"എം. ടി. ഹൈസ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mths37006 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.T.H.S. Ayroor}}
{{prettyurl|M.T.H.S. Ayroor}}
{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=അയിരൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37006
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=3212060512
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=കോറ്റാത്തൂർ
|പോസ്റ്റോഫീസ്=കോറ്റാത്തൂർ
|പിൻ കോഡ്=689614
|സ്കൂൾ ഫോൺ=04735 230339
|സ്കൂൾ ഇമെയിൽ=mths37006@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെണ്ണിക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=hs
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=96
|വിദ്യാർത്ഥികളുടെ എണ്ണം 1-10=168
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി സിമി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അശ്വതി പി കെ
|സ്കൂൾ ചിത്രം= 37006-11.jpg ‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
 
| സ്ഥലപ്പേര്= അയിരൂർ
 
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 37006
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1917
| സ്കൂൾ വിലാസം= കോട്ടത്തൂർ പി.ഒ, <br/> അയിരൂർ
| പിൻ കോഡ്= 689614
| സ്കൂൾ ഫോൺ= 04735230829
| സ്കൂൾ ഇമെയിൽ=mths37006@gmail.com
| സ്കൂൾ വെബ് സൈറ്റ്= 
| ഉപ ജില്ല=വെണ്ണിക്കുളം
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= up
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 75
| പെൺകുട്ടികളുടെ എണ്ണം= 65
| വിദ്യാർത്ഥികളുടെ എണ്ണം= 140
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ= Ninan Koshy 
| പി.ടി.ഏ. പ്രസിഡണ്ട്=  N madhu
|ഗ്രേഡ്= 6
| സ്കൂൾ ചിത്രം= 37006-11.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==== '''മാർത്തോമ്മാ ഹൈസ്‌കൂൾ''' ====
==== '''മാർത്തോമ്മാ ഹൈസ്‌കൂൾ''' ====


വരി 47: വരി 78:


"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ.
"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ അയിരൂർ സ്ഥലത്തുളള  ഒരു എയ്ഡഡ് അംഗീകൃത വിദൃലയമാണ് മാർ ത്തോമ  ഹൈസ്ക്കൂൾ അയിരൂർ. ശാലേം മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിൽ 1917 ൽ മിഡിൽ സ്‌കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1948 ജൂലൈയിൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും 1951 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ പരീക്ഷ എഴുതുകയും ചെയ്തു. 1967 ൽ കനക ജൂബിലിയും 1978 ൽ വജ്രജൂബിലിയും 2007 ൽ നവതിയും 2017ൽ ശതാബ്ദിയും ആഘോഷിച്ചു. ഈ വിദ്യാലയം ഇന്ന് ഏഴ് അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.


 
2011 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 168 കുട്ടികൾ അധ്യയനം നടത്തിവരുന്നു. സ്‌കൂൾ മാനേജരായി ശ്രീ. സൈമൺ ഏബ്രഹാമും പ്രഥമ അധ്യാപികയായി ശ്രീമതി സിമി ജോണും സേവനം അനുഷ്ഠിക്കുന്നു 
അയിരൂർ ശാലേം മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിൽ 1917 ൽ മിഡിൽ സ്‌കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1948 ജൂലൈയിൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും 1951 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ പരീക്ഷ എഴുതുകയും ചെയ്തു. 1967 ൽ കനക ജൂബിലിയും 1978 ൽ വജ്രജൂബിലിയും 2007 ൽ നവതിയും 2017ൽ ശതാബ്ദിയും ആഘോഷിച്ചു. ഈ വിദ്യാലയം ഇന്ന് ഏഴ് അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.
 
2011 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 200 കുട്ടികൾ അധ്യയനം നടത്തിവരുന്നു. സ്‌കൂൾ മാനേജരായി ശ്രീ. സൈമൺ ഏബ്രഹാമും പ്രഥമ അധ്യാപകനായി ശ്രീ. നൈനാൻ കോശിയും സ്തുത്യർഹമായ രീതിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു. 


1917 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് അയിരൂരിൽ  വിദ്യാലയം സ്ഥാപിതമായത്.  
1917 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് അയിരൂരിൽ  വിദ്യാലയം സ്ഥാപിതമായത്.  
വരി 59: വരി 88:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
റെഡ് കോസ്സ് ക്രിസ്കൗട്ട് & ഗൈഡ്സ്.
 
