"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
pic add |
add activity |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:Jpg120531.jpg|ലഘുചിത്രം|131x131ബിന്ദു|p3]] | [[പ്രമാണം:Jpg120531.jpg|ലഘുചിത്രം|131x131ബിന്ദു|p3]] | ||
[[പ്രമാണം:Jpg114355 1.jpg|ലഘുചിത്രം|217x217ബിന്ദു|p4]] | [[പ്രമാണം:Jpg114355 1.jpg|ലഘുചിത്രം|217x217ബിന്ദു|p4]] | ||
'''2025-26''' | |||
'''പ്രവേശനോത്സവം 2025'''🎊🎉 : '''നെടുമങ്ങാട് നഗരസഭ പ്രവേശനോത്സവം ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ''' | |||
* '''പ്രവേശനോത്സവം 2025'''🎊🎉 : '''നെടുമങ്ങാട് നഗരസഭ പ്രവേശനോത്സവം ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ''' | |||
പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് നെടുമങ്ങാട് നഗരസഭ പ്രവേശനോത്സവം ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ | പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് നെടുമങ്ങാട് നഗരസഭ പ്രവേശനോത്സവം ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ | ||
| വരി 12: | വരി 13: | ||
[[പ്രമാണം:Jpg120454.jpg|ലഘുചിത്രം|131x131ബിന്ദു|p2]] | [[പ്രമാണം:Jpg120454.jpg|ലഘുചിത്രം|131x131ബിന്ദു|p2]] | ||
ബാഗും നൽകുകയുണ്ടായി...... | ബാഗും നൽകുകയുണ്ടായി...... | ||
'''നല്ലപാഠം (3 മുതൽ 13)'''വിദ്യഭ്യാസ വകുപ്പ് നൽകിയ നിർദേശത്തിനനുസരിച് ജൂൺ 3 മുതൽ 13 വരെ ബോധവത്കരണ ക്ലാസ് റോൾ PLAY ,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു. | |||
[[പ്രമാണം:Nallapadam june.jpg|ലഘുചിത്രം|nalla padam]] | |||
പൊതുകാര്യങ്ങൾ ,മയക്കുമരുന്ന് ബോധവത്കരണം ,ട്രാഫിക് നിയമം ,ആരോഗ്യപരിപാലനം ,ഡിജിറ്റൽ അച്ചടക്കം ,പൊതുമുതൽ സംരക്ഷണം ,റാഗിങ് തുടങ്ങി വിവിധതരം ക്ലാസുകൾ നടന്നു | |||
'''ജൂൺ 5''' | |||
* '''പരിസ്ഥിദിനം''' | |||
പരിസ്ഥിതി ദിനം വളരെ വിപുലമായ രീതിയൽ നടന്നു | |||
[[പ്രമാണം:Jpj143631.jpg|ലഘുചിത്രം|162x162ബിന്ദു]] | |||
[[പ്രമാണം:Jpg 135414.jpg|ലഘുചിത്രം|june 5]] | |||
വൃക്ഷതൈനടൽ ,സ്പെഷ്യൽ അസംബ്ലി ,ക്വിസ് മത്സരം ,പരിസ്ഥിദിന പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം വിവിധ പരിപാടികൾ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു . | |||
'''വായനദിനം 2025''' | |||
ജൂൺ 19 വായനദിനം ഉദ്ഘാടനം സ്കൂൾ അസ്സംബ്ലിയിൽ നടന്നു . | |||
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .വായന മത്സരം ,ക്വിസ് ,കവർ പേജ് നിർമ്മാണം ,അക്ഷരചിരാത് തെളിയിക്കൽ അങ്ങനെ നിരവധി പരിപാടികൾ വായന ദിനത്തോടനുബന്ധിച്ച് നടന്നു. | |||
'''ജൂലൈ 21 ചാന്ദ്രദിനം''' | |||
സ്പെഷ്യൽ അസ്സംബ്ലിയും ഡോക്യുമെന്ററി പ്രദർശനവും, പോസ്റ്റർ രചനയും നടന്നു. | |||
[[പ്രമാണം:Chandradinam25.jpg|ലഘുചിത്രം|ചാന്ദ്രദിനം ]] | |||
'''ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം''' | |||
സ്വാതന്ത്ര്യദിനം സ്കൂളിൽ വിവിധ പരിപാടികൾ കൊണ്ട് ആഘോഷമാക്കുകയും 50 കുട്ടികൾക്കും 10 അദ്ധ്യാപകർക്കും വലിയമല ISRO സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്തു | |||
[[പ്രമാണം:സ്വാന്ത്യ്രദിനം 2025.jpg|ലഘുചിത്രം|സ്വാന്ത്യ്രദിനം]] | |||
'''സ്കൂൾ തല ഗണിത മേള 25''' | |||
ഗണിതശാസ്ത്ര സ്കൂൾ തല മത്സരങ്ങൾ 5 ദിവസങ്ങളിലായി നടന്നു.ജോമെട്രിക്കൽ ചാർട് ,പസിൽ ,ഗെയിം ,നമ്പർ ചാർട് സ്റ്റിൽ മോഡൽ തുടങ്ങി വിവിധയിനം മത്സരങ്ങൾ നടന്നു. | |||
[[പ്രമാണം:ഗണിതമേള25.jpg|ലഘുചിത്രം|ഗണിതമേള സ്കൂൾ തലം]] | |||
'''ഓണം 2025''' | |||
