"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36469 (സംവാദം | സംഭാവനകൾ)
Anasmon (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
36469.jpg36469.jpg{{Infobox AEOSchool
 
| സ്ഥലപ്പേര്= കായംകുളം
{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|സ്ഥലപ്പേര്=കാപ്പിൽ കിഴക്ക്
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂള്‍ കോഡ്= 36469
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=1952
|സ്കൂൾ കോഡ്=36469
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=690533
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04792438170
|വിക്കിഡാറ്റ ക്യു ഐഡി=Q87479402
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32110600607
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=കായംകുളം
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1950
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=കാപ്പിൽ കിഴക്ക്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കൃഷ്ണപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=690533
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0479 2438170
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഇമെയിൽ=nnm36469@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=കായംകുളം
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കൃഷ്ണപുരം പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം= 8   
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പ്രധാന അദ്ധ്യാപകന്‍= 1         
|നിയമസഭാമണ്ഡലം=കായംകുളം
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=കാർത്തികപ്പള്ളി
| സ്കൂള്‍ ചിത്രം= 36469.jpg‎|
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-7=41
|പെൺകുട്ടികളുടെ എണ്ണം 5-7=25
|വിദ്യാർത്ഥികളുടെ എണ്ണം 5-7=66
|അദ്ധ്യാപകരുടെ എണ്ണം 5-7=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= പ്രവീണ ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=AMBILI
|എം.പി.ടി.എ. പ്രസിഡണ്ട്=VIJI
|സ്കൂൾ ചിത്രം=36469.jpg
|size=350px
|caption=എന്റെ സ്കൂൾ
|ലോഗോ=36469 log.jpg
|logo_size=50px
}}
}}
................................
'''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ കാപ്പിൽ കൃഷ്ണപുരം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  എൻ. എൻ. എം യു. പി. എസ് (നാരായണൻ നായർ മെമ്മോറിയൽ)സ്കൂൾ.'''
== ചരിത്രം ==
 
'''ആലുമ്മൂട്ടിൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു'''
 
== '''ചരിത്രം''' ==
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  '''1917''' ൽ കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ . മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം  ശ്രീ  ഉമ്മിണിപ്പിള്ള  മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . '''തയ്യിൽ മാത്തുണ്ണി ആശാൻ''' ആദ്യത്തെ ക്ലാസ്സ്‌ എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി..  അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത്‌ ഉണ്ടായിരുന്നത്.ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ . പി . എസ് . സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു .  മാനേജ്മെന്റും കെട്ടിടവും ശ്രീ .  ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ .  മാത്തുണ്ണി മാത്യുസിനു വിൽക്കുകയും ചെയ്തു.  തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ. കൃഷ്ണൻ നായർ  1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു.  
 
== '''ഭൗതികസൗകര്യങ്ങൾ''' ==
മാനേജ്മെന്റിന്റെയും,''പഞ്ചായത്തിൻ്റെയും പി.ടി.. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.''
 
=='''അദ്ധ്യാപകർ'''==
 
1''. പ്രവീണ. T.N (HM)''
 
''2. അനസ്മോൻ.M''
 
''3.. മനോജ്‌കുമാർ.VS''
 
''4. ശ്രീലക്ഷ്മി. വി''
 
''5.  ഉണ്ണിരാജ്.VS (staff secretary)''
 
''6.  ലെനി.CR''


== ഭൗതികസൗകര്യങ്ങള്‍ ==
''7.ഹരി(ഓ എ)''


=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
# സ്മാർട്ട് ക്ലാസ്‌റൂം
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
# ജൂൺ 2 സ്കൂൾ പ്രവേശനോത്സവം 2025-26 സ്കൂൾ പ്രവർത്തന റിപ്പോർട്ട് മുന്നൊരുക്കങ്ങൾ  PTA meeting  .  സ്കൂ‌ളും പരിസരവും വൃത്തിയാക്കി  . കിണറും Water tank ഉം വൃത്തിയാക്കി  chlorinate ചെയ്തു . കുടിവെള്ളം Test ചെയ്തു  അടുക്കള വൃത്തിയാക്കി  പാത്രങ്ങൾ കഴുകി വൃത്തിയാക്കി . ക്ലാസ്സുകൾ വൃത്തിയാക്കി  ബഞ്ചുകളും deskകളും അണുവിമുക്തമാക്കി  . ശുചിമുറികൾ വൃത്തിയാക്കി  School ന്റെ ഫിറ്റ്നസ് ലഭ്യമാക്കി  SRG meeting  Time Table  പ്രവേശനോത്സവം  . സ്കൂ‌ളും പരിസരവും കുരുത്തോല കൊണ്ടലങ്കരിച്ചു  Banner  . കുട്ടികൾക്ക് മധുരം നൽകി  പഞ്ചായത്തങ്ങളുടെ സാനിധ്യത്തിൽ ഉദ്ഘാടനം <nowiki>പ്രവേശനോത്സവ ഗാനം അന്തരീക്ഷത്തിൽ മുഖരിതമായി}}</nowiki>
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
{| class="wikitable"
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
! colspan="2" |എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
|-
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| colspan="2" |
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
|-
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| colspan="2" |എന്റെ സ്കൂൾ
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
|-
! colspan="2" |വിലാസം
|-
| colspan="2" |കാപ്പിൽ കിഴക്ക്


== മുന്‍ സാരഥികള്‍ ==
കൃഷ്ണപുരം പി.ഒ.
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
,
690533
,
ആലപ്പുഴ ജില്ല
|-
!സ്ഥാപിതം
|1950
|-
! colspan="2" |വിവരങ്ങൾ
|-
!ഫോൺ
|0479 2438170
|-
!ഇമെയിൽ
|nnm36469@gmail.com
|-
! colspan="2" |കോഡുകൾ
|-
!സ്കൂൾ കോഡ്
|[[36469]] (സമേതം)
|-
!യുഡൈസ് കോഡ്
|32110600607
|-
!വിക്കിഡാറ്റ
|Q87479402
|-
! colspan="2" |വിദ്യാഭ്യാസ ഭരണസംവിധാനം
|-
!റവന്യൂ ജില്ല
|[[ആലപ്പുഴ]]
|-
!വിദ്യാഭ്യാസ ജില്ല
|[[ഡിഇഒ മാവേലിക്കര|മാവേലിക്കര]]
|-
!ഉപജില്ല
|[[ആലപ്പുഴ/എഇഒ കായംകുളം|കായംകുളം]]
|-
! colspan="2" |ഭരണസംവിധാനം
|-
!ലോകസഭാമണ്ഡലം
|ആലപ്പുഴ
|-
!നിയമസഭാമണ്ഡലം
|കായംകുളം
|-
!താലൂക്ക്
|കാർത്തികപ്പള്ളി
|-
!ബ്ലോക്ക് പഞ്ചായത്ത്
|മുതുകുളം
|-
!തദ്ദേശസ്വയംഭരണസ്ഥാപനം
|കൃഷ്ണപുരം പഞ്ചായത്ത്
|-
!വാർഡ്
|7
|-
! colspan="2" |സ്കൂൾ ഭരണ വിഭാഗം
|-
!സ്കൂൾ ഭരണ വിഭാഗം
|എയ്ഡഡ്
|-
!സ്കൂൾ വിഭാഗം
|പൊതുവിദ്യാലയം
|-
!പഠന വിഭാഗങ്ങൾ
|യു.പി
|-
!സ്കൂൾ തലം
|5 മുതൽ 7 വരെ
|-
!മാദ്ധ്യമം
|മലയാളം, ഇംഗ്ലീഷ്
|-
! colspan="2" |സ്കൂൾ നേതൃത്വം
|-
!പ്രധാന അദ്ധ്യാപിക
|പ്രവീണ ടി
|-
!പി.ടി.എ. പ്രസിഡണ്ട്
|AMBILI
|-
!എം.പി.ടി.എ. പ്രസിഡണ്ട്
|VIJI
|-
! colspan="2" |അവസാനം തിരുത്തിയത്
|-
!15-10-2025
|Anasmon
|}
#കംപ്യൂട്ടർലാബ്
# കളിസ്ഥലം
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : '''
 
1.പത്മനാഭ പണിക്കർ
 
2 .എൻ  ശിവദാസൻ പിള്ള
 
3 .എസ് ലീലാവതി കുഞ്ഞമ്മ
 
4 .ലക്ഷ്മിക്കുട്ടിയമ്മ
 
5 .കാർത്തികക്കുട്ടിയമ്മ
 
6.ഷീജ.ബി
 
7.വിജയ ലക്ഷ്മി
== '''നേട്ടങ്ങൾ''' ==
1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു .
 
2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് ലഭിച്ചു.
 
== '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' ==
1.'''മാധവൻ നായർ''' ('''''ശാസ്ത്രജ്ഞൻ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ,അമേരിക്ക''''' )
 
2 .'''ഡോക്ടർ ബിന്ദുകുമാർ''' ('''''ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി'''''
#
#
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
ഓച്ചിറ - കായംകുളം ദേശീയ പാതയിൽ മുക്കട ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു രണ്ടു കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
|----
{{Slippymap|lat=9.14842|lon=76.53539 |zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/എൻ_എൻ_എം_യു_പി_സ്കൂൾ_കാപ്പിൽ_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്