*
== ജൂനിയർ റെഡ് ക്രോസ്സ് ==
*  ക്ലാസ് മാഗസിൻ.
ഈ അധ്യയന വർഷം 56അംഗങ്ങൾ ആണ് ജെ ആർ സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 July 25ന് റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ കർമ്മേൽ ബാലിക ഭവൻ , അഗതി മന്ദിരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുക ഉണ്ടായി. വിദ്യാർത്ഥികളുടെ സന്ദർശനം അവിടെ താമസിക്കുന്ന വൃദ്ധ ജനങ്ങൾക്കു ഏറെ സന്തോഷം പകർന്നു. മന്ദിരത്തിലെ പൂന്തോട്ട പരിപാലനത്തിന് അംഗങ്ങൾ നേതൃത്വം നൽകി. ഓഗസ്റ്റ് 27ന് JRCയുടെ നേതൃത്വത്തിൽ പ്രൊവിഡൻസ് ഹോമിലേക്ക് സന്ദർശനം നടത്തപ്പെട്ടു. കുട്ടികൾ ശേകരിച്ചതായ വിവിധ ഉല്പന്നങ്ങൾ വിതരണം ചെയ്തു. JRC B & C ലെവൽ എക്‌സാമിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിക്കുകയുണ്ടായി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.' '''''
==     മാത്‍സ് ടാലെന്റ്റ് സെർച്ച് എക്‌സാമിനേഷൻ ==
''Maths Talent search examination district wise  2016 - 2017 (Org: by kerala ganitha sasthra parishad) winners''
 
            1.   PARVATHY RAJU (S T D : 5)
2023-24 അധ്യയന വർഷത്തിലെ മാത്‍സ് ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മാസ്റ്റർ അർജുൻ എസ്‌ റാങ്ക് നേടുക ഉണ്ടായി . 2024-25അധ്യയന വർഷത്തിൽ UPവിഭാഗത്തിൽ 21കുട്ടികൾ മാത്‍സ് ടാലെന്റ്റ് സേർച്ച് പരീക്ഷയിൽ പങ്കെടുത്തു. അധ്യയന വർഷം നടത്തപ്പെട്ട HSവിഭാഗം മാത്‍സ് ടാലന്റ് സേർച്ച് പരീക്ഷയിൽ കുമാരി അലീന ഡേവിഡ്, മാസ്റ്റർ ദേവാനന്ദ് എം നായർ എന്നിവർ വിജയിച്ചു. ഈ അധ്യയന വർഷം 46കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
            2. SIJU SAJI  (S  T D : 7)
            3.  ANJALI KRISHNA (S T D : 8)


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ സൈമൺ എബ്രഹാം Mundaplackal( മാനേജർ)
ശ്രീ സൈമൺ എബ്രഹാം മുണ്ടപ്ലാക്കൽ ( മാനേജർ)


ഡോ. കെ.എ. കുഞ്ചെറിയ,
ഡോ. കെ.എ. കുഞ്ചെറിയ,
വരി 76: വരി 103:
ശ്രീ ദാനിയൽ തോമസ്
ശ്രീ ദാനിയൽ തോമസ്


ഹെഡ്മ്മാസ്റ്റ്൪ Sri NINAN KOSHY .
ശ്രീ നൈനാൻ കോശി   


Single management school ,Seven  members included in the management committe. the manager is Sri K S Koshy  MA MED
ശ്രീമതി സിമി ജോൺ (ഹെഡ്മിസ്ട്രസ്)
മുൻ സാരഥികൾ


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
.SRI K G SIMON ,
ശ്രീ കെ ജി സൈമൺ, ശ്രീ കെ എസ് കോശി, ശ്രീ പി പി ഫിലിപ്പോസ്, ശ്രീമതി അന്നമ്മ സൈമൺ , ശ്രീമതി പി എം  ശോശാമ്മ, ശ്രീമതി ആനി കോശി, ശ്രീ കെ എ തോമസ്  ശ്രീമതി സുസമ്മാ ചാക്കോ ശ്രീ തോമസ്  ജോർജ് ശ്രീ  നൈനാൻ  കോശി
SRI K S KOSHY
,SRI P P PHILIPOSE,
SMT ANNAMMA SIMON ,
SMTI P M SOSAMMA ,
SMT ANNIE KOSHY,
SRI K A THOMAS
,SMT SUSAMMA CHACKO
SRI THOMAS GEORGE
വ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ
, പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ
, വൽസ ജോർജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 106: വരി 120:


=== സ്റ്റാഫ് അംഗങ്ങൾ ===
=== സ്റ്റാഫ് അംഗങ്ങൾ ===
ശ്രീ. നൈനാൻ കോശി( ഹെഡ്മാസ്റ്റർ )
ശ്രീമതി സിമി ജോൺ(ഹെഡ്മിസ്ട്രസ് )
 
ശ്രീമതി സിമി ജോൺ


ശ്രീമതി എലിസബത്ത് ചാക്കോ
ശ്രീമതി എലിസബത്ത് ചാക്കോ
വരി 123: വരി 135:


