"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
correction |
(ചെ.) അപ്‌ലോഡ് ഫോട്ടോ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Schoolwiki award applicant}}{{Prettyurl}} | JISHA GEORGE{{PSchoolFrame/Header}}{{Schoolwiki award applicant}}{{Prettyurl}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാടിച്ചിറ | |സ്ഥലപ്പേര്=പാടിച്ചിറ | ||
| വരി 60: | വരി 60: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി| ഉപജില്ലയിൽ]] ''പാടിച്ചിറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ'''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി| ഉപജില്ലയിൽ]] ''പാടിച്ചിറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ'''. ഇവിടെ 148 ആൺ കുട്ടികളും 140 പെൺകുട്ടികളും അടക്കം 288 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 250: | വരി 250: | ||
|2021 | |2021 | ||
|} | |} | ||
# | #'''2025-26''' '''അധ്യാപകർ''' | ||
{| class="wikitable" | |||
|+ | |||
|'''അധ്യാപകർ''' | |||
|'''തസ്തിക''' | |||
|'''പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം''' | |||
|- | |||
|SABU P JOHN | |||
|HEAD MASTER | |||
|2023 | |||
|- | |||
|SR.JAICY AUGUSTINE | |||
|UPST | |||
|2015 | |||
|- | |||
|SANTY A J | |||
|UPST | |||
|2018 | |||
|- | |||
|SHIMIL AUGUSTINE | |||
|UPST | |||
|2025 | |||
|- | |||
|ANISHA ANTONY | |||
|UPST HINDI | |||
|2021 | |||
|- | |||
|SONIE ELEZEBATH | |||
|UPST | |||
|2021 | |||
|- | |||
|SR.SMITHA T J | |||
|UPST | |||
|2024 | |||
|- | |||
|JASMIN | |||
|UPST URUDU | |||
|2025 | |||
|- | |||
|SR.JESSY MJ | |||
|LPST | |||
|2024 | |||
|- | |||
|SR.BIJI PAUL | |||
|LPST | |||
|2025 | |||
|- | |||
|JISHA GEORGE | |||
|LPST | |||
|2015 | |||
|- | |||
|MANJU | |||
|LPST | |||
|2021 | |||
|- | |||
|SR SHEEJA MICHEAL | |||
|LPST | |||
|2022 | |||
|- | |||
|AMALDA EMMANUEL | |||
|LPST | |||
|2016 | |||
|- | |||
|DONA MOL K J | |||
|LPST | |||
|2021 | |||
|- | |||
|MELBY SAMSON | |||
|LPST | |||
|2021 | |||
|- | |||
|HIBA | |||
|UPST ARABIC | |||
|2025 | |||
|- | |||
|REJI | |||
|MENTER | |||
|2025 | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
നാല് പതിറ്റാണ്ടുകൾ പിന്നിട്ട് പാടിച്ചിറയിലെ വിദ്യാഭ്യാസ ഭൂമികയിൽ വെള്ളി നക്ഷത്രമായി ശോഭിക്കുന്ന ഈ വിദ്യാലയം, ഇന്ന് അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിച മേളകളിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ചു കഴിഞ്ഞു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | നാല് പതിറ്റാണ്ടുകൾ പിന്നിട്ട് പാടിച്ചിറയിലെ വിദ്യാഭ്യാസ ഭൂമികയിൽ വെള്ളി നക്ഷത്രമായി ശോഭിക്കുന്ന ഈ വിദ്യാലയം, ഇന്ന് അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിച മേളകളിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ചു കഴിഞ്ഞു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
'''2025-26''' | |||
[[പ്രമാണം:യു എസ് എസ് താരങ്ങൾ....jpg|പകരം=യു എസ് എസ് താരങ്ങൾ...|ലഘുചിത്രം|യു എസ് എസ് താരങ്ങൾ...]] | |||
പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് സ്കൂളിന് 2025 വർഷത്തിൽ 10 യു.എസ്എസ് കരസ്ഥമാക്കാൻ സാധിച്ചു. 17 വിദ്യാർത്ഥികൾ യു .എസ് .എസ്. പരീക്ഷ എഴുതിയതിൽ 10 പേർ യു എസ് എസ് കരസ്ഥമാക്കുകയും ദേവ് കൃഷ്ണ ലെനീഷ്, വേദിക ഷിനോജ് എന്നിവർ ഗിഫ്റ്റ് സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. പ്രധാന അധ്യാപകൻ സാബു പി ജോൺ പി ടി എ ഭാരവാഹികൾ എന്നിവർ ആശംസകൾ നേരുകയും കുട്ടികൾക്ക് മെമന്റോ നൽകുകയും ചെയ്തു. അഭിമാനത്തിന്റെ നിറവിൽ പാടിച്ചിറ കുടുംബം. | |||
'''നല്ല പാഠം പുരസ്കാരം''' | |||
[[പ്രമാണം:പാഠം പുരസ്കാരം...jpg|ലഘുചിത്രം|പാഠം പുരസ്കാരം]] | |||
ഈ വർഷവും നല്ല പാഠം പുരസ്കാരം പാടിച്ചിറ സ്കൂളിനെ തേടിയെത്തി. 2025 അധ്യാന വർഷത്തെ മലയാള മനോരമ നൽകുന്ന നല്ല പാഠം പുരസ്കാരം ഈ വർഷത്തെ നല്ല പാഠം കോഡിനേറ്റർ സാന്റി എ. ജെ ഏറ്റു വാങ്ങുന്നു.. നല്ലപാഠത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി അക്ഷീണം പരിശ്രമിച്ച സിസ്റ്റർ ഷീജ മൈക്കിൾ ശ്രീമതി ജിഷാ ജോർജ് എന്നിവർക്ക് അഭിനന്ദനങ്ങൾ... | |||
'''വിദ്യാരംഗംകലാസാഹിത്യവേദി മികച്ച പ്രവർത്തനം''' | |||
വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ് | |||
വിദ്യാരംഗം മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് അവാർഡ് 2025 ൽ SSUPS പാടിച്ചിറയെ തേടിയെത്തി. | |||
[[പ്രമാണം:വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ് .jpg|ലഘുചിത്രം|വിദ്യാരംഗം മികച്ച പ്രവർത്തനം അവാർഡ്]] | |||
'''നിറവ്-2025''' | |||
[[പ്രമാണം:മേളകളിൽ വിജയികളായവരെ എം.എൽ.എ ആദരിക്കുന്നു.jpg|ലഘുചിത്രം|എംഎൽഎയുടെ ആദരവ് പാടിച്ചിറ സ്കൂളിന് ]] | |||
2025 പ്രവൃത്തി പരിചയ ശാസ്ത്രമേള പ്രതിഭകളെ പി ടി എ യുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് സ്കൂൾ ആദരിച്ചു. പ്രവർത്തിപരിചയമേളയിൽ എൽ.പി തലത്തിൽ ഓവറോളും, യു.പി. തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. '''ഐ ടി''' മേളയിൽ യുപി തലത്തിൽ '''ഓവറോൾ''' നേടുവാൻ സ്കൂളിന് സാധിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന ഇത്തരം മേളകൾക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ വളരെ വലുതായിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ. ബിനോജിന്റെ നേതൃത്വത്തിൽ '''നിറവ് 2025''' എന്ന പേരിൽ ആദരിക്കൽ ചടങ്ങ് ഒക്ടോബർ 17 നു നടത്തപ്പെട്ടു.സയൻസ്, സോഷ്യൽ, ഗണിതം തുടങ്ങിയ ശാസ്ത്രമേളകളിലും മികവ് പ്രകടിപ്പിക്കുവാൻ പാടിച്ചിറയിലെ കുട്ടികൾക്ക് സാധിച്ചു. പ്രസ്തുത യോഗം ബത്തേരി നിയോജകമണ്ഡലം എം എൽ എ ശ്രീ.ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പ്രതിഭകളെ ആദരിച്ച് സംസാരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.വിജയൻ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സമാനദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മോളി ആകാന്തരി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷൈജു പന്നിത്തോപ്പിൽ തുടങ്ങിയവർ കുട്ടികളെയും അധ്യാപകരെ ആദരിച്ച് സംസാരിച്ചു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം, ഹെഡ്മാസ്റ്റർ ശ്രീ സാബു പി.ജോൺ,സ്കൂൾ ലീഡർ കുമാരി മിഷേൽ റോബിൻ സ്റ്റാഫ് പ്രതിനിധി സിസ്റ്റർബിജി പോൾ സിഎംസി. എന്നിവർ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു. പിടി എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ കുട്ടികളെയും അധ്യാപകരെയും ആദരിച്ചുകൊണ്ടുള്ള ഈ അനുമോദനയോഗം പാടിച്ചിറ സ്കൂളിന്റെ ജൂബിലി വർഷത്തിൽ ഒരു പൊൻതൂവൽ ചേർത്തുവെച്ചു.https://photos.app.goo.gl/Kq5QbLZ7SKEGaAx29 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||