"എസ്.എ.യു.പി.എസ് ചേലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48454 (സംവാദം | സംഭാവനകൾ)
48454 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}

വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=544
|ആൺകുട്ടികളുടെ എണ്ണം 1-10=604
|പെൺകുട്ടികളുടെ എണ്ണം 1-10=509
|പെൺകുട്ടികളുടെ എണ്ണം 1-10=525
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1129
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് കുമാർ കളരിക്കൽ
|പ്രധാന അദ്ധ്യാപകൻ=PRASAD K
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ് പി
|പി.ടി.എ. പ്രസിഡണ്ട്=RAVEENDRAN VELLENGAD
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന വി
|എം.പി.ടി.എ. പ്രസിഡണ്ട്=RUBEENA
|സ്കൂൾ ചിത്രം=48454 pic1.jpg
|സ്കൂൾ ചിത്രം=48454 pic1.jpg
|size=350px
|size=350px
വരി 62: വരി 62:
}}
}}

'''ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ'''
== '''ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ''' ==
 
'''ചരിത്രത്തിലേക്കൊരു എത്തിനോട്ടം‍'''
'''ചരിത്രത്തിലേക്കൊരു എത്തിനോട്ടം‍'''
'''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''

1920 കളിൽ മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയ ലേബർ സ്കൂളുകളിലെ ഒരു വിദ്യാലയമാണ് പിന്നീട് ചേലോട് കേന്ദ്രമായി ആദിവാസി കുട്ടികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാലയമായി മാറിയത്. വനവാസി വിഭാഗത്തിന് മുൻതൂക്കം നൽകിതുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്.

== ചരിത്രം ==
== ചരിത്രം ==
1937 ൽ പുലിക്കോട്ട് രാവുണ്ണിക്കുട്ടി നായർ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1938 ൽ സർക്കാരിൻെറ അംഗീകാരം നേടിയ ഈ സരസ്വതി ക്ഷേത്രത്തിൽ 3 അദ്ധ്യാപകരും വളരെ കുറച്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൻെറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി ഹരിജന – ഗിരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന സംഘടനാ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയായ സെർവൻെറ് ഓഫ് ഇന്ത്യ സെസൈറ്റിക്ക് 3 ഏക്കർ സ്ഥലവും ഈ വിദ്യാലയവും രാവുണ്ണിക്കുട്ടി നായർ കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന ശാസ്ത്രിയുടെ നാമധേയത്തിൽ ശാസ്ത്രിയാർ യു. പി. സ്കൂൾ ചേലോട് എന്ന് ഈ സ്കൂൾ അറിയപ്പെട്ടു.ദേവധാർ മെമ്മോറിയൽ റീജ്യണൽ ട്രസ്റ്റിന് കീഴിൽ വന്ന സ്കൂളുകൾ ദേവധാർ സ്കൂൾ എന്നറിയപ്പെട്ടു. ഇതിന് കീഴിൽ ചേലോട്, പുള്ളി, കരുളായി, നെടിയിരുപ്പ്, മൂടാടി എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുണ്ട്. അതിൽ‍ ഏറ്റവും വലുതാണ് ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ

പ്രധാനദ്ധ്യാപകനും പ്യൂണും ഉൾപ്പെടെ 42പേർ ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇന്ന് എൽ. കെ. ജി, യു.കെ.ജി ഉൾപ്പെടെ 1200ഓളം കുട്ടികൾ പഠിച്ച് വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു ഭാഷകൾക്ക് പുറമെ മറ്റു വിഷയങ്ങൾക്കൊപ്പം കമ്പ്യൂട്ടർ പഠനവും നടന്നു വരുന്നു. മുമ്പ് രണ്ടു വർഷം ഇവിടെ തമിഴിലും പഠിപ്പിച്ചിരുന്നുവിശാലമായ കമ്പ്യൂട്ടർ ഹാൾ 10000 ഓളം പുസ്തകമുള്ള ലൈബ്രറി ആധുനിക ഉപകരണങ്ങളുള്ള ലാബ് മുതലായവ സ്കൂളിൻെറ സവിശേഷതകളാണ്. ദേവധാർ സ്കൂൾ മാനേജരായിരുന്ന വിശ്വനാഥൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് ഡോ. കെ.കേശവദാസ് മാനേജരായി നിയമിതനാവുകയും അദ്ദേഹത്തിൻെറ കീഴിൽ നല്ല രീതിയിൽ സ്കൂൾ പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.
[[എസ്..യു.പി.എസ് ചേലോട്/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.]]

കുട്ടികളിൽ സേവനോന്മുഖത ലീഡർഷിപ്പ് ക്വാളിറ്റി വർദ്ധിപ്പിക്കുന്നതിനായി ഭാരത് സ്കൗട്ട്സ് , ഗൈഡ്സ്, ബുൾബുൾ ഗ്രൂപ്പുകൾ പ്രവർത്തിച്ച് വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളം ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ ഖോഖോ കോർട്ട്, ബാഡ്മിൻെറൻ, വോളിബോൾ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ഫുഡ്ബോൾ ടർഫ് എന്നിവയും കുട്ടികൾക്ക് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 185: വരി 181:
==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ആറ്കിലോമീറ്റർ)
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ആറ്കിലോമീറ്റർ)
*NH17 തീരദേശപാതയിലെ കോട്ടക്കൽ  ബസ്റ്റാന്റിൽ നിന്നും അറുപത്തി രണ്ട് കിലോമീറ്റർ
*നിലമ്പൂർ  ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം
*നിലമ്പൂർ  ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:11.263481,76.299368|zoom=18}}
{{Slippymap|lat=11.263481|lon=76.299368|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എസ്.എ.യു.പി.എസ്_ചേലോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്