"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:41, 1 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:2025-സ്കൂൾ പ്രവേശനോത്സവം .jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം 2025]] | |||
🎉 '''<u><big>പ്രവേശനോത്സവം 2025</big></u>'''[[പ്രമാണം:25040 പ്രവേശനോത്സവം 2025.jpg|ലഘുചിത്രം|'''<u><big>പ്രവേശനോത്സവം 2025</big></u>''']] | |||
2025ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ജൂൺ രണ്ടാം തീയതി രാവിലെ 9 മണിയോടെ പുത്തനുടുപ്പുകളും പുത്തൻ ബാഗുകളും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ 11 മണിക്ക് പ്രാർത്ഥനാ ഗീതത്തോടെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം സമാരംഭിച്ചു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രിയ രഘു ഉദ്ഘാടനം ചെയ്തു. തുടർന്ന് ആലുവ വിമൺ സിവിൽ എക്സൈസ് ഓഫീസർ ആയ ശ്രീമതി ധന്യ കെ ജെ , "വേണ്ട ലഹരിയും ഹിംസയും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി മോളി ബെന്നി, ലിംഗ സമത്വ ബോധവൽക്കരണ ക്ലാസ് നടത്തി. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എം ഷംസുദ്ദീൻ, വാർഡ് മെമ്പർ ശ്രീമതി റിൻസി സാജു , സ്കൂൾ മാനേജർ ശ്രീ സുനിൽകുമാർ, ഗ്രാമസേവാസമിതി സെക്രട്ടറി ശ്രീ പി സന്തോഷ് കുമാർ, സഹോസ പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്കൽ, എം പി ടി എ ശ്രീമതി നിമ്മി ഫൈസൽ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി പ്രിയ കെ എൻ നന്ദി പ്രകടിപ്പിച്ചു. ഒരു മണിയോടെ ഉച്ചഭക്ഷണം കൊടുത്ത് കുട്ടികളെ രക്ഷകർത്താക്കളോടൊപ്പം വീട്ടിലേക്ക് വിട്ടു https://youtube.com/shorts/rPydsaVaauM?si=jxx9Qi__u_LiSwEo | |||
അന്താരാഷ്ട്ര വായന ദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം സംഘടിപ്പിച്ചു. അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സാഹിത്യ സാംസ്കാരിക നായകനുമായ ശ്രീ ശ്രീമൂലനഗരം മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് അധ്യക്ഷനായ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ചെയ്തു.സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി മഞ്ജുളവർമ്മ നന്ദി പ്രകാശിപ്പിച്ചു | '''<u><big>ലോക പരിസ്ഥിതി ദിനം</big></u>''' | ||
[[പ്രമാണം: | [[പ്രമാണം:ലോക പരിസ്ഥിതി ദിനം 2025.jpg|ലഘുചിത്രം|'''<u><big>ലോക പരിസ്ഥിതി ദിനം 2025</big></u>''']] | ||
2025 ജൂൺ അഞ്ചാം തീയതി അകവൂർ ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . സ്പെഷ്യൽ അസംബ്ലി, മരം നടൽ, ഔഷധത്തോട്ട നിർമ്മാണം, ശാസ്ത്ര ക്വിസ്, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു | |||
⭐ <u><big>'''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും''' '''വായന ദിനാചരണവും'''</big></u>[[പ്രമാണം:വായനാദിന ചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും.jpg|ലഘുചിത്രം|<u><big>'''വായനാദിന ചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും'''</big></u>]]അന്താരാഷ്ട്ര വായന ദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം സംഘടിപ്പിച്ചു. അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സാഹിത്യ സാംസ്കാരിക നായകനുമായ ശ്രീ ശ്രീമൂലനഗരം മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് അധ്യക്ഷനായ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ചെയ്തു.സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി മഞ്ജുളവർമ്മ നന്ദി പ്രകാശിപ്പിച്ചു | |||
