"ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
ഒഴുകൂർ ക്രസൻ്റ് ഹൈസ്കൂളിൽ 2021 ലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. നിലവിൽ മൂന്ന് ബാച്ചുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. 8,9,10 ക്ലാസുകളിലായി ഓരോ ബാച്ചുകൾ ഉണ്ട്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചതിനു ശേഷം കമ്പ്യൂട്ടറിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ കുട്ടികളുടെ പഠന നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ് ,ഡിജിറ്റൽ പ്രസന്റേഷൻ എന്നീ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.കൊണ്ടോട്ടി സബ് ജില്ല ഐ.ടി മേളയിൽ വിവിധ മത്സരങ്ങൾക്ക് കുട്ടികൾ പങ്കെടുത്തുവരുന്നുണ്ട്. | |||
[[പ്രമാണം:18098 poster aptitude test.jpg|ലഘുചിത്രം]] | [[പ്രമാണം:18098 lk board .jpg|ലഘുചിത്രം|കൈറ്റ് ബോർഡ്|ശൂന്യം]] | ||
[[പ്രമാണം:18098 school camp 25(1).jpg|ലഘുചിത്രം|ശൂന്യം]] | |||
[[പ്രമാണം:18098 poster aptitude test.jpg|ലഘുചിത്രം|ശൂന്യം]] | |||
{{Lkframe/Header}} | {{Lkframe/Header}} | ||