[[പ്രമാണം:Onam2k25.jpg|ലഘുചിത്രം|ഓണാഘോഷം ]]ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായ രീതിയിൽ നടന്നു | |||
ഓണസദ്യയും പൂക്കളവും ഓണക്കളികളുമായി ഇടനില ഓണത്തെ വരവേറ്റു. | |||
'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' 2025 | |||
തികച്ചും ജനാധിപധ്യ രീതിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു .പോളിങ് ബൂത്തും , പ്രിസൈഡിങ് ഓഫീസറും ,ഫസ്റ്റ് പോളിങ് ഓഫീസറും ന്യൂസ് റിപ്പോർട്ടിങ്ങും ഒക്കെയായി വിപുലമായ രീതിയിൽ ഇലക്ഷൻ നടന്നു. | |||
[[പ്രമാണം:സ്കൂൾ പാർലമെന്റ് ഇലക്ഷൻ@25.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ ]]'''കൈമാറ്റക്കട (SSS UNIT)''' | |||
[[പ്രമാണം:SSS SWAP.jpg|ലഘുചിത്രം|സ്വാപ്പ് ഷോപ്പ് ]] | |||
സ്കൂൾ സോഷ്യൽ സർവീസിന്റെ നേതൃത്വത്തിൽ ക്ലബ് വോളണ്ടിയർമാർ ഒരുക്കിയ കൈമാറ്റക്കട പ്രദേശവാസികൾക്ക് പുത്തൻ അനുഭവമായി മാറി .ഉപയോഗയോഗ്യമായതും ഇപ്പോൾ ഉപയോഗിക്കാതെ കൈവശം ഇരിക്കുന്നതുമായ സാധനങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് വായനശാല ജംഗ്ഷനിൽ വിദ്യാർഥികൾ കട ഒരുക്കി. | |||
'''സാഹിത്യച്ചുവർ''' | |||
[[പ്രമാണം:സാഹിത്യച്ചുവർ .jpg|ലഘുചിത്രം|സാഹിത്യച്ചുവർ ]] | |||
വായനാദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സ്വന്തം സാഹിത്യ രചനകൾ സാഹിത്യച്ചുവരിൽ നിറഞ്ഞു .ഓരോ ദിവസവും ഓരോ ക്ലാസ്സിന് ചുമതല നൽകി സാഹിത്യ ചുവർ പ്രദർശനം മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു. | |||
'''ഹിരോഷിമ - നാഗസാക്കി ദിനം 25''' | |||
[[പ്രമാണം:NAGASAKI.jpg|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ]] | |||
സ്കൂൾ സ്പെഷ്യൽ അസംബ്ലി , | |||
പ്രസംഗം,പോസ്റ്റർ പ്രദർശനം , | |||
സുഡോകു കോക്ക് | |||
നിർമ്മാണം എന്നിവ നടന്നു. | |||
[[പ്രമാണം:സ്കൂൾ തല ശാസ്ത്രമേളകൾ .jpg|ലഘുചിത്രം|സ്കൂൾ തല ശാസ്ത്രമേളകൾ ]] | |||
'''സ്കൂൾ തല ശാസ്ത്രമേളകൾ നടന്നു.''' | |||
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവ്യത്തി പരിചയമേളകളുടെ സ്കൂൾ തല മത്സരങ്ങൾ നടന്നു. | |||
[[പ്രമാണം:KALOTHSAVAM25.jpg|ലഘുചിത്രം|സ്കൂൾ കലോത്സവം ]] | |||
'''സ്കൂൾ കലോത്സവം''' ആരവം 2025 സെപ്റ്റംബർ 18 ,19 തീയതികളിലായി നടന്നു. | |||
[[പ്രമാണം:EMC 2025.jpg|ലഘുചിത്രം|EMC]] | |||
'''<u>എനർജി മാനേജ്മെൻറ് സെൻറർ സന്ദർശനം</u>''' | |||
55 വിദ്യാർത്ഥികളും 6 അധ്യാപകരും ചേർന്ന് വിദ്യാഭ്യാസ സന്ദർശനത്തിന്റെ ഭാഗമായി എനർജി മാനേജ്മെൻറ് സെൻറർ, തിരുവനന്തപുരം സന്ദർശിച്ചു. സന്ദർശനം മികച്ച അറിവും അനുഭവസമ്പത്തും നൽകി. ഊർജ്ജ ഉപഭോഗത്തെക്കുറിച്ചും ഊർജ്ജസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ചും ഉപകരണങ്ങളിലെ ഊർജനഷ്ടം എങ്ങനെ തടയാം എന്നതിനെക്കുറിച്ചും വളരെ വ്യക്തമായ ധാരണ നേടാൻ ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. | |||
'''<u>പൊതിച്ചോർ വിതരണം</u>''' | |||
[[പ്രമാണം:SSS FOOD.jpg|ലഘുചിത്രം|പൊതിച്ചോർ വിതരണം ]] | |||
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമൂട്ടി യൂണിറ്റ് .നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ആണ് ഭക്ഷണം .നൽകിയത് .ക്ലബ് വൊളന്റിയർ മാരുടെ നേതൃത്വത്തിൽ നാനൂറിലധികം പേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു . | |||
'''<u>പേവിഷവിമുക്ത കേരളം പദ്ധതി</u>''' | |||
[[പ്രമാണം:പേവിഷവിമുക്തം.jpg|ലഘുചിത്രം|പേവിഷവിമുക്ത കേരളം ]] | |||
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പേവിഷവിമുക്ത കേരളം പദ്ധതിയുടെഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.അശ്വനി ബോധ വൽക്കരണ ക്ലാസ് നടത്തി.. | |||