"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghss28034 (സംവാദം | സംഭാവനകൾ)
Ghss28034 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
[[പ്രമാണം:28034 reading day1.jpg|ലഘുചിത്രം|പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണം എഴുത്തുകാരൻ മോഹൻദാസ്  സൂര്യനാരായണൻ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:28034 reading day1.jpg|ലഘുചിത്രം|പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണം എഴുത്തുകാരൻ മോഹൻദാസ്  സൂര്യനാരായണൻ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:28034 reading day2.jpg|ലഘുചിത്രം|അഭിമുഖ സംഭാഷണം]]
[[പ്രമാണം:28034 reading day2.jpg|ലഘുചിത്രം|അഭിമുഖ സംഭാഷണം]]
[[പ്രമാണം:28034 reading day3.jpg|ലഘുചിത്രം|പുസ്തകാസ്വാദന സദസ്സ് |നടുവിൽ]]
[[പ്രമാണം:28034 reading day4.jpg|ലഘുചിത്രം|വായന വാരാചരണ പരിപാടികൾ ഉദ്ഘാടനം ]]
ജൂൺ 19 വായന ദിനത്തിൽ മൂവാറ്റുപുഴയുടെ ചരിത്രമറിഞ്ഞ് പേഴയ്ക്കാപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി. എഴുത്തുകാരനും " മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ" എന്ന പുസ്തക രചയിതാവുമായ മോഹൻദാസ് സൂര്യനാരായണൻ വായന വാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുമായി അദ്ദേഹം അഭിമുഖ സംഭാഷണം  നടത്തി.പിടിഎ പ്രസിഡന്റ് ഹസീന എംഎസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സന്തോഷ് ടിബി മുഖ്യപ്രഭാഷണവും ഹെഡ്മിസ്ട്രസ് സഫീന എ. വായനദിന സന്ദേശവും നൽകി. അധ്യാപകരായ റഹ്‌മത്ത് പിഎം, സബിത പിഇ, സൽവ മുഹമ്മദ്, ഗീതു ജി നായർ, ശ്രീലക്ഷ്മി എൻ ആർ ,നൗഫൽ കെ എം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അമീൻ മുഹമ്മദ് പിഎൻ പണിക്കർ അനുസ്മരണവും ,നന്ദിനി പ്രവീൺ പുസ്തക പരിചയവും, ശ്രീനന്ദ വിഎ,അൽഫിയ ഇഖ്ബാൽ വായനദിന കവിതകളും ആലപിച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി പുസ്തകാസ്വാദന സദസ്സ് , ക്വിസ് മത്സരം, ലൈബ്രറി സന്ദർശനം, എന്നിവയും വരും ദിവസങ്ങളിൽ നടക്കും.

== പോക്സോ ബോധവൽക്കരണ ശിൽപ്പശാല ==
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎസ്‌സി കമ്പനിയുടെ സഹകരണത്തോടെ  ഡിവിനിറ്റി സർവീസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ  പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ  പോക്സോ,സൈബർ സുരക്ഷ, ലൈംഗിക വിദ്യാഭ്യാസം എന്നിവയിൽ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.സ്കൂൾ കൗൺസിലിംഗ് ക്ലബിന്റെ  നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ലഹരി വിമുക്തി വിഭാഗം മേധാവി ഫ്രാൻസിസ് മൂത്തേടൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കായി സംഘടിപ്പിച്ച സ്കിറ്റിന് സെബാസ്റ്റ്യൻ
പുൽരരാജ് ചെന്നൈ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് ഹസീന ആസിഫ് അധ്യക്ഷത വഹിച്ചു.ഹെഡ്‌മിസ്ട്രസ്സ് സഫീന എ പദ്ധതി വിശദീകരണം നടത്തി.ഡിവിനിറ്റി എക്സിക്യുട്ടീവ് അംഗങ്ങളായ നന്ദന സുനിൽ ,അഞ്ജന പത്മനാഭൻ സ്കൂൾ കൗൺസിലർ അനുമോൾ പിആർ,അധ്യാപകരായ റഹ് മത്ത് പിഎം, സബിത പിഇ, ഗീതു ജി നായർ,പ്രതാപ്കുമാർ ടി എന്നിവർ സംസാരിച്ചു.
