"ഡി ബി എച്ച് എസ് എസ് തകഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akhila C B (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) ഫ്രീഡം ഫെസ്റ്റ് പ്ലെഡ്ജ്: |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2025-10-05 at 19.44.49 ab3bc9c9.jpg|ലഘുചിത്രം|2024-2027 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് 24 ശനിയാഴ്ച നടത്തി. രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രഭാ യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.[[പ്രമാണം:WhatsApp Image 2025-10-05 at 19.45.20 f6ad9f58.jpg|ലഘുചിത്രം]]]] | |||
{{Lkframe/Header}} | == പ്രിലിമിനറി ക്യാമ്പ് == | ||
2024-2027 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് 24 ശനിയാഴ്ച നടത്തി. രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രഭാ യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. | |||
ക്യാമ്പ് കൈറ്റ് മാസ്റ്റർ ജോസ് കുര്യൻ സാർ | |||
നയിച്ചു . ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ് അംഗങ്ങളെ റീൽസ് നിർമ്മിക്കാനും kdenlive എന്ന പുതിയ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താനും ആയിരുന്നു. ഉച്ചവരെ റീൽ നിർമ്മാണത്തി | |||
ലാണ്.കുട്ടികൾക്ക് | |||
പരിശീലനം കൊടുത്തത്. ഉച്ചയ്ക്ക് ശേഷം നിർമ്മിച്ച റീൽ എങ്ങനെ kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യണം എന്ന് അംഗങ്ങളെ പരിചയപ്പെടുത്തി{{Lkframe/Header}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=46049 | ||
|അധ്യയനവർഷം=2023-2024 | |അധ്യയനവർഷം=2023-2024 | ||
|യൂണിറ്റ് നമ്പർ=LK/2019/ | |യൂണിറ്റ് നമ്പർ=LK/2019/46049 | ||
|അംഗങ്ങളുടെ എണ്ണം=60 | |അംഗങ്ങളുടെ എണ്ണം=60 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=kuttanadu | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|ഉപജില്ല=thalavady | |ഉപജില്ല=thalavady | ||
|ലീഡർ= | |ലീഡർ=Sreya R | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=Adithya lal krishna | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Maya A R | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Athira | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
=== little kite school camp === | |||
[[പ്രമാണം:Lk camp 2023.jpg|ലഘുചിത്രം|lk camp 2023]] | |||
== '''ഫ്രീഡം ഫെസ്റ്റ്''' == | |||
'''ഫ്രീഡം ഫെസ്റ്റ് റിപ്പോർട്ട് 2023''' | |||
2023 ഓഗസ്റ്റ് 12 മുതൽ 15 വരെ വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും വ്യാപനത്തിനായി ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ പ്രോഗ്രാം ഫ്രീഡം ഫെസ്റ്റ് ( സ്വതന്ത്ര വിജ്ഞാനോത്സവം ). ഇതിന്റെ ഭാഗമായി സെമിനാറുകൾ, സംവാദങ്ങൾ , ചർച്ചകൾ എക്സിബിഷനുകൾ , ഡിജിറ്റൽ പോസ്റ്റർ നിർമാണം , ഫ്രീഡം ഫെസ്റ്റ് അസംബ്ലി നടത്തുകയുണ്ടായി . എക്സിബിഷനിൽ റോബോട്ടിക് ഭാഗമായിട്ടുള്ളവ ഓർഡിനോ കിറ്റ് പരിചയപെടുത്തിയും, പ്രവർത്തനവും കുട്ടികൾക്കു പരിചയപ്പെടുത്തി . കുട്ടികളെ കൊണ്ട് പോസ്റ്ററുകൾ നിർമിച്ചു .സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച ക്ലാസ് കൊടുത്തു . ഡിജിറ്റൽ പോസ്റ്റർ നിർമാണം മത്സരം നടത്തി . ഫ്രീഡം ഫെസ്റ്റ് അവസാന ദിവസം സ്കൂളിൽ സ്പെഷ്യൽ അസംബ്‌ളി നടത്തുകയുണ്ടായി... ഫ്രീഡം ഫെസ്റ്റ് അസംബ്‌ളിലെ HM ഫ്രീഡം ഫെസ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയർ കുറിച്ച അറിവ് കൊടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധിച്ച് ക്വിസ് നടത്തി . | |||
[[പ്രമാണം:Little kite-20240118-WA0021.jpg|ലഘുചിത്രം|little kites oneday camp]] | [[പ്രമാണം:Little kite-20240118-WA0021.jpg|ലഘുചിത്രം|little kites oneday camp]] | ||
[[പ്രമാണം:Freedom fest lk.jpg|ലഘുചിത്രം|freedom fest]] | |||
<gallery> | <gallery> | ||
| വരി 24: | വരി 43: | ||
[[പ്രമാണം:46049-alp-dp-2019-2.png|600x600px]] | [[പ്രമാണം:46049-alp-dp-2019-2.png|600x600px]] | ||
[[പ്രമാണം:46049-alp-dp-2019-3.png|600x600px]] | [[പ്രമാണം:46049-alp-dp-2019-3.png|600x600px]] | ||
== '''Training For UP Class Students''' == | |||
[[പ്രമാണം:DBHSSS12.jpg|ലഘുചിത്രം|Training For UP Class Students By School Little Kites Unit]] | |||
27.08.2025 ൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ TSSGUPS ലെ കുട്ടികൾക്കായി അനിമേഷൻ, സ്ക്രാച്ച് എന്നിവയിൽ ട്രെയിനിങ് നൽകി. | |||
== '''ഫ്രീഡം ഫെസ്റ്റ്''' == | |||
'''12-09-2025''' | |||
=== ഫ്രീഡം ഫെസ്റ്റ് പ്ലെഡ്ജ്: === | |||
[[പ്രമാണം:Lk 202020.jpg|ലഘുചിത്രം|Freedom Fest Pledge]] | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുത്തു. | |||