|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|N N M U P School Kappil East}}{{Schoolwiki award applicant}}{{PSchoolFrame/Header}}
| | |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=കാപ്പിൽ കിഴക്ക് | | |സ്ഥലപ്പേര്=കാപ്പിൽ കിഴക്ക് |
| വരി 34: |
വരി 34: |
| |സ്കൂൾ തലം=5 മുതൽ 7 വരെ | | |സ്കൂൾ തലം=5 മുതൽ 7 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=65 | | |ആൺകുട്ടികളുടെ എണ്ണം 5-7=41 |
| |പെൺകുട്ടികളുടെ എണ്ണം 1-10= | | |പെൺകുട്ടികളുടെ എണ്ണം 5-7=25 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=107 | | |വിദ്യാർത്ഥികളുടെ എണ്ണം 5-7=66 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=8 | | |അദ്ധ്യാപകരുടെ എണ്ണം 5-7=7 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| വരി 49: |
വരി 49: |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക=ജയശ്രീ വി. ഒ | | |പ്രധാന അദ്ധ്യാപിക= പ്രവീണ ടി |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് വയലിൽ | | |പി.ടി.എ. പ്രസിഡണ്ട്=AMBILI |
| |എം.പി.ടി.എ. പ്രസിഡണ്ട്=റുക്‌സാന | | |എം.പി.ടി.എ. പ്രസിഡണ്ട്=VIJI |
| |സ്കൂൾ ചിത്രം=36469.jpg | | |സ്കൂൾ ചിത്രം=36469.jpg |
| |size=350px | | |size=350px |
| വരി 71: |
വരി 71: |
| =='''അദ്ധ്യാപകർ'''== | | =='''അദ്ധ്യാപകർ'''== |
|
| |
|
| '''1. ജയശ്രീ വി. ഒ. (HM)''' | | 1''. പ്രവീണ. T.N (HM)'' |
|
| |
|
| '''2. പ്രവീണ ടി'''
| | ''2. അനസ്മോൻ.M'' |
|
| |
|
| '''3. അനസ് മോൻ'''
| | ''3.. മനോജ്‌കുമാർ.VS'' |
|
| |
|
| '''4. മനോജ്‌കുമാർ'''
| | ''4. ശ്രീലക്ഷ്മി. വി'' |
|
| |
|
| '''5. ശ്രീലക്ഷ്മി. വി'''
| | ''5. ഉണ്ണിരാജ്.VS (staff secretary)'' |
|
| |
|
| '''6. ആതിര പി. എസ്'''
| | ''6. ലെനി.CR'' |
|
| |
|
| '''7. ഉണ്ണിരാജ്'''
| | ''7.ഹരി(ഓ എ)'' |
|
| |
|
| '''8. ലെനി''' | | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
|
| |
|
| '''9.ഹരി(ഓ എ)'''
| | # സ്മാർട്ട് ക്ലാസ്‌റൂം |
| | # ജൂൺ 2 സ്കൂൾ പ്രവേശനോത്സവം 2025-26 സ്കൂൾ പ്രവർത്തന റിപ്പോർട്ട് മുന്നൊരുക്കങ്ങൾ PTA meeting . സ്കൂളും പരിസരവും വൃത്തിയാക്കി . കിണറും Water tank ഉം വൃത്തിയാക്കി chlorinate ചെയ്തു . കുടിവെള്ളം Test ചെയ്തു അടുക്കള വൃത്തിയാക്കി പാത്രങ്ങൾ കഴുകി വൃത്തിയാക്കി . ക്ലാസ്സുകൾ വൃത്തിയാക്കി ബഞ്ചുകളും deskകളും അണുവിമുക്തമാക്കി . ശുചിമുറികൾ വൃത്തിയാക്കി School ന്റെ ഫിറ്റ്നസ് ലഭ്യമാക്കി SRG meeting Time Table പ്രവേശനോത്സവം . സ്കൂളും പരിസരവും കുരുത്തോല കൊണ്ടലങ്കരിച്ചു Banner . കുട്ടികൾക്ക് മധുരം നൽകി പഞ്ചായത്തങ്ങളുടെ സാനിധ്യത്തിൽ ഉദ്ഘാടനം <nowiki>പ്രവേശനോത്സവ ഗാനം അന്തരീക്ഷത്തിൽ മുഖരിതമായി}}</nowiki> |
| | {| class="wikitable" |
| | ! colspan="2" |എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ് |
| | |- |
| | | colspan="2" | |
| | |- |
| | | colspan="2" |എന്റെ സ്കൂൾ |
| | |- |
| | ! colspan="2" |വിലാസം |
| | |- |
| | | colspan="2" |കാപ്പിൽ കിഴക്ക് |
| | |
| | കൃഷ്ണപുരം പി.ഒ. |
| | , |
| | 690533 |
| | , |
| | ആലപ്പുഴ ജില്ല |
| | |- |
| | !സ്ഥാപിതം |
| | |1950 |
| | |- |
| | ! colspan="2" |വിവരങ്ങൾ |
| | |- |
| | !ഫോൺ |
| | |0479 2438170 |
| | |- |
| | !ഇമെയിൽ |
| | |nnm36469@gmail.com |
| | |- |
| | ! colspan="2" |കോഡുകൾ |
| | |- |
| | !സ്കൂൾ കോഡ് |
| | |[[36469]] (സമേതം) |
| | |- |
| | !യുഡൈസ് കോഡ് |
| | |32110600607 |
