ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,643
തിരുത്തലുകൾ
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/എന്റെ ഗ്രാമം എന്ന താൾ ജി.ബി.എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== തൃപ്പൂണിത്തുറ == | == തൃപ്പൂണിത്തുറ == | ||
തൃപ്പൂണിത്തുറ കൊച്ചി നഗരഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരുപ്രദേശമാണ്. | തൃപ്പൂണിത്തുറ കൊച്ചി നഗരഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരുപ്രദേശമാണ്.അമ്പലങ്ങളുടെ നാട് എന്ന അപരനാമത്തിലും തൃപ്പൂണിത്തുറ അറിയപ്പെടുന്നു.കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം.കൊച്ചി രാജാക്കൻമാരുടെ ഭരണസിരാകേന്ദ്രമായിരുന്നഹിൽപാലസ് തൃപ്പൂണിത്തുറയിലാണ് സ്ഥിതി ചെയ്യുന്നത്. | ||
[[പ്രമാണം:Hillpalace museum.jpeg|Thump|hHillpalace museum]] | |||
== പേരിനുപിന്നിൽ == | |||
അർജുനൻ വൈകുണ്ഠത്തുനിന്ന് ഭഗവാന്റെ വിഗ്രഹം പൂണി(സഞ‍്ചി)യിലാക്കി ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ച സ്ഥലം എന്നാണ് അർത്ഥം.തിരു(ഭഗവാന്റെ) പൂണിതുറന്ന സ്ഥലം. | |||
== അത്തച്ചമയം == | |||
== തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ തിരുവോണനാളിൽ നടത്തുന്ന ഒരു ആഘോഷമാണ് അത്തച്ചമയം.അത്തംനാളിൽ കൊച്ചിരാജാവ് സർവ്വാഭരണ വിഭൂഷിതനായി സർവ്വസൈന്യ സമേതനായും കലാസമൃദ്ധിയോടുംകൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് ഇത്.1949 ൽ. തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി.നാനാജാതി മതസ്ഥരും പങ്കെടുക്കുന്നതിനാൽ ഇന്ന് ഇതൊരു മതേതര ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഔദ്യോഗിക തലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ് അത്തച്ചമയം. == | |||
[[പ്രമാണം:Athachamayam.jpeg|Thump|Athachamayam]] | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ഗവൺമെന്റ് സംസ്്തകൃതകോളേജ് | |||
* ഗവൺമെന്റ് ആയുർവേദ കോളേജ് | |||
* | |||
തിരുത്തലുകൾ