.https://youtube.com/shorts/Ce0PetlNQ9I?si=aOi7KN9pzDIwvCuj[[പ്രമാണം:25040 Basheerdinaquiz2.jpg|ലഘുചിത്രം|[https://youtu.be/4MN7bn2_nSU?si=8mBYhOMkyWQ0qJzT Basheerdina Quiz Second] ]] | |||
⭐'''വിദ്യാരംഗം കലാസാഹിത്യ വേദി''' ബഷീർ ദിനവുമായി ബന്ധപ്പെട്ട് '''ഡിജിറ്റൽ''' '''പോസ്റ്റർ നിർമ്മാണം(LITTLE KITES), ബഷീർ ദിന ക്വിസ്''' എന്നിവ നടത്തുകയുണ്ടായി. സ്കൂൾതല വിജയികൾHS വിഭാഗം സായൂജ്യ കെ.ആർ (9 B ), ഹസ്ബിയ കെ.ആർ (9 C). UP വിഭാഗം മുഹമ്മദ് സിനാൻ കെ എം(7C), അബ്ദുള്ള നാസ്വിഹ്(7B).https://youtu.be/4MN7bn2_nSU?si=8mBYhOMkyWQ0qJzT | ⭐'''വിദ്യാരംഗം കലാസാഹിത്യ വേദി''' ബഷീർ ദിനവുമായി ബന്ധപ്പെട്ട് '''ഡിജിറ്റൽ''' '''പോസ്റ്റർ നിർമ്മാണം(LITTLE KITES), ബഷീർ ദിന ക്വിസ്''' എന്നിവ നടത്തുകയുണ്ടായി. സ്കൂൾതല വിജയികൾHS വിഭാഗം സായൂജ്യ കെ.ആർ (9 B ), ഹസ്ബിയ കെ.ആർ (9 C). UP വിഭാഗം മുഹമ്മദ് സിനാൻ കെ എം(7C), അബ്ദുള്ള നാസ്വിഹ്(7B).https://youtu.be/4MN7bn2_nSU?si=8mBYhOMkyWQ0qJzT | ||
[https://youtu.be/GBMUrl0KhMs?si=_zWN9IjyTnrTTDzL Ms?si=_zWN9IjyTnrTTDzL] | |||
'''<u><big>ലോക ലഹരി വിരുദ്ധ ദിനം</big></u>''' | |||
[[പ്രമാണം:ലോക ലഹരി വിരുദ്ധ ദിനം .jpg|ലഘുചിത്രം|'''<u><big>ലോക ലഹരി വിരുദ്ധ ദിനം</big></u>''' ]] | |||
2025 ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. പോസ്റ്റർ നിർമ്മാണം, ലഹരിവിരുദ്ധ ആശയം കുട്ടികൾക്ക് നൽകുന്ന നൃത്താവതരണം, 'ലഹരിക്കെതിരെ എൻറെ ഹൃദയത്തിൽ നിന്ന്' എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കൈമുദ്രപതിക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു. | |||
| വരി 26: | വരി 36: | ||
'''<u><big>ചാന്ദ്രദിനം</big></u>''' | '''<u><big>ചാന്ദ്രദിനം</big></u>'''[[പ്രമാണം:ചാന്ദ്രദിനാഘോഷം . .jpg|ലഘുചിത്രം|'''<u><big>ചാന്ദ്രദിനാഘോഷം.</big></u>''']]2025 ജൂലൈ 21-ന് സ്കൂളിൽ '''Moon Day (ചാന്ദ്രദിനം)''' ഉത്സാഹപൂർവം ആചരിച്ചു. ഈ ദിനം മൂൺലാൻഡിംഗ് ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്ന ദിനമാണ്. 1969-ലെ ജുലൈ 21-ന് Neil Armstrong ചന്ദ്രനിൽ കാൽവച്ചു, അതിനുശേഷം ഇന്ത്യ ഉൾപ്പെടെ ലോകമാകെ ശാസ്ത്രത്തിലെ വലിയ ചുവടുവയ്പ്പായി ഈ ദിവസം മാറി. | ||
2025 ജൂലൈ 21-ന് സ്കൂളിൽ '''Moon Day (ചാന്ദ്രദിനം)''' ഉത്സാഹപൂർവം ആചരിച്ചു. ഈ ദിനം മൂൺലാൻഡിംഗ് ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്ന ദിനമാണ്. 1969-ലെ ജുലൈ 21-ന് Neil Armstrong ചന്ദ്രനിൽ കാൽവച്ചു, അതിനുശേഷം ഇന്ത്യ ഉൾപ്പെടെ ലോകമാകെ ശാസ്ത്രത്തിലെ വലിയ ചുവടുവയ്പ്പായി ഈ ദിവസം മാറി. | |||
കുട്ടികൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ: | കുട്ടികൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ: | ||
| വരി 56: | വരി 64: | ||
