"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssparavoor (സംവാദം | സംഭാവനകൾ)
No edit summary
SINI SIVANANDAN (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
[[പ്രമാണം:35011 ms20.jpg|നടുവിൽ|ലഘുചിത്രം|ചീര ഊട്ടുപുരയിലേക്ക് നൽകുന്നു.]]
[[പ്രമാണം:35011 ms20.jpg|നടുവിൽ|ലഘുചിത്രം|ചീര ഊട്ടുപുരയിലേക്ക് നൽകുന്നു.]]
[[പ്രമാണം:35011 ms19.jpg|നടുവിൽ|ലഘുചിത്രം|അമ്മമരം നന്മമരം. സ്കൂളിൽ 32 മരങ്ങളും 478കുട്ടികൾ വീട്ടിലും മരങ്ങൾ നട്ടു]]
[[പ്രമാണം:35011 ms19.jpg|നടുവിൽ|ലഘുചിത്രം|അമ്മമരം നന്മമരം. സ്കൂളിൽ 32 മരങ്ങളും 478കുട്ടികൾ വീട്ടിലും മരങ്ങൾ നട്ടു]]
== '''ജൂൺ 5 പരിസ്ഥിതി ദിനം''' ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  എക്കോ ക്ലബ്ബിലെ  കുട്ടികളുടെയും എച്ച് എം  മായ ടീച്ചർ, എക്കോ ക്ലബ്ബ്കൺവീനർ  സുലേഖ എൻ കെ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ആയുഷ് വിഭാഗം ഡോക്ടർ നിഷയുടെ നേതൃത്വത്തിൽ ഔഷധസസ്യ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു.<gallery widths="140" heights="140">
പ്രമാണം:35011 ALP envt2.jpg|alt=
പ്രമാണം:35011 ALP envt.jpg|alt=
</gallery>