"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:17, 29 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ→സ്കൂൾ യൂത്ത് ഫെസ്റ്റിവൽ
| വരി 172: | വരി 172: | ||
== സ്കൂൾ യൂത്ത് ഫെസ്റ്റിവൽ == | == സ്കൂൾ യൂത്ത് ഫെസ്റ്റിവൽ == | ||
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 17, 18 തീയതികളിലായി നടത്തപ്പെട്ടു. | സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 17, 18 തീയതികളിലായി നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും മികച്ച ഫീച്ചർ ഫിലിം നടനുമായ ശ്രീ അക്ഷയ് എസ് പനക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോർജ് കെ എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ ബിജു കെ.പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ വിവിധ വേദികളിൽ ആയി നടത്തപ്പെട്ടു. | ||