"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:31, 3 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
== '''<small>ജൂൺ 12 ,2025 സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ നിന്നും 2024-25 അദ്ധ്യായാനവർഷത്തെ SSLC ഉന്നതവിജയം നേടിയ കുട്ടികളെയും ,പരീക്ഷ പാസായ മുഴുവൻ കുട്ടികളെ അനുമോദിച്ചു .സിവിൽ പ്രൊട്ടക്ഷൻ ലീഗൽ സെർവിസ് ചെർമാൻ ജയരാജൻ അനുഗ്രഹ പരിപാടി അദ്ധ്യക്ഷത വഹിച്ചു .സ്കൂൾ HM ഷിലി ടീച്ചർ സ്വാഗതപ്രസംഗം നിർവഹിച്ചു .കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ ജമീല അസിസ് പരിപാടി ഉൽഘാടനംചെയിതു Ret.Dis.judges ശ്രീ കൃഷ്ണൻകുട്ടി ,വാർഡ് മെമ്പർമാർ തുടങ്ങൾ നിരവധി വ്യക്തിത്വങ്ങൾ പരുപാടി പങ്കാളികളായി . ഹെൽത്ത് സൈകോളജിസ്റ്റ് മിൻഹ റഹ്‌മാൻ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി കോടഞ്ചേരി പഞ്ചായത്തിൽ നിന്നും International മത്സരിച്ചവരെ അനുമോദിച്ചു .സ്കൂൾ നിന്നും ഉന്നതവിജയം നേടിയ കുട്ടികൾക്ക് മോമെന്റോയും ,മെഡലും ,എന്റോൾമെന്റും നൽകി .സിസ്റ്റർ അന്നമ്മ നന്ദിപ്രെസംഗം നടത്തി</small>''' == | == '''<small>ജൂൺ 12 ,2025 സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ നിന്നും 2024-25 അദ്ധ്യായാനവർഷത്തെ SSLC ഉന്നതവിജയം നേടിയ കുട്ടികളെയും ,പരീക്ഷ പാസായ മുഴുവൻ കുട്ടികളെ അനുമോദിച്ചു .സിവിൽ പ്രൊട്ടക്ഷൻ ലീഗൽ സെർവിസ് ചെർമാൻ ജയരാജൻ അനുഗ്രഹ പരിപാടി അദ്ധ്യക്ഷത വഹിച്ചു .സ്കൂൾ HM ഷിലി ടീച്ചർ സ്വാഗതപ്രസംഗം നിർവഹിച്ചു .കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ ജമീല അസിസ് പരിപാടി ഉൽഘാടനംചെയിതു Ret.Dis.judges ശ്രീ കൃഷ്ണൻകുട്ടി ,വാർഡ് മെമ്പർമാർ തുടങ്ങൾ നിരവധി വ്യക്തിത്വങ്ങൾ പരുപാടി പങ്കാളികളായി . ഹെൽത്ത് സൈകോളജിസ്റ്റ് മിൻഹ റഹ്‌മാൻ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി കോടഞ്ചേരി പഞ്ചായത്തിൽ നിന്നും International മത്സരിച്ചവരെ അനുമോദിച്ചു .സ്കൂൾ നിന്നും ഉന്നതവിജയം നേടിയ കുട്ടികൾക്ക് മോമെന്റോയും ,മെഡലും ,എന്റോൾമെന്റും നൽകി .സിസ്റ്റർ അന്നമ്മ നന്ദിപ്രെസംഗം നടത്തി</small>''' == | ||
= '''<big><u>ജൂൺ 21-വായനാദിനം, യോഗാദിനാചരണം</u></big>''' = | |||
[[പ്രമാണം:Yogya ginam.jpg|ലഘുചിത്രം| '''<big>സ്വാഗത</big>''']] | |||
[[പ്രമാണം:Yoga ginam 1.jpg|ലഘുചിത്രം|'''<big>അധ്യക്ഷ</big>''']] | |||
[[പ്രമാണം:Yoga ginam 2.jpg|ലഘുചിത്രം|'''<big>ഉദ്ഘാടനം</big>''']] | |||
[[പ്രമാണം:Yoga ginam 3.jpg|ലഘുചിത്രം|'''<big>പ്രതിജ്ഞ</big>''']] | |||
[[പ്രമാണം:Yoga ginam 4.jpg|ലഘുചിത്രം|'''<big>ആശംസകൾ</big>''' ]] | |||
[[പ്രമാണം:Yoga dinam 2.jpg|ലഘുചിത്രം|<big>'''നന്ദി'''</big>]] | |||
'''<big>ജൂൺ 19 വായനാദിനാചരണവും ജൂൺ 21 യോഗ ദിനാചരണവും ഒരുമിച്ച് ജൂൺ 21 സെൻറ് ജോൺസ് നെല്ലിപ്പൊയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.സ്കൂൾ HM ഷില്ലി സെബാസ്റ്റ്യൻ സ്വാഗത പ്രസംഗം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജമീല അസീസി അധ്യക്ഷ പ്രസംഗം നടത്തി.പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ആയിരുന്നു.സ്കൂളിലെ മലയാളം അധ്യാപികയായ ഷിജി ജോസഫ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീമതി സിബി-മുഖ്യപ്രഭാഷണം നടത്തി.വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ ഹൻഫ വി.എസ് വായനാദിന സന്ദേശം നൽകുകയും,ഹന്ന ബിജോയ് കവിത ആലപിക്കുകയും ചെയ്തു.ഡോ.സ്മിത കെ.എസ് യോഗാദിനാചരണ വിഷയാവതരണം നടത്തി.ഡോ.ആഷ ജോസഫ് യോഗ പരിശീലനം നൽകി.വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.റിയാന സുബൈർ,സൂസൻ വർഗീസ് എന്നിവർ പരിപാടി ആശംസകൾ അറിയിച്ചു.</big>''' | |||