<u><big>'''ഔഷധ കഞ്ഞി വിതരണം'''</big></u> | <u><big>'''ഔഷധ കഞ്ഞി വിതരണം'''</big></u>[[പ്രമാണം:ഔഷധക്കഞ്ഞി വിതരണം.jpg|ലഘുചിത്രം|<u><big>'''ഔഷധക്കഞ്ഞി വിതരണം'''</big></u>]]🥣 4/8/25 കുട്ടികൾക്കായി '''ഔഷധ കഞ്ഞി''' വിതരണം നടത്തി.കർക്കിടകത്തിലെ ഔഷധകഞ്ഞി എന്നത് ആയുർവേദ സംസ്‌കാരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു രീതി ആണ്. കർക്കിടകത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതിനാൽ രോഗങ്ങൾ വരാൻ സാധ്യത കൂടും. അതിന് ഓഷധകഞ്ഞി ഒരു പ്രതിവിധിയാണ്. https://youtu.be/cR_19OcOHuQ?si=4GMVqJaXLODjf8xm | ||
🥣 4/8/25 കുട്ടികൾക്കായി '''ഔഷധ കഞ്ഞി''' വിതരണം നടത്തി.കർക്കിടകത്തിലെ ഔഷധകഞ്ഞി എന്നത് ആയുർവേദ സംസ്‌കാരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു രീതി ആണ്. കർക്കിടകത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതിനാൽ രോഗങ്ങൾ വരാൻ സാധ്യത കൂടും. അതിന് ഓഷധകഞ്ഞി ഒരു പ്രതിവിധിയാണ്. https://youtu.be/cR_19OcOHuQ?si=4GMVqJaXLODjf8xm | |||
| വരി 70: | വരി 76: | ||
<u><big>🧾 '''7/8/25 കയ്യെഴുത്ത് പത്ര പ്രകാശനം'''</big></u> | <u><big>🧾 '''7/8/25 കയ്യെഴുത്ത് പത്ര പ്രകാശനം'''</big></u>[[പ്രമാണം:SCHOOL NEWS PAPER.png|ലഘുചിത്രം|<u><big>'''SCHOOL NEWS PAPER'''</big></u>]]ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "സ്കൂൾ സ്ഫിയേഴ്സ്" എന്ന ഇംഗ്ലീഷ് പത്രത്തിൻറെ കയ്യെഴുത്തു പ്രതി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ പ്രകാശനം ചെയ്തു | ||
. https://youtube.com/shorts/3WgYr9HJ0bk?si=3PonoqPIUcGw_P3d | |||
| വരി 84: | വരി 88: | ||
[[പ്രമാണം:MIZHAVU MELAM.jpg|ലഘുചിത്രം|MIZHAVU MELAM]] | [[പ്രമാണം:MIZHAVU MELAM.jpg|ലഘുചിത്രം|MIZHAVU MELAM]] | ||
വളർന്ന് വരുന്ന പുതുതലമുറയ്ക്ക് ഭാരതീയ കലാരൂപങ്ങളും മേളങ്ങളുമാണ് ലഹരിയാകേണ്ടത് എന്ന് മനസ്സിലാക്കി കൊടുക്കുവാൻ കേന്ദ്ര സർക്കാരിൻ്റെ സാംസ്‌കാരിക സ്ഥാപനമായ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്‌സിന്റെ (ഐജിഎൻസിഎ) കേരള ഘടകമായ തൃശൂർ കേന്ദ്രവും ശ്രീമൂലനഗരം അകവൂർ ഹൈസ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഒരു ശില്പശാല. പുരാതന കലാരൂപമായ കൂടിയാട്ടത്തിന്റെ പശ്ചാത്തല വാദ്യമായ മിഴാവിൻ്റെ സ്വതന്ത്ര അവതരണമായ മിഴാവ് മേളം പോലുള്ള കലകളാണ് ലഹരിയാകേണ്ടത് എന്ന സന്ദേശം കൊടുത്തു കൊണ്ടുള്ള പ്രഭാഷണവും തുടർന്ന് മിഴാവു രംഗത്തെ പ്രഗല്‌ഭ കലാകാരൻ കലാമണ്‌ഡലം രാജീവ് നയിക്കുന്ന മിഴാവുമേളവും ഇന്ന് അകവൂർ ഹൈസ്‌കൂൾ ഓഡിറ്റോറിയ ത്തിൽ സംഘടിപ്പിച്ചു. https://youtu.be/3VFZSp8sitc?si=PtJLHmswDKOjicVe | വളർന്ന് വരുന്ന പുതുതലമുറയ്ക്ക് ഭാരതീയ കലാരൂപങ്ങളും മേളങ്ങളുമാണ് ലഹരിയാകേണ്ടത് എന്ന് മനസ്സിലാക്കി കൊടുക്കുവാൻ കേന്ദ്ര സർക്കാരിൻ്റെ സാംസ്‌കാരിക സ്ഥാപനമായ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്‌സിന്റെ (ഐജിഎൻസിഎ) കേരള ഘടകമായ തൃശൂർ കേന്ദ്രവും ശ്രീമൂലനഗരം അകവൂർ ഹൈസ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഒരു ശില്പശാല. പുരാതന കലാരൂപമായ കൂടിയാട്ടത്തിന്റെ പശ്ചാത്തല വാദ്യമായ മിഴാവിൻ്റെ സ്വതന്ത്ര അവതരണമായ മിഴാവ് മേളം പോലുള്ള കലകളാണ് ലഹരിയാകേണ്ടത് എന്ന സന്ദേശം കൊടുത്തു കൊണ്ടുള്ള പ്രഭാഷണവും തുടർന്ന് മിഴാവു രംഗത്തെ പ്രഗല്‌ഭ കലാകാരൻ കലാമണ്‌ഡലം രാജീവ് നയിക്കുന്ന മിഴാവുമേളവും ഇന്ന് അകവൂർ ഹൈസ്‌കൂൾ ഓഡിറ്റോറിയ ത്തിൽ സംഘടിപ്പിച്ചു. https://youtu.be/3VFZSp8sitc?si=PtJLHmswDKOjicVe | ||
