"എസ്.എ.യു.പി.എസ് ചേലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=604 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=525 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1129 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=45 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=PRASAD K | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=RAVEENDRAN VELLENGAD | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=RUBEENA | ||
|സ്കൂൾ ചിത്രം=48454 pic1.jpg | |സ്കൂൾ ചിത്രം=48454 pic1.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 62: | ||
}} | }} | ||
'''ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ''' | == '''ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ''' == | ||
'''ചരിത്രത്തിലേക്കൊരു എത്തിനോട്ടം''' | '''ചരിത്രത്തിലേക്കൊരു എത്തിനോട്ടം''' | ||
1920 കളിൽ മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയ ലേബർ സ്കൂളുകളിലെ ഒരു വിദ്യാലയമാണ് പിന്നീട് ചേലോട് കേന്ദ്രമായി ആദിവാസി കുട്ടികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാലയമായി മാറിയത്. വനവാസി വിഭാഗത്തിന് മുൻതൂക്കം നൽകിതുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്. | 1920 കളിൽ മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയ ലേബർ സ്കൂളുകളിലെ ഒരു വിദ്യാലയമാണ് പിന്നീട് ചേലോട് കേന്ദ്രമായി ആദിവാസി കുട്ടികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാലയമായി മാറിയത്. വനവാസി വിഭാഗത്തിന് മുൻതൂക്കം നൽകിതുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1937 ൽ പുലിക്കോട്ട് രാവുണ്ണിക്കുട്ടി നായർ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1938 ൽ സർക്കാരിൻെറ അംഗീകാരം നേടിയ ഈ സരസ്വതി ക്ഷേത്രത്തിൽ 3 അദ്ധ്യാപകരും വളരെ കുറച്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൻെറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി ഹരിജന – ഗിരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന സംഘടനാ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയായ സെർവൻെറ് ഓഫ് ഇന്ത്യ സെസൈറ്റിക്ക് 3 ഏക്കർ സ്ഥലവും ഈ വിദ്യാലയവും രാവുണ്ണിക്കുട്ടി നായർ കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന ശാസ്ത്രിയുടെ നാമധേയത്തിൽ ശാസ്ത്രിയാർ യു. പി. സ്കൂൾ ചേലോട് എന്ന് ഈ സ്കൂൾ അറിയപ്പെട്ടു.ദേവധാർ മെമ്മോറിയൽ റീജ്യണൽ ട്രസ്റ്റിന് കീഴിൽ വന്ന സ്കൂളുകൾ ദേവധാർ സ്കൂൾ എന്നറിയപ്പെട്ടു. ഇതിന് കീഴിൽ ചേലോട്, പുള്ളി, കരുളായി, നെടിയിരുപ്പ്, മൂടാടി എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുണ്ട്. അതിൽ ഏറ്റവും വലുതാണ് ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ | 1937 ൽ പുലിക്കോട്ട് രാവുണ്ണിക്കുട്ടി നായർ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1938 ൽ സർക്കാരിൻെറ അംഗീകാരം നേടിയ ഈ സരസ്വതി ക്ഷേത്രത്തിൽ 3 അദ്ധ്യാപകരും വളരെ കുറച്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൻെറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി ഹരിജന – ഗിരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന സംഘടനാ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയായ സെർവൻെറ് ഓഫ് ഇന്ത്യ സെസൈറ്റിക്ക് 3 ഏക്കർ സ്ഥലവും ഈ വിദ്യാലയവും രാവുണ്ണിക്കുട്ടി നായർ കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന ശാസ്ത്രിയുടെ നാമധേയത്തിൽ ശാസ്ത്രിയാർ യു. പി. സ്കൂൾ ചേലോട് എന്ന് ഈ സ്കൂൾ അറിയപ്പെട്ടു.ദേവധാർ മെമ്മോറിയൽ റീജ്യണൽ ട്രസ്റ്റിന് കീഴിൽ വന്ന സ്കൂളുകൾ ദേവധാർ സ്കൂൾ എന്നറിയപ്പെട്ടു. ഇതിന് കീഴിൽ ചേലോട്, പുള്ളി, കരുളായി, നെടിയിരുപ്പ്, മൂടാടി എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുണ്ട്. അതിൽ ഏറ്റവും വലുതാണ് ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ | ||
[[എസ്.എ.യു.പി.എസ് ചേലോട്/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 188: | വരി 184: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.263481|lon=76.299368|zoom=18|width=full|height=400|marker=yes}} | ||