"ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48462 (സംവാദം | സംഭാവനകൾ)
No edit summary
BMAUPSMUTHUKAD (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ഭാരത് മാതാ എ.യു.പി, സ്കൂള്‍, മുതുകാട്
[[പ്രമാണം:Bharat Matha AUP School 2.png{thumb}ഭാരത് മാതാ എ യു പി സ്കൂൾ]
| സ്ഥലപ്പേര്=നിലമ്പൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
|സ്ഥലപ്പേര്=മുതുകാട്.
| റവന്യൂ ജില്ല= മലപ്പുറം
പ്രമാണം:Bharat Matha AUP School 2.png]
| സ്കൂള്‍ കോഡ്= 48462
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്ഥാപിതദിവസം=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതമാസം=  
|സ്കൂൾ കോഡ്=48462
| സ്ഥാപിതവര്‍ഷം= 1930
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= രാമംകുത്ത് പി.
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64565344
| സ്കൂള്‍ ഫോണ്‍= 04931 222599
|യുഡൈസ് കോഡ്=32050400704
| സ്കൂള്‍ ഇമെയില്‍= bmaupsmuthukad@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= നിലമ്പൂര്‍
|സ്ഥാപിതവർഷം=1930
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=ഭാരത് മാത എ.യു.പി .സ്കൂൾ മുതുകാട്.
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=രാമൻകുത്ത്
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
|പിൻ കോഡ്=679330
| പഠന വിഭാഗങ്ങള്‍2= എല്‍പി
|സ്കൂൾ ഫോൺ=04931 222599
| പഠന വിഭാഗങ്ങള്‍3= യുപി
|സ്കൂൾ ഇമെയിൽ=bmaupsmuthukad@gmail.com
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=നിലമ്പൂർ
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,നിലമ്പൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|വാർഡ്=21
| അദ്ധ്യാപകരുടെ എണ്ണം= 30
|ലോകസഭാമണ്ഡലം=വയനാട്
| പ്രിന്‍സിപ്പല്‍=      
|നിയമസഭാമണ്ഡലം=നിലമ്പൂർ
| പ്രധാന അദ്ധ്യാപകന്‍= മത്തായി വി.പി  
|താലൂക്ക്=നിലമ്പൂർ
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
| സ്കൂള്‍ ചിത്രം= [[പ്രമാണം:BMAUPSMUTHUKAD.jpg|thumb|ഭാരത് മാതാ എ.യു.പി സ്കൂള്‍, മുതുകാട്]]}}
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=378
|പെൺകുട്ടികളുടെ എണ്ണം 1-10=398
|വിദ്യാർത്ഥികളുടെ എണ്ണം 1-10=645
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെയ്‌നി ജോസി റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിയാസ് മുതുകാട്
|എം.പി.ടി.. പ്രസിഡണ്ട്=നിഷിദ
|സ്കൂൾ ചിത്രം=48462 11.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
== ചരിത്രം ==
  ലോകോത്തര തേക്കിനാല്‍ സുപ്രസിദ്ധമായ നിലന്പൂരിലെ മുതുകാട് ഗ്രാമത്തില്‍ 1930 ല്‍ പള്ളിയാളി മുതുകാട്ടില്‍ ശ്രീ. വേലു മാസ്റ്റര്‍ ആരംഭിച്ചതാണ് ഭാരത് മാതാ പ്രൈമറി സ്കൂള്‍. 1939 ല്‍ സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടുകയും, 1982 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. സ്തുത്യര്‍ഹമായ രീതിയില്‍ മാനേജര്‍ പദം അലങ്കരിച്ചുവന്ന ശ്രീ. തയ്യില്‍ രാവുണ്ണി മാസ്റ്റ്ര്‍, ശ്രീ. കൂട്ടായി വൈദ്യര്‍, ശ്രീ. തയ്യില്‍ ഗോവിന്ദന്‍, ശ്രീ. ജയകുമാര്‍ എന്നിവരെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. സ്കൂളിന്‍റെ പ്രധാനാധ്യാപകരായി വിശിഷ്ഠസേവനം ചെയ്തു സര്‍വ്വീസില്‍ നിന്നും വിരമിച്ച ശ്രീ. തയ്യില്‍ രാവുണ്ണി മാസ്റ്റര്‍, ശ്രീമതി. പി. ദേവകിയമ്മട്ടീച്ചര്‍, ശ്രീ. സി. ശിവരാമന്‍ മാസ്റ്റര്‍, ശ്രീമതി. തങ്കമ്മട്ടീച്ചര്‍, ശ്രീമതി. പി. രത്നകുമാരിട്ടീച്ചര്‍, ശ്രീ. മുഹമ്മദ് അഷ്രഫ് മാസ്റ്റര്‍ എന്നിവരുടെ സേവനങ്ങളും, അവരിലൂടെ ഈ സ്ഥാപനം വളര്‍ന്നു വികസിച്ചതും എക്കാലത്തും സ്മരണിയമാണ്. 