'''<u><big>ഡിജിറ്റൽ പത്ര പ്രകാശനം</big></u>''' | |||
[[പ്രമാണം:PUBLICATION OF HARD COPY OF DIGITAL NEWS PAPER.png|ലഘുചിത്രം|'''<u><big>PUBLICATION OF HARD COPY OF DIGITAL NEWS PAPER</big></u>''']] | |||
2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ സ്കൂളിലെ ആദ്യ ടേമിലെ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ പത്രം '"വൈഖരി" യുടെ ഹാർഡ് കോപ്പിയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ നിർവഹിച്ചു. | |||
'''<u><big>സ്വാതന്ത്ര്യദിനാഘോഷം</big></u>''' | |||
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം 2025.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം 2025]] | |||
[[പ്രമാണം:FLAG HOISTING 2025.jpg|ലഘുചിത്രം|FLAG HOISTING 2025]] | |||
ഭാരതത്തിൻറെ 78 ആം സ്വാതന്ത്ര്യദിനം സ്കൂളിൽ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 8 .55 ന് പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ മാസ്സ് ഡ്രിൽ ഉണ്ടായിരുന്നു. യോഗ നടപടികളിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ യോഗനടപടികളിൽ സ്കൂൾ മാനേജരായ ശ്രീ പി ആർ സുനിൽകുമാർ, സ്കൂൾ സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതിപ്രിയ കെ എൻ എന്നിവർ ആശംസകൾ അറിയിച്ചു. മാസ്റ്റർ സാജൻ ദഹാൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാ കുട്ടികൾക്കും സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മധുരം നൽകി.https://youtu.be/KndsoeIkNBc?si=8-0xuJKdSvVV5pN6 | |||
'''<big><u>ഓണാഘോഷം</u></big>''' | |||
സ്കൂളിൽ എല്ലാ വർഷവും ഓണാഘോഷം ആവേശകരമായി നടത്തപ്പെടുന്നു. ഈ വർഷവും 27/08/2025 ന് അതിഗംഭീരമായി ഓണാഘോഷം നടത്തി. വിദ്യാർത്ഥികൾ പൂക്കളം ഒരുക്കുകയും, ഓണപ്പാട്ട്, തിരുവാതിര, വടം വലി , ഓണക്കളികൾ, വിവിധ കലാപരിപാടികൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകരും, കുട്ടികളും, പി ടി എ പ്രതിനിധികളും ഒരുമിച്ച് പങ്കെടുത്ത് ആഘോഷം ഭംഗിയാക്കി. ഓണസദ്യയും വിവിധ മത്സരങ്ങളും കുട്ടികൾക്ക് ഏറെ സന്തോഷം പകർന്നു. https://youtu.be/b1p_Jr4uky8?si=1hUTVivFnboiIl3x | |||
[[പ്രമാണം:25040 Capping Ceremony 2025.jpg|ലഘുചിത്രം|Capping Ceremony 2025]] | |||
'''CAPPING CEREMONY''' | |||
JRC A level കുട്ടികളുടെ capping ceremony 11/09/2025, വ്യാഴാഴ്ച സ്കൂൾ അസംബിളിയിൽ വച്ച് നടത്തപ്പെട്ടു. HM in charge പ്രിയ ടീച്ചർ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു. JRC കോർഡിനേറ്റർ പൂർണശ്രീ ടീച്ചർ നേതൃത്വം നൽകി. | |||
'''<big><u>ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിത- ഭാഷാ -മേള</u></big>''' | |||
സ്കൂളിലെ ഈ വർഷത്തെ ശാസ്ത്രമേള 2025 സെപ്റ്റംബർ പതിനഞ്ചാം തീയതി അതിഗംഭീരമായി സംഘടിപ്പിച്ചു. കുട്ടികളിൽ ഗവേഷണാത്മക ചിന്ത വളർത്തിയെടുക്കുക, ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. വളരെ വ്യത്യസ്തങ്ങളായ പ്രദർശന വസ്തുക്കൾ വിഷയാടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കി എന്നുള്ളത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. | |||
