"ജി.എച്ച്.എസ്. അയിലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Ayilam ghs.png|ലഘുചിത്രം|Ayilam government high school]] | |||
കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അയിലം.ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയും നെയ്ത്തുമാണ്.എങ്കിലും കൂടുതൽ പേരും കൂലിവേലയിൽ ഏർപ്പെട്ടിരിക്കുന്നു. | കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അയിലം.ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയും നെയ്ത്തുമാണ്.എങ്കിലും കൂടുതൽ പേരും കൂലിവേലയിൽ ഏർപ്പെട്ടിരിക്കുന്നു. | ||
അയിലം ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ നിർമ്മാണ സമയത്ത് ക്ഷേത്രത്തിന്റെ സമീപത്തെ പാടശേഖരത്തിൽ അയില മീൻ പ്രത്യക്ഷപ്പെട്ടു എന്നുളള ഐതിഹ്യത്തിൽ നിന്നുമാണ് ഈ പ്രദേശത്തിന് "അയിലം" എന്ന പേര് ലഭിച്ചത്.കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന "കടൽക്കണ്ടം"ചരിത്രപരവും ശാസ്ത്രപരവുമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്.തീരപ്രദേശത്ത് നിന്ന് ഏകദേശം 25 കീലോമീറ്റർ കിഴക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ഈ കടൽകണ്ടത്തിലെ ജലം ഉപ്പ് രസമുളളതും ഒരിക്കലും വറ്റാത്തതുമാണ്.ഇത് ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഒരു ഗവേഷണ വിഷയം കൂടിയാണ്. | അയിലം ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ നിർമ്മാണ സമയത്ത് ക്ഷേത്രത്തിന്റെ സമീപത്തെ പാടശേഖരത്തിൽ അയില മീൻ പ്രത്യക്ഷപ്പെട്ടു എന്നുളള ഐതിഹ്യത്തിൽ നിന്നുമാണ് ഈ പ്രദേശത്തിന് "അയിലം" എന്ന പേര് ലഭിച്ചത്.കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന "കടൽക്കണ്ടം"ചരിത്രപരവും ശാസ്ത്രപരവുമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്.തീരപ്രദേശത്ത് നിന്ന് ഏകദേശം 25 കീലോമീറ്റർ കിഴക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ഈ കടൽകണ്ടത്തിലെ ജലം ഉപ്പ് രസമുളളതും ഒരിക്കലും വറ്റാത്തതുമാണ്.ഇത് ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഒരു ഗവേഷണ വിഷയം കൂടിയാണ്. | ||