'''മലപ്പുറം റവന്യൂ ജില്ലയിൽ, വണ്ടൂർ വിദ്യാഭ്യാസ ജില്ലിലെ , നിലമ്പൂർ സബ് ജില്ലയിൽ  ഉൾപ്പെടുന്ന ഭാരത് മാതാ .യു.പി സ്കൂൾ മുതുകാട്. മലങ്കര കത്തോലിക്കാ സഭയിലെ  ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് . കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ചരിത്രം|ക്ലിക്ക് ചെയ്യുക.]]'''
  ബത്തേരി രൂപതയുടെ പ്രഥമാദ്ധ്യക്ഷന്‍ ഭാഗ്യസ്മരണാര്‍ഹനായ മോറാന്‍ മോര്‍ സിറിള്‍ ബസേലിയോസ് കാതോലിക്കാ ബാവായുടെയും, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. വര്‍ഗ്ഗീസ് മാളിയേക്കലിന്‍റെയും ദീര്‍ഘവീക്ഷണവും അവസരോചിതമായ ഇടപെടലുകളും 1990- 1991 കാലയളവില്‍ ഈ സ്ഥാപനത്തെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ ഭാഗമാക്കി.
== ഭാരത് മാതാ കംപ്യൂട്ടർ ലാബ് ==
 
ഭാരത് മാതാ എയുപി സ്കൂൾ മുതുകാട് :- എല്ലാ  എല്ലാ ആധുനീക സംവിധാനങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബിന്റെ   പ്രവർത്തനം തുടരുന്നു. കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
== ഭൗതികസൗകര്യങ്ങള്‍ ==
==സ്കൂൾ സ്മാർട്ട് ഇ-ലൈബ്രറി==
== മുന്‍ സാരഥികള്‍==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ <big> സ്മാർട്ട് ഇ-ലൈബ്രറി <small> വൈ.ഫൈ സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്.
* എസ്.പി.സി
==സ്മാർട്ട് ക്ലാസ്റൂം ==
* എന്‍.സി.സി.
എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ <big>സ്മാർട്ട് ക്ലാസ്സ് റൂം <small>വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.
* ബാന്റ് ട്രൂപ്പ്.
==വിദ്യാരംഗം കലാ സാഹിത്യ വേദി==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ <big>വിദ്യാരംഗം കലാ സാഹിത്യ വേദി<small> സ്കൂളിൽ സജിവമായി തുടരുന്നു.കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക.]]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* 1. വിദ്യാരംഗം കലാസാഹിത്യവേദി
* 2. ഗണിത ക്ലബ്ബ്
* 3. സയൻസ് ക്ലബ്ബ്
* 4. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* 5. പ്രവൃത്തിപരിചയ ക്ലബ്ബ്
* 6. ഇംഗ്ലീഷ് ക്ലബ്ബ്
* 7. ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്
* 8. ഗാന്ധിദർശൻ ക്ലബ്ബ്
* 9. ഹെൽത്ത് ക്ലബ്ബ്
* 10. സ്കൗട്
* 11. ഗൈഡ്സ്
==PTA==
==MTA==
==മൂല്യനിർണ്ണയം==
==വഴികാട്ടി==
==വഴികാട്ടി==
1. നിലമ്പൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (2.5 കിലോമീറ്റർ)
2. നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗം എത്താം. (4 കിലോമീറ്റർ)
3.ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (4 കിലോമീറ്റർ )
<br>
----
{{Slippymap|lat=11.270303|lon=76.250614|zoom=18|width=full|height=400|marker=yes}}
==സ്കൂൾ പ്രവർത്തനങ്ങൾ (വീഡിയോ ആൽബം)==
<!--visbot  verified-chils->-->
"https://schoolwiki.in/ഭാരത്_മാതാ_എ.യു.പി.സ്കൂൾ_മുതുകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്