"ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്=2025-28 |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= 38038 | ||
|ബാച്ച്= | |ബാച്ച്= 1 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ= LK/2018/38038 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം= 40 | ||
| | |വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
| | |റവന്യൂ ജില്ല= പത്തനംതിട്ട | ||
|ഉപജില്ല= | |ഉപജില്ല= കോന്നി | ||
|ലീഡർ= | |ലീഡർ= | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= | ||
|കൈറ്റ് | |കൈറ്റ് മെന്റർ 1= അഞ്ജന ആർ | ||
|കൈറ്റ് | |കൈറ്റ് മെന്റർ 2=രഞ്ജിനി | ||
|ചിത്രം= | |ചിത്രം= | ||
| | |ഗ്രേഡ്= A | ||
}} | }} | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
| വരി 20: | വരി 22: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | == അഭിരുചി പരീക്ഷ പരിശീലനം == | ||
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കാൻ അവർക്ക് ഒരു ക്ലാസ് നടത്തി. പരീക്ഷ സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുകയും ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ട രീതി മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. വരാൻ സാധ്യതയുള്ള ചോദ്യങ്ങളെയും പരിചയപ്പെടുത്താൻ ഈ ക്ലാസിൽ കഴിഞ്ഞു. | |||
---- | ---- | ||
== അഭിരുചി പരീക്ഷ == | |||
25/06/2025 ൽ നടന്ന പരീക്ഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 81 കുട്ടികളിൽ 80 പേർ പരീക്ഷ എഴുതി.ഭംഗിയായി പരീക്ഷ നടന്നു. | |||
==പ്രിലിമിനറി ക്യാമ്പ്== | |||
[[പ്രമാണം:38038 preliminary camp.jpg|ലഘുചിത്രം]] | |||
2025-28 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 22-09-2025 ൽ ശ്രീ.തോമസ് എം. സേവിഡിൻ്റെ നേതൃത്വത്തിൽ നടന്നു. ഈ ബാച്ചിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ നന്നായി കുട്ടികൾക്ക് പ്രയോജനപ്പെട്ടു. രക്ഷിതാക്കളുടെ യോഗവും ഇതിനോടനുബന്ധിച്ച് നടന്നു. | |||
== സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം== | |||
[[പ്രമാണം:38038 assembly.jpg|ലഘുചിത്രം|അസംബ്ളി]] | |||
2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അംജദ് മുങമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ ട്രയിനർ ശ്രീ.തോമസ് എം. സേവിഡ് സന്ദേശം നല്കി. | |||
== റോബോ ഫെസ്റ്റ് == | |||
[[പ്രമാണം:38038 Robofest.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് റോബോ ഫെസ്റ്റ് നടത്തി. വിവിധ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം,റോബോട്ടിക് പരിശീലനം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഫെബിൻ എച്ച് പരിപാടിയുടെ ഉദ്ഘാടനം നടത്തി. | |||