സ്റ്റിൽ മോഡലുകൾ , വർക്കിംഗ് മോഡലുകൾ,പരീക്ഷണങ്ങൾ, പ്രോജക്ടുകൾ, വ്യത്യസ്ത തരം ചാർട്ടുകൾ, ഹെർബേറിയം , ജോമട്രിക്കൽ ചാർട്ടുകൾ , കളക്ഷനുകൾ എന്നിവ ആരെയും ആകർഷിക്കുന്നവ ആയിരുന്നു. | |||
https://youtu.be/AwXmd_BiS80?si=x358RnqBunGt20jS | |||
'''<u><big>സ്കൂൾ കലോത്സവം " സംസ്കൃതി"</big></u>''' | |||
കുട്ടികളുടെ വിവിധ കലാപരിപാടികൾ സമന്വയിപ്പിച്ചുകൊണ്ട് സ്കൂൾ കലോത്സവം "സംസ്കൃതി" സെപ്റ്റംബർ മാസം 16, 17 തീയതികളിലായി അതിഗംഭീരമായി നടക്കുകയുണ്ടായി. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് അധ്യക്ഷനായ യോഗ നടപടികൾ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 10000 ത്തിൽ അധികം വേദികളിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചിട്ടുള്ള, ചാക്യാർകൂത്ത് കുലപതിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ Dr. എടനാട് രാജൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആർട്സ് ക്ലബ് സെക്രട്ടറിയായ കുമാരി ഗൗരി കൃഷ്ണ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ ആശംസകൾ അറിയിച്ചു . സീനിയർ അസിസ്റ്റൻറ് ശ്രീമതി പ്രിയ കെ എൻ കൃതജ്ഞതാ പ്രസംഗം നടത്തി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളാൽ സമ്പന്നമായ "സംസ്കൃതി 2025" വളരെ ഉന്നത നിലവാരം പുലർത്തി. | |||
[[പ്രമാണം:"സംസ്കൃതി 2025".jpg|ലഘുചിത്രം|"സംസ്കൃതി 2025"]]https://youtu.be/pwUkfzYh1hw?si=r7NzTTbHyN-_qYx | |||
https://youtube.com/shorts/sx-w5DPoshc?si=CbFtHIJlczQluuvS | |||
https://youtube.com/shorts/irQFZdvRFGI?si=ZvibhQnTZWc_r28W | |||
https://youtube.com/shorts/ezj6p2lfY90?si=rx4BCftmQbBLb9iY | |||
https://youtu.be/pDJ1BSzCANk?si=CLYghHWaMDOFJ0tp | |||
'''<u><big>സ്കൂൾ സ്പോർട്സ് ഡേ</big></u>'''[[പ്രമാണം:SPORTS DAY 2025.jpg|ലഘുചിത്രം|'''<u><big>SPORTS DAY</big></u>''']]സെപ്റ്റംബർ 19 ആം തീയതി പതാക ഉയർത്തലോടെ സമാരംഭിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് ചടങ്ങിൽ സംസാരിച്ചു. സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ശ്രീ സുനു ജോസിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ കായിക മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
https://youtube.com/shorts/OiTwyX1M00k?si=7c7Tbk4Tck0Gvsxh | |||
[[പ്രമാണം:25040 SOFTWARE FREEDOM FEST 2025 PLEDGE.jpg|ലഘുചിത്രം|25040 SOFTWARE FREEDOM FEST 2025 PLEDGE]] | |||
'''<u><big>സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്</big></u>''' | |||
അകവൂർ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ , സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി , സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിന് തുടക്കം കുറിച്ചു. സ്കൂൾ മാനേജർ ശ്രീ പി .ആർ. സുനിൽകുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ യോഗത്തിൽ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി. സി.നായർ എന്നിവർ നേതൃത്വം വഹിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി അലോണ അജീഷ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്തു. | |||
