"സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Neenymolkj (സംവാദം | സംഭാവനകൾ)
No edit summary
Neenymolkj (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
PREVESHANOLSAVAM
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:26076 father.resized.jpg|ലഘുചിത്രം|Inauguration by Fr. Jithin Palakathara]]
<br>2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം റവ.ഫാദർ ജിതിൻ പാലക്കപറമ്പിൽ ഉദ്ഘാടനം നടത്തി. സ്കൂൾ കൊയറിന്റെ അതിമനോഹരമായ പ്രവേശനോത്സവ ഗാനത്തോടു കൂടി പരിപാടികൾ ആരംഭിച്ചു. പ്രധാനാധ്യാപിക ശ്രീമതി. മിനി പി.എ സ്വാഗതം ആശംസിച്ചു. ശ്രീമതി കലിസ്റ്റാ പ്രകാശൻ, റിട്ടേർഡ് പ്രിൻസിപാൾ ആന്റണി സർ ആശംസകൾ അറിയിച്ചു.
<gallery>
പ്രമാണം:26076 convenor.resized.jpg
പ്രമാണം:26076 student deepam.resized.jpg
പ്രമാണം:26076 scoutt.resized.jpg
</gallery>
=== പരിസ്ഥിതി ദിനം ===
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ എല്ലാ പരിപാടികളിലും സജീവമായി എല്ലാ  കുട്ടികളും പങ്കെടുത്തു. പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. പോസ്റ്റർ മത്സരങ്ങളും നടന്നു.         
 
  [[പ്രമാണം:26076 world.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം ]]
 
== സ്കൂൾ പാർലിമമെന്റ് ഇലക്ഷൻ ==
<gallery>
പ്രമാണം:26076 school election2.jpg
പ്രമാണം:26076 school election1.jpg
പ്രമാണം:26076 school election3.jpg
പ്രമാണം:26076 school election4.jpg
</gallery>
 
== 2025-26 അധ്യായ വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 13/06/2025 വെള്ളിയാഴ്ച നടത്തി. ലാപ്ടോപ്പിൽ പ്രത്യേകം സജ്‌ജീകരിച്ച സോഫ്റ്റ് വയർ ഉപയോഗിച്ചായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. എല്ലാ കുട്ടികളും വേട്ട് രേഖപ്പെടുത്തുകയും ഏറ്റവും കൂടുൽ വേട്ട് ലഭിച്ച ആഷ്ഫിൻ കെ. സ്കൂൾ ഹെഡ് ബോയ് ആയും, സിബിയ ഷെൽജൻ സ്കൂൾ ഹെഡ് ഗേൾ ആയും തിരഞ്ഞെടുത്തു. ==
 
= '''വായനാദിനാചരണം''' =
 
*
*
 
 
<gallery>
File : 26076 Reading day4.jpg
പ്രമാണം:26076 Reading day 1.jpg
</gallery>
ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി മങ്ങാട്ട് പിൻകോർപ്പിന്റെ സഹകരണത്തോടെ മലയാള മനോരമ വായന കളരിയുടെ ഉദ്ഘാടനം മാനേജിംഗ് പാർട്ണർ സോളി ജോസഫ് മങ്ങാട്ട് പ്രധാന അധ്യാപിക പി.എമിനി ടീച്ചർക്ക് പത്രം നൽകി നിർവഹിച്ചു. അധ്യാപകരായ ജോസഫ് സിജു, ഫ്രാൻസിസ് തയ്യൽ, ഹാൻസൺ സർ, ഷോളി ടീച്ചർ,ഷൈബ് ടീച്ചർ എന്നിവർ സംസാരിക്കുകയും ചെയ്തു.ഈ വായനാമാസം പ്രോത്സാഹനമായി 200 ദിനപത്രം വിദ്യാർത്ഥികൾക്ക് നൽകുവാനായി സ്കൂളിൽ എത്തിക്കുകയും ചെയ്തു.
 
== ലഹരി വിരുദ്ധ ദിനം ==
<gallery>
പ്രമാണം:IMG-20250626-WA0095.jpg
പ്രമാണം:IMG-20250626-WA0092.jpg
പ്രമാണം:IMG-20250626-WA0091.jpg
</gallery>
ലഹരി വിരുദ്ധ ദിന ആഘോഷങ്ങൾക്ക് മുണ്ടംവേലി സെന്റ്. ലൂയിസ് ഹൈസ്കൂളും എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് എം എസ് ഡബ്ലിയു വിഭാഗവും നേതൃത്വം നൽകി. പ്രധാന അധ്യാപിക. ശ്രീമതി മിനി പി എ മുഖ്യമന്ത്രി  ശ്രീ. പിണറായി വിജയന്റെ സന്ദേശം വായിച്ചു.ലഹരി വിരുദ്ധ ക്ലബ്ബും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൗട്ട്  യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട്  സെന്റ് ലൂയിസിലെ കുട്ടികൾ സ്കിറ്റും, എം എസ് ഡബ്ലിയു വിദ്യാർത്ഥികൾ ഫ്ലാഷ് മോബും  അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികൾ zumba ഡാൻസ് അവതരിപ്പിച്ചു.സ്കൗട്ട്സ്  കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന ക്വിസ് നടത്തപ്പെട്ടു. ഒമ്പതാം ക്ലാസിലെ നുവൽ ജോൺ, പത്താം ക്ലാസിലെ മുഹമ്മദ് നിഹാൽ,ഏഴാംക്ലാസിലെ നെസിൽ ആന്റണി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
 
== ഫ്രീഡംഫെസ്റ്റ് 2025 ==
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിദ്യാലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി.
 
ആഗസ്റ്റ് 22, വെള്ളിയാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലുകയും, കൈറ്റ്സ് മിസ്ട്രസ് മാരായ നീനി ടീച്ചർ റോഷ്യ ടീച്ചർ എന്നിവർ സോഫ്റ്റ് വെയർ നെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
 
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ നിർമ്മിച്ച അനിമേഷൻ വീഡിയോകളുടെ പ്രദർശനം മൾട്ടീമീഡിയയിൽ വെച്ച് നടത്തുകയും സ്കൂളിലെ കുട്ടികൾക്ക് അത് ആസ്വദിക്കാനുള്ള അവസരവും നൽകുകയും ചെയ്തു .ഒപ്പം കുട്ടികൾ സ്ക്രാച്ചിൽ നിർമ്മിച്ച ഗെയിമുകളുടെയും ഐ റ്റി പ്രോഡക്ട്സ് ആയ റോബോടിക്സ് കിറ്റിന്റെ പ്രദർശനവും ,ബ്ലൂടൂത്ത് കാർ ,സെൻസിംഗ് ലൈറ്റ് ഇവയുടെ പ്രദർശനവും നടത്തി .