| | |- |
| | !വിക്കിഡാറ്റ |
| | |Q87479402 |
| | |- |
| | ! colspan="2" |വിദ്യാഭ്യാസ ഭരണസംവിധാനം |
| | |- |
| | !റവന്യൂ ജില്ല |
| | |[[ആലപ്പുഴ]] |
| | |- |
| | !വിദ്യാഭ്യാസ ജില്ല |
| | |[[ഡിഇഒ മാവേലിക്കര|മാവേലിക്കര]] |
| | |- |
| | !ഉപജില്ല |
| | |[[ആലപ്പുഴ/എഇഒ കായംകുളം|കായംകുളം]] |
| | |- |
| | ! colspan="2" |ഭരണസംവിധാനം |
| | |- |
| | !ലോകസഭാമണ്ഡലം |
| | |ആലപ്പുഴ |
| | |- |
| | !നിയമസഭാമണ്ഡലം |
| | |കായംകുളം |
| | |- |
| | !താലൂക്ക് |
| | |കാർത്തികപ്പള്ളി |
| | |- |
| | !ബ്ലോക്ക് പഞ്ചായത്ത് |
| | |മുതുകുളം |
| | |- |
| | !തദ്ദേശസ്വയംഭരണസ്ഥാപനം |
| | |കൃഷ്ണപുരം പഞ്ചായത്ത് |
| | |- |
| | !വാർഡ് |
| | |7 |
| | |- |
| | ! colspan="2" |സ്കൂൾ ഭരണ വിഭാഗം |
| | |- |
| | !സ്കൂൾ ഭരണ വിഭാഗം |
| | |എയ്ഡഡ് |
| | |- |
| | !സ്കൂൾ വിഭാഗം |
| | |പൊതുവിദ്യാലയം |
| | |- |
| | !പഠന വിഭാഗങ്ങൾ |
| | |യു.പി |
| | |- |
| | !സ്കൂൾ തലം |
| | |5 മുതൽ 7 വരെ |
| | |- |
| | !മാദ്ധ്യമം |
| | |മലയാളം, ഇംഗ്ലീഷ് |
| | |- |
| | ! colspan="2" |സ്കൂൾ നേതൃത്വം |
| | |- |
| | !പ്രധാന അദ്ധ്യാപിക |
| | |പ്രവീണ ടി |
| | |- |
| | !പി.ടി.എ. പ്രസിഡണ്ട് |
| | |AMBILI |
| | |- |
| | !എം.പി.ടി.എ. പ്രസിഡണ്ട് |
| | |VIJI |
| | |- |
| | ! colspan="2" |അവസാനം തിരുത്തിയത് |
| | |- |
| | !15-10-2025 |
| | |Anasmon |
| | |} |
| | #കംപ്യൂട്ടർലാബ് |
| | # കളിസ്ഥലം |
| | # |
|
| |
|
| =='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
| |
| * '''സ്കൗട്ട് & ഗൈഡ്സ്''''
| |
| * സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ .എൻ എം. യു. പി . സ്കൂൾ . ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു. പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് . അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോഗ്യ ദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ സ്നേഹികളും ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം . ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്തെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം . സത്യസന്ധത , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം ,പരസ്പര പരിഗണന, വിനയം ,സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് '''''വൺസ് എ ഗൈഡ് എവർ എ ഗൈഡ്''''' ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് .
| |
| * '''മലയാളം ക്ലബ്'''
| |
| * ഈ സ്കൂളിലെ മലയാള സാഹിത്യ ക്ലബ്ബ് വർഷങ്ങളായി മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു . ക്ലബ്ബിൽ ഏതാണ്ട് 100 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ട് . ഷീജ ബി കൺവീനറും മനോജ്‌കുമാർ , ലെനി , രാജലക്ഷ്മി പിള്ള എന്നിവർ അംഗങ്ങളുമാണ് . കുട്ടികളുടെ മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുവേണ്ടി കഥ , കവിത , പ്രസം ഗം , ലേഖനം തുടങ്ങിയ രചനകളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നു . സാഹിത്യ ക്വിസ് മാസാന്ത്യം നടത്താറുണ്ട് . അങ്ങനെ സമർത്ഥരായ കുട്ടികൾ എഴുതിയ ഒരു കൈയ്യെഴുത്ത് മാസിക സമ്മാനാർഹമായിട്ടുണ്ട് . വായനാശീലം വളർത്തുന്നതിനുവേണ്ടി പത്രങ്ങൾ വായിക്കുവാനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ് മലയാള ഭാഷയെ സംബന്ധിക്കുന്ന ക്വിസ് മത്സരം കുട്ടികൾക്ക് നടത്താറുണ്ട് . അങ്ങനെ കുട്ടികളെ ഭാവനാ സമ്പന്നരാക്കാൻ ഈ ക്ലബ്ബ് സഹായിക്കുന്നു . - '''(മനോജ്‌കുമാർ, അദ്ധ്യാപകൻ''' )...
| |
| * '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
| |
| * ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് രക്ഷാധികാരിയും , അറുപതോളം കുട്ടികൾ അംഗങ്ങളും , അദ്ധ്യാപകർ നിർവ്വാഹകസമിതി അംഗങ്ങളായ സാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കലാഭിമുഖ്യം വളർത്തുവാനും , ബാലമനസ്സുകളെ ആകർഷിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാനും ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ട് . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ ഉദ്ഘാടനം പ്രശസ്ത കവിയായ ശ്രീ . ചേരാവള്ളി ശശിയായിരുന്നു . ഓരോ മാസവും സാഹിത്യവേദിയുടെ യോഗം കൂടുകയും കുട്ടികളുടെ കലാമത്സരങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു . വായന , കഥ , കവിത , നാടൻ പാട്ട് , കുട്ടിക്കവിത , ചിത്രരചന , പഴഞ്ചൊല്ല് , ക്വിസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവരുടെ കഴിവുകൾ അനുസരിച്ച് പ്രകടിപ്പിക്കുന്നു . അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് '''ഗ്രാമദീപം''' എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും '''സംസ്ഥാനതലത്തിൽ''' കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു .
| |
| * '''കണക്ക് ക്ലബ്'''
| |
| * വഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു കണക്ക് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പർഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്. വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ . -('''ശ്രീലക്ഷ്മി. വി''' ''')'''
| |
| *'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.'''
| |
| *വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.
| |
| *'''അറബിക് ക്ലബ്'''
| |
| *വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അറബിക് ക്ലബ്ബിൽ സ്കൂളിൽ ഉണ്ട് ദിനാചരണങ്ങൾ ആചരിക്കുന്നുണ്ട് കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു നിരവധിതവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട് ജില്ലാതലങ്ങളിൽ വരെ മത്സരത്തിന് കുട്ടികളെ അയച്ചിട്ടുണ്ട്('''അനസ് മോൻ അദ്ധ്യാപകൻ)'''
| |
| *'''ആരോഗ്യ ക്ലബ്''' '''ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുന്നു.'''
| |
| *'''സുരക്ഷ ക്ലബ്''' '''ആത്മ സുരക്ഷയെയും സാമൂഹ്യ സുരക്ഷയെയും കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിന് ക്ലാസുകൾ നൽകുന്നു.'''
| |
| *'''പരിസ്ഥിതി ക്ലബ്''' '''പരിസ്ഥിതി സംബന്ധമായ അവബോധ മുണ്ടാക്കുന്ന പ്രശ്നോത്തരി ,വീഡിയോദൃശ്യങ്ങൾ ,റാലി , മറ്റു മത്സരങ്ങൾ എന്നിവ നടത്തുന്നു.'''
| |
| *
| |
| == '''മുൻ സാരഥികൾ''' == | | == '''മുൻ സാരഥികൾ''' == |
| '''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : ''' | | '''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : ''' |
|
| |
|
| '''1.പത്മനാഭ പണിക്കർ '''
| | 1.പത്മനാഭ പണിക്കർ |
|
| |
|
| '''2 .എൻ ശിവദാസൻ പിള്ള '''
| | 2 .എൻ ശിവദാസൻ പിള്ള |
|
| |
|
| '''3 .എസ് ലീലാവതി കുഞ്ഞമ്മ'''
| | 3 .എസ് ലീലാവതി കുഞ്ഞമ്മ |
|
| |
|
| '''4 .ലക്ഷ്മിക്കുട്ടിയമ്മ '''
| | 4 .ലക്ഷ്മിക്കുട്ടിയമ്മ |
|
| |
|
| '''5 .കാർത്തികക്കുട്ടിയമ്മ '''
| | 5 .കാർത്തികക്കുട്ടിയമ്മ |
|
| |
|
| 6.ഷീജ.ബി | | 6.ഷീജ.ബി |
|
| |
|
| 7.വിജയ ലക്ഷ്മി | | 7.വിജയ ലക്ഷ്മി |
|
| |
| #
| |
| #
| |
| #
| |
| == '''നേട്ടങ്ങൾ''' == | | == '''നേട്ടങ്ങൾ''' == |
| '''''1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു''''' .
| | 1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു . |
|
| |
|
| '''2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് ലഭിച്ചു.'''
| | 2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് ലഭിച്ചു. |
|
| |
|
| == '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' == | | == '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' == |
| വരി 142: |
വരി 228: |
| ഓച്ചിറ - കായംകുളം ദേശീയ പാതയിൽ മുക്കട ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു രണ്ടു കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം | | ഓച്ചിറ - കായംകുളം ദേശീയ പാതയിൽ മുക്കട ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു രണ്ടു കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം |
| * ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം. | | * ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം. |
| {{#multimaps:9.14842,76.53539 |zoom=18}} | | {{Slippymap|lat=9.14842|lon=76.53539 |zoom=18|width=full|height=400|marker=yes}} |