<gallery>
പ്രമാണം:28034 pocso1.jpg
പ്രമാണം:28034 pocso2.jpg
പ്രമാണം:28034 pocso4.jpg
പ്രമാണം:28034 pocso3.jpg
</gallery>
== ചാന്ദ്രദിനാഘോഷം ==
[[പ്രമാണം:28034 chandradinam.jpg|ലഘുചിത്രം|കുട്ടികൾക്കായി പോസ്റ്റർ നിർമാണം]]
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനം  പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായ  പരിപാടികളോടെ ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സഫീന എ ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപികയായ സഹദിയ സിഎം ചാന്ദ്രദിന സന്ദേശം നൽകി.കുട്ടികൾക്കായി പോസ്റ്റർ നിർമാണം, ക്വിസ്, പ്രസംഗം, കവിതാലാപനം, റോക്കറ്റ് മാതൃകൾ നിർമിക്കൽ, ചിത്രരചന , കളറിംഗ് തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
== കർഷക ദിനാചരണം ==
ചിങ്ങം 1 കർഷക ദിനത്തിന് മുന്നോടിയായി കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്രക്കൂട്ടുകാർ സയൻസ് ഫോറത്തിൻ്റെയും ഞാറ്റുവേല കാർഷിക ക്ലബ്ബിൻ്റെയും ആഭിമുഖൃത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. യുവ കർഷക അവാർഡു ജേതാവും വനിത സംരംഭകയുമായ   മൃദുലഹരി കൃഷ്ണനുമായി കുട്ടികൾ അഭിമുഖം നടത്തുകയും സ്നേഹ ഓർഗാനിക് ഫാം സന്ദർശിക്കുകയും ചെയ്തു.ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കൃഷിപ്പതിപ്പുകൾ മൃദുല ഹരികൃഷ്ണൻ പ്രകാശനം ചെയ്തു. വിവിധ തരം കൃഷിരീതികൾ, വിളകൾ, അവയുടെ പരിപാലനം, പശു വളർത്തൽ, മത്സ്യക്കൃഷി എന്നിവ കുട്ടികൾ പരിചയപ്പെടുകയും ബഡ്ഡിംങ് , ഗ്രാഫ്റ്റിംങ്, ലെയറിംങ്ങ് തുടങ്ങിയവയെ കുറിച്ച് ക്ലാസ് മുറിയിൽ നിന്ന് നേടിയ അറിവുകൾ കുട്ടികൾക്ക് നേരിട്ട് അനുഭവിക്കാനും സാധിച്ചു.ശാസ്ത്രക്കൂട്ടുകാർ സയൻസ് ഫോറം  സെക്രട്ടറി അമീൻ മുഹമ്മദ്,ജൈവ വൈവിധ്യ ക്ലബ് ലീഡർ ജ്യൂവൽ സാജു, ഞാറ്റുവേല കാർഷിക ക്ലബംഗം ദേവഗായത്രി ബാബുലാൽ അധ്യാപകരായ സ്റ്റാലിന ഭായ്, രാജി പി ശ്രീധർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പായിപ്ര ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകയായി നമ്മുടെ സ്കൂളിലെ 9B യിലെAyshathul Farhana M F.തിരഞ്ഞെടുക്കപ്പെട്ടു.. ചിങ്ങം 1 ന് പഞ്ചായത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും
== മികവാർന്ന സ്കൂൾ കലോത്സവ ദൃശ്യങ്ങൾ ==
<gallery>
പ്രമാണം:28034 kalolsavam1.jpg
പ്രമാണം:28034 kalolsavam2.jpg
പ്രമാണം:28034 kalolsavam3.jpg
പ്രമാണം:28034 kalolsavam4.jpg
പ്രമാണം:28034 kalolsavam5.jpg
പ്രമാണം:28034 kalolsavam6.jpg
പ്രമാണം:28034 kalolsavam8.jpg
പ്രമാണം:28034 kalolsavam7.jpg
പ്രമാണം:28034 kalolsavam10.jpg
പ്രമാണം:28034 kalolsavam9.jpg
പ്രമാണം:28034 kalolsavam11.jpg
പ്രമാണം:28034 kalolsavam12.jpg
പ്രമാണം:28034 kalolsavam15.jpg
പ്രമാണം:28034 kalolsavam17.jpg
പ്രമാപ്രമാണം:28034 kalolsavam20.jpg
പ്രമാണം:28034 kalolsavam18.jpg
പ്രമാണം:28034 kalolsavam19.jpg
പ്രമാണം:28034 kalolsavam21.jpg
പ്രമാണം:28034 kalolsavam23.jpg
പ്രമാണം:28034 kalolsavam22.jpg
പ്രമാണം:28034 kalolsavam24.jpg
പ്രമാണം:28034 kalolsavam25.jpg
പ്രമാണം:28034 kalolsavam26.jpg
</gallery>