"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ijbchssmanarcad (സംവാദം | സംഭാവനകൾ)
IJBCHS33089 (സംവാദം | സംഭാവനകൾ)
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|Infant Jesus Bethany CGHS}}
{{prettyurl|Infant Jesus Bethany CGHS}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=മണർകാട്
| വിദ്യാഭ്യാസ ജില്ല=  
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല=  
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=33089
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q4543094
| സ്കൂള്‍ വിലാസം= <br/>
|യുഡൈസ് കോഡ്=32101100405
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=  
| ഉപ ജില്ല=  
|പോസ്റ്റോഫീസ്=മണർകാട്
| ഭരണം വിഭാഗം=
|പിൻ കോഡ്=686019
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2370484
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=manarcadinfantjesus@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=www.infantjesusmanarcad.com
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=പാമ്പാടി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=
|വാർഡ്=17
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=കോട്ടയം
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=pampady
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=520
|പെൺകുട്ടികളുടെ എണ്ണം 1-10=691
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1211
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sr.Mariamma Kuriakose
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= Sri.Rajesh K A
|എം.പി.ടി.എ. പ്രസിഡണ്ട്=Smt.Gracy
|സ്കൂൾ ചിത്രം=33089.jpeg
|size=350px
|caption=
|ലോഗോ=
|logo_size=33089 Logo
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==1
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പാമ്പാടി ഉപജില്ലയിലെ മണർകാട് സ്ഥലത്തുള്ള ഒരു  വിദ്യാലയമാണ് ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
928- ല്‍ കളത്തിപ്പടിയില്‍ പൂവക്കുന്നേല്‍ പി..ഇട്ടി സാര്‍ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിര്‍ത്തുന്നതിനായി അന്ന


== ഭൗതികസൗകര്യങ്ങള്‍ ==
==ചരിത്രം==
1928- ൽ കളത്തിപ്പടിയിൽ പൂവക്കുന്നേൽ ശ്രീ. പി.ഐ.ഇട്ടി സാർ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിർത്തുന്നതിനായി അന്ന മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ മണർകാട് ഒരു സ്കൂൾ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വർഷം പൂർത്തി​​​യായപ്പോൾ 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂൾ ഇവിടെ ആരംഭിച്ചു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയൽ ട്രയിനിംഗ് സ്കൂൾ നിലവിൽ വന്നു.പില്കാലത്ത് സർക്കാർ തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിർത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജർ.അവർ നഷ്ടപ്പെടുന്ന സ്കൂളിനു പകരം സർക്കാരിനോട് ഒരു ഗേൾസ് സ്കൂൾ ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭർത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന് പി. ഐ​. ഇട്ടി മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്  സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല് ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഈ സ്കൂൾ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. സിസ്ററർ.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വർഗീസും സഹധർമ്മിണിയും അക്കാലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്രത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ൽ സിസ്ററർ അനൻസിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള് സ്കൂളിന്റെ പേര് ഇൻഫന്റ് ജീസസ്സ് ബഥനി കോണ് വെന്റ് ഗേൾസ് ഹൈസ്കൂൾ എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കർമ്മനിരതവും ആത്മാർത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളി നെ എന്നും ഒരു പടി ഉയർത്തി നിർത്തി.പ്രധാനാധ്യാപിക സിസ്ററർ ജാൻസി വി എ സ്കുൂളിന് SPC നൽകി.സിസ്ററർ.മറിയാമ്മ കുറിയാക്കോസ് ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു
=ഭൗതിക സാഹചര്യങ്ങൾ=
മൂന്നര ഏക്കർ  ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 25 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട് & ഗൈഡ്സ്
ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളിൽ വളർത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് Smt.Animol M Varghese ന്റെ നേതൃത്വത്തിൽ പ്രവര്ത്തിച്ചു വരുന്നു.
* Red Cross - In Charge smt.Mini Mathew Tr
* Little Kites - smt.Cirley Thomas,Smt.Ansu Sara John
*SPC          _ Smt.Susan James ,Smt.Arya N Nair
*ക്ലാസ് മാഗസിൻ.
കുട്ടികളുടെ വിവിധ കഴിവുകള് പ്രകടിപ്പിക്കുന്നതിനായി എല്ലാ ക്ളാസുകളും മാഗസിന് തയ്യാറാക്കുന്നുണ്ട്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
ഏറെ സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
* സ്കൗട്ട് & ഗൈഡ്സ്.
സയന്സ് , ഗണിതം , സാമൂഹ്യശാസ്ത്രം മുതലായ ക്ലബ്ബുകളും പരിസ്ഥിതി പ്രവര്ത്തനങ്ങളും റോഡ് സുരക്ഷാപ്രവർത്തനങ്ങളും നടക്കുന്നു.
* എന്‍.സി.സി.
   
* ബാന്റ് ട്രൂപ്പ്.
==മാനേജ്മെന്റ്==
*  ക്ലാസ് മാഗസിന്‍.
മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ലാ അതിരൂപതാ അധ്യക്ഷന് ആര്ച്ച്ബിഷപ്പ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഡോ.തോമസ് മാര് കൂറിലോസ് patron ഉം    റവ.സി.ജിയോവാനി ,കോർപ്പറേറ്റ് മാനേജരും സി.മറിയാമ്മ കുറിയാക്കോസ് പ്രധാനാധ്യാപികയും ആയി പ്രവർത്തിക്കുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==മുൻ സാരഥികൾ==


ശ്രീമതി.ആണ്ടമ്മ ഇട്ടി, ശ്രീമതി.അമ്മിണി കുര്യന്, സിസ്ററർ.അപ്പ്ളോണിയ എസ്.ഐ.സി.,സിസ്ററർ.ഇഗ്നേഷ്യസ്  എസ്.ഐ.സി.,സിസ്ററർ.അനൻസിയേററ എസ്.ഐ.സി.,സിസ്ററർ.ലോറ എസ്.ഐ.സി.,സിസ്ററർ.മാർട്ടീന എസ്.ഐ.സി.,സിസ്ററര്.ഹിലാരിയ എസ്.ഐ.സി.,സിസ്ററർ.ജിയോവാനി എസ് .ഐ.സി.,
സിസ്ററർ.ദീപ്തി എസ്.ഐ.സി.,സിസ്ററർ.ലിററിൽ തെരേസ് എസ്.ഐ.സി., സിസ്ററർ.ജോസിയ എസ് .ഐ.സി.,സി.ആനീസ് എസ്.ഐ.സി, ശ്രീമതി.ജോളി ജോർജ്ജ്,സിസ്ററർ ജാൻസി വി എ


== മുന്‍ സാരഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപത മുൻ അധ്യക്ഷൻ മോസ്ററ്.റവ.ഗീവർഗീസ് മാർ തിമോത്തിയോസ്
*ചലച്ചിത്രതാരം ഭാമ
*ഡോ.ശ്രീവിദ്യ.കെ.ആർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==  
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


 
{{Slippymap|lat=9.599324 |lon=76.581875|zoom=18|width=full|height=400|marker=yes}}
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
   
|----
 
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.