[[പ്രമാണം:MEGA ROBOTIC EXHIBITION 2025.png|ലഘുചിത്രം|MEGA ROBOTIC EXHIBITION 2025]] | |||
'''<big><u>മെഗാ റോബോ ഫെസ്റ്റ് 2025</u></big>''' | |||
ശ്രീമൂലനഗരം: അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "റോബോ ഫെസ്റ്റ്" സംഘടിപ്പിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിനാർ ടെക്നോ ലാബിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ രാഹുൽ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ കെ .എ നൗഷാദ് അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ കൈറ്റ് മാസ്റ്റർ ട്രെയിനി ശ്രീ ഉണ്ണി ഗൗതമൻ, സ്കൂൾ മാനേജർ ശ്രീ പി .ആർ സുനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, അനി. സി .നായർ, രശ്മി പി .വി എന്നിവർ നേതൃത്വം നൽകി. | |||
https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b | |||
[[പ്രമാണം:TEENS CLUB INAUGURATION.jpg|പകരം=TEENS CLUB INAUGURATION|ലഘുചിത്രം|TEENS CLUB INAUGURATION]] | |||
'''<u><big>ടീൻസ് ക്ലബ്ബ് ഉദ്ഘാടനം</big></u>''' | |||
പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കുന്ന ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം അകവൂർ ഹൈസ്കൂളിൽ നടന്നു. ഡോക്ടർ രാജേശ്വരി അമ്മ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും കൗമാരപ്രായക്കാരിലെ വ്യക്തി ശുചിത്വം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ അധ്യക്ഷത സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ അധ്യക്ഷത വഹിച്ചു. എസ്ആർ.ജി കൺവീനർ ക്രിയ ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഡോള് സയൻസ് ക്ലബ്ബിന്റെ മോഡൽ ടീച്ചർ ആയ പ്രീതി ടീച്ചർ നന്ദികൾ ന അഡോള് സയൻസ് ക്ലബ്ബിന്റെ മോഡൽ ടീച്ചർ ആയ പ്രീതി ടീച്ചർ കൃതജ്ഞത അർപ്പിച്ചു. | |||
[[പ്രമാണം:വയോജന ദിനം 2025.jpg|ലഘുചിത്രം|വയോജന ദിനം 2025]] | |||
'''<u><big>വയോജനദിനം</big></u>''' | |||
വയോജന ദിനം ഈ വർഷം October 3 ന് ആഘോഷിച്ചു.ലോകപ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരി ശ്രീമതി സരോജിനി നങ്ങ്യാരമ്മയെ ചടങ്ങിൽ ആദരിച്ചു. മുതിർന്നവരെ ആദരിക്കുകയും, അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ യോഗത്തിൽ പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിയിൽ വയോജനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സ്കൂൾ, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം മുതിർന്നവരെ ബഹുമാനിക്കുകയും, അവർക്കാവശ്യമായ സ്‌നേഹവും കരുതലും നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന് ശ്രീമതി നജീബ കെ.എം. സംസാരിച്ചു. | |||
https://youtube.com/shorts/8i_t0qE-83M?si=UPKkFyh90zhRCHcW | |||
[[പ്രമാണം:LITTLE KITES CAMP PHASE 2.jpg|ലഘുചിത്രം|LITTLE KITES CAMP PHASE 2]] | |||
'''<u><big>LITTLE KITES CAMP PHASE 2</big></u>''' | |||
അകവൂർ ഹൈസ്കൂളിലെ 2024-2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 01/11/2025 ൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. എക്സ്റ്റേണൽ ആർപി ആയ ആഷ്ലി ഡേവിഡ് ടീച്ചർ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | |||