"എം.സി.യു.പി.എസ് വടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48484 (സംവാദം | സംഭാവനകൾ)
നേട്ട‍‍ങ്ങൾ
48484 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=105
|ആൺകുട്ടികളുടെ എണ്ണം 1-10=107
|പെൺകുട്ടികളുടെ എണ്ണം 1-10=119
|പെൺകുട്ടികളുടെ എണ്ണം 1-10=99
|വിദ്യാർത്ഥികളുടെ എണ്ണം 1-10=224
|വിദ്യാർത്ഥികളുടെ എണ്ണം 1-10=206
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
'''മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് ഈ സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്.'''
മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് ഈ സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്.
 
'''1979  ജൂൺ 4ന് മധുരകറിയൻ മുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ അഞ്ചാം ക്ലാസ് രണ്ടു ഡിവിഷനുകളോടു കൂടിയാണ് സ്കൂൾ ആരംഭിച്ചത്.വടപുറത്തുള്ള ഒരു മദ്രസയിലാണ് ആദ്യം ക്ലാസുകൾ ആരംഭിച്ചത്.അന്ന് സ്കൂളിന്റെ പേര് MKMHM UPS-മധുരകറിയൻ മോയിൻകുട്ടി ഹാജി മെമ്മോറിയൽ യു പി സ്കൂൾ എന്നായിരുന്നു. അൻപത്തിയഞ്ചു കുട്ടികളുമായി തുടങ്ങിയ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ്‌ വി കെ ശാന്തമ്മ ടീച്ചർ ആയിരുന്നു. എൻ .ആർ സുശീല ,കെ ലീലാമണി ,കെ .വിവേകാനന്ദൻ ,കെ മുഹമ്മദലി ,വി മറിയം ജമീല,സൂസമ്മ മാത്യു മറിയാമ്മ തോമസ് എന്നിവർ ആദ്യകാല അദ്ധ്യാപകരും ,ഷൗക്കത്തലി എ ,പ്യൂൺ ആയും സേവനം അനുഷ്ഠിച്ചു. 1980 സെപ്റ്റംബറിൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി.അഞ്ചാം ക്ലാസിനു പുറമെ ആറ് ,ഏഴ് ക്ലാസ്സുകളും ആരംഭിച്ചു .ആറു ക്ലാസ് മുറികളിലായി ഇരുനൂറിലധികം കുട്ടികൾ അന്ന് ഉണ്ടായിരുന്നു.  ക്ലാസ് മുറികൾക്ക് പുറമെ ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും ,പ്രേത്യേകം പ്രേത്യേകം ശുചിമുറികളും കിണർ പാചകപ്പുര എന്നിവയുമുണ്ടായിരുന്നു.'''
 


1979  ജൂൺ 4ന് മധുരകറിയൻ മുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ അഞ്ചാം ക്ലാസ് രണ്ടു ഡിവിഷനുകളോടു കൂടിയാണ് സ്കൂൾ ആരംഭിച്ചത്.വടപുറത്തുള്ള ഒരു മദ്രസയിലാണ് ആദ്യം ക്ലാസുകൾ ആരംഭിച്ചത്.അന്ന് സ്കൂളിന്റെ പേര് MKMHM UPS-മധുരകറിയൻ മോയിൻകുട്ടി ഹാജി മെമ്മോറിയൽ യു പി സ്കൂൾ എന്നായിരുന്നു. അൻപത്തിയഞ്ചു കുട്ടികളുമായി തുടങ്ങിയ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ്‌ വി കെ ശാന്തമ്മ ടീച്ചർ ആയിരുന്നു.


കൂടുതൽ കാണാൻ [[എം.സി.യു.പി.എസ് വടപുറം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]
കൂടുതൽ കാണാൻ [[എം.സി.യു.പി.എസ് വടപുറം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]
വരി 107: വരി 105:
'''സംസ്കൃത സ്കോളർഷിപ്പി'''ൽ ഉന്ന‍‍ത വിജയം. മികച്ച റാങ്കുകൾ നേടാൻ കുട്ടികൾക്കു സാധിക്കാറുണ്ട്.
'''സംസ്കൃത സ്കോളർഷിപ്പി'''ൽ ഉന്ന‍‍ത വിജയം. മികച്ച റാങ്കുകൾ നേടാൻ കുട്ടികൾക്കു സാധിക്കാറുണ്ട്.


== പ്രധാനാധ്യാപകർ ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|വി കെ ശാന്തമ്മ
|1979
|1985
|-
|2
|
|
|
|-
|3
|
|
|
|}


== വഴികാട്ടി ==
== വഴികാട്ടി ==
വരി 113: വരി 133:
<br>
<br>
----
----
{{#multimaps:11.255517,76.203086|zoom=18}}
{{Slippymap|lat=11.255517|lon=76.203086|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എം.സി.യു.പി.എസ്_വടപുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്