"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) സ്കൂളിന്റെ കാര്യങ്ങൾ |
9846940772 (സംവാദം | സംഭാവനകൾ) (ചെ.) →'ആമുഖം" |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}}{{prettyurl|St. George H. S. Puthenpally}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുത്തൻപള്ളി | |സ്ഥലപ്പേര്=പുത്തൻപള്ളി | ||
| വരി 63: | വരി 62: | ||
== '''ആമുഖം''" == | == '''ആമുഖം''" == | ||
റവ: ഫാദർ കുര്യാക്കോസ് പഞ്ഞിക്കാരൻറെ പരിശ്രമഫലമായി 1916 -17ൽ പുത്തൻപള്ളിയിൽ ഒരു ലോവർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. വിദ്യാലയത്തിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. സി. പരമേശ്വരൻ അവർകളായിരുന്നു. 1937 മേയ് 17-ാം തീയതി എൽ . പി സ്‌കൂൾ മലയാളം മീഡീയം സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. സി. എ ജോസഫ് ആയിരുന്നു. 1979 ൽ ഒരു ഹൈസ്‌കൂളായി ഉയർന്നു. 2014 ഒരു ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു ഇപ്പോൾ സെൻറ് ജോർജ്ജ് ഹൈസ്‌കൂൾ സുദീർഘമായ 100 വർഷങ്ങൾ പിന്നിടുന്നു. വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ് ഈ വിദ്യാനികേതനത്തിൻറെ മുദ്രാവാക്യം. വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ റവ: ഫാദർ ജോസ് ഇടശേരി ആണ് .<p align="justify"> | |||
== <font color="darkgreen"><strong>'''സൗകര്യങ്ങൾ'''</strong></font> == | == <font color="darkgreen"><strong>'''സൗകര്യങ്ങൾ'''</strong></font> == | ||
| വരി 97: | വരി 90: | ||
* ''' [[ക്ലബ്സ് പ്രവർത്തനങ്ങൾ ]]''' | * ''' [[ക്ലബ്സ് പ്രവർത്തനങ്ങൾ ]]''' | ||
== | =='''യാത്രാസൗകര്യം'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
ആലുവ വരാപ്പുഴ റൂട്ടിൽ നാഷണ൯ ഹൈവേയോട് ചേ൪ന്നുകിടക്കുന്ന ചരിത്രപ്രസിദ്ധമായ പുത്ത൯പള്ളിയെന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് സമീപത്തായി ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള , പുത്ത൯പള്ളി പള്ളിയും ചരിത്രസ്മാരകമായി പുത്ത൯പള്ളി പഴയ പള്ളിയും പ്രൌഡിയോടെ നിലകൊള്ളുന്നു. | |||
* നാഷണൽ ഹൈവേയിൽ ഓ൪ഡിനറി ബസുകളും, KSRTC ബസുകളും നി൪ത്തുന്ന ഷാപ്പ്പടി സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിലേക്കെത്താം. | |||
* പുത്ത൯പള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങി ഹൈവേ കടന്നാലും സ്കൂളിലേക്കെത്താം | |||
{{Slippymap|lat= 10.084034|lon=76.272055 |width=full|zoom=16|height=400|marker=yes}} | |||
== <font color="#663300"><strong>മറ്റുതാളുകൾ</strong></font>== | == <font color="#663300"><strong>മറ്റുതാളുകൾ</strong></font>== | ||