഓഫീസറും ന്യൂസ് റിപ്പോർട്ടിങ്ങും ഒക്കെയായി വിപുലമായ രീതിയിൽ ഇലക്ഷൻ നടന്നു. | ||
[[പ്രമാണം:സ്കൂൾ പാർലമെന്റ് ഇലക്ഷൻ@25.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ ]] | [[പ്രമാണം:സ്കൂൾ പാർലമെന്റ് ഇലക്ഷൻ@25.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ ]]'''കൈമാറ്റക്കട (SSS UNIT)''' | ||
[[പ്രമാണം:SSS SWAP.jpg|ലഘുചിത്രം|സ്വാപ്പ് ഷോപ്പ് ]] | |||
സ്കൂൾ സോഷ്യൽ സർവീസിന്റെ നേതൃത്വത്തിൽ ക്ലബ് വോളണ്ടിയർമാർ ഒരുക്കിയ കൈമാറ്റക്കട പ്രദേശവാസികൾക്ക് പുത്തൻ അനുഭവമായി മാറി .ഉപയോഗയോഗ്യമായതും ഇപ്പോൾ ഉപയോഗിക്കാതെ കൈവശം ഇരിക്കുന്നതുമായ സാധനങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് വായനശാല ജംഗ്ഷനിൽ വിദ്യാർഥികൾ കട ഒരുക്കി. | |||
'''സാഹിത്യച്ചുവർ''' | |||
[[പ്രമാണം:സാഹിത്യച്ചുവർ .jpg|ലഘുചിത്രം|സാഹിത്യച്ചുവർ ]] | |||
വായനാദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സ്വന്തം സാഹിത്യ രചനകൾ സാഹിത്യച്ചുവരിൽ നിറഞ്ഞു .ഓരോ ദിവസവും ഓരോ ക്ലാസ്സിന് ചുമതല നൽകി സാഹിത്യ ചുവർ പ്രദർശനം മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു. | |||
'''ഹിരോഷിമ - നാഗസാക്കി ദിനം 25''' | |||
[[പ്രമാണം:NAGASAKI.jpg|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ]] | |||
സ്കൂൾ സ്പെഷ്യൽ അസംബ്ലി , | |||
പ്രസംഗം,പോസ്റ്റർ പ്രദർശനം , | |||
സുഡോകു കോക്ക് | |||
നിർമ്മാണം എന്നിവ നടന്നു. | |||
[[പ്രമാണം:സ്കൂൾ തല ശാസ്ത്രമേളകൾ .jpg|ലഘുചിത്രം|സ്കൂൾ തല ശാസ്ത്രമേളകൾ ]] | |||
'''സ്കൂൾ തല ശാസ്ത്രമേളകൾ നടന്നു.''' | |||
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവ്യത്തി പരിചയമേളകളുടെ സ്കൂൾ തല മത്സരങ്ങൾ നടന്നു. | |||
[[പ്രമാണം:KALOTHSAVAM25.jpg|ലഘുചിത്രം|സ്കൂൾ കലോത്സവം ]] | |||
'''സ്കൂൾ കലോത്സവം''' ആരവം 2025 സെപ്റ്റംബർ 18 ,19 തീയതികളിലായി നടന്നു. | |||
[[പ്രമാണം:EMC 2025.jpg|ലഘുചിത്രം|EMC]] | |||
'''<u>എനർജി മാനേജ്മെൻറ് സെൻറർ സന്ദർശനം</u>''' | |||
55 വിദ്യാർത്ഥികളും 6 അധ്യാപകരും ചേർന്ന് വിദ്യാഭ്യാസ സന്ദർശനത്തിന്റെ ഭാഗമായി എനർജി മാനേജ്മെൻറ് സെൻറർ, തിരുവനന്തപുരം സന്ദർശിച്ചു. സന്ദർശനം മികച്ച അറിവും അനുഭവസമ്പത്തും നൽകി. ഊർജ്ജ ഉപഭോഗത്തെക്കുറിച്ചും ഊർജ്ജസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ചും ഉപകരണങ്ങളിലെ ഊർജനഷ്ടം എങ്ങനെ തടയാം എന്നതിനെക്കുറിച്ചും വളരെ വ്യക്തമായ ധാരണ നേടാൻ ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. | |||
'''<u>പൊതിച്ചോർ വിതരണം</u>''' | |||
[[പ്രമാണം:SSS FOOD.jpg|ലഘുചിത്രം|പൊതിച്ചോർ വിതരണം ]] | |||
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമൂട്ടി യൂണിറ്റ് .നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ആണ് ഭക്ഷണം .നൽകിയത് .ക്ലബ് വൊളന്റിയർ മാരുടെ നേതൃത്വത്തിൽ നാനൂറിലധികം പേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു . | |||
'''<u>പേവിഷവിമുക്ത കേരളം പദ്ധതി</u>''' | |||
[[പ്രമാണം:പേവിഷവിമുക്തം.jpg|ലഘുചിത്രം|പേവിഷവിമുക്ത കേരളം ]] | |||
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പേവിഷവിമുക്ത കേരളം പദ്ധതിയുടെഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.അശ്വനി ബോധ വൽക്കരണ ക്ലാസ് നടത്തി.. | |||