ശ്രീമതി കവിത ആർ കൃഷ്ണൻ
ശ്രീമതി കവിത ആർ കൃഷ്ണൻ
മിസ്സ് സിന്ധു എം എസ്


== Non-teaching staff ==
== Non-teaching staff ==
ശ്രീമതി ലിസാ ജേക്കബ് clerk
ശ്രീമതി ലിസാ ജേക്കബ് (clerk)
 
ശ്രീ സാബു ശമുവേൽ


ശ്രീ ജോർജ്ജ് മാത്യു
ശ്രീ ഷിജു ഗബ്രിയേൽ തോമസ്


ശ്രീ സാബു ശമുവേൽ
റിനു മാത്യു


ശ്രീ വർഗീസ് പി. എ
==വിദ്യാരംഗംവിദ്യാരംഗം കലാസാഹിത്യവേദി==


=== വിദ്യാരംഗംവിദ്യാരംഗം കലാസാഹിത്യവേദി ===
കുട്ടികളുടെ കലാപരവും സാഹിത്യപരവും ആയ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. ഈ യൂണിറ്റിൽ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.  
കുട്ടികളുടെ കലാപരവും സാഹിത്യപരവും ആയ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. ഈ യൂണിറ്റിൽ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.  


ആഴ്ചയിൽ ഒരു പീരിയഡ് സർഗ്ഗവേള എന്ന പേരിൽ വേർതിരിച്ച് കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു. വായനദിനം, കേരളപ്പിറവി എന്നീ ദിനാചരണങ്ങൾ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.  
ആഴ്ചയിൽ ഒരു പീരിയഡ് സർഗ്ഗവേള എന്ന പേരിൽ വേർതിരിച്ച് കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു.


സ്‌കൂൾതല സർഗ്ഗോത്സവത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ ഉപജില്ലാതല, ജില്ലാതല, സംസ്ഥാനതല സർഗ്ഗോത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നു. 2019 ൽ നടന്ന സംസ്ഥാനതല സർഗ്ഗോത്സവത്തിൽ കുമാരി ഗോപിക ഹരിദാസ് (കഥാ രചന- ഹൈസ്‌കൂൾ വിഭാഗം) പങ്കെടുക്കുകയുണ്ടായി. ശ്രീ. വർഗീസ് തോമസ്, ശ്രീ. ജോർജ്ജ് ജോസഫ് എന്നിവർ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനേഴ്‌സ് ആയി പ്രവർത്തിക്കുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ റിപ്പേർട്ടിംഗ് ഈ പേജിലൂടെ ചെയ്യാവുന്നതാണ്.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ഉപജില്ലാ സർഗോത്സവത്തിൽ UPവിഭാത്തിൽ നിന്നും 14കുട്ടികളും HSവിഭാഗത്തിൽ നിന്നും 12കുട്ടികളും ഉൾപ്പടെ 26കുട്ടികൾ പങ്കെടുത്തു .  


=== ഗണിതക്ലബ് ===
UPവിഭാഗത്തിൽ നിന്നും കുമാരി അനാമിക രാജേഷ് കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനവും കുമാരി ശിവദ എ നായർ അഭിനയത്തിൽ രണ്ടാം സ്ഥാനവും HSവിഭാഗത്തിൽ കുമാരി ജോസ്‌ന ജോഷിയ ആർ, കാവ്യാലാപനത്തിൽ രണ്ടാം സ്ഥാനവും കുമാരി ലക്ഷ്മിപ്രിയ പി അഭിനയത്തിൽ രണ്ടാം സ്ഥാനവും കുമാരി ജസിന്റ ജോർജ് രണ്ടാം സ്ഥാനവും കുമാരി ജെനീലിയ ജോർജ് ചിത്രരചന (ജലച്ഛായം) ഒന്നാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല സർഗോത്സവത്തിൽ പങ്കെടുക്കുകയും  മികച്ച വിജയം നേടുകയും ചെയ്തു.
 
വാങ്മയം ഭാഷാ പ്രതിഭാ പരീക്ഷയിൽ UP വിഭാഗത്തിൽ കുമാരി അലീന മേരി സിജു, കുമാരി അലോന മേരി സിജു രണ്ടാം സ്ഥാനവും HSവിഭാഗത്തിൽ കുമാരി ജെനീലിയ ജോർജ്, മാസ്റ്റർ ദേവാനന്ദ് എം നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി
 
 
 
==== പ്രവൃത്തിപരിചയ ക്ലബ് ====
 
 
വിദ്യാർഥികളിൽ അന്തർലീനമാമയ ശാസ്ത്രീയ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് സ്കൂളിന് അഭിമാനമായി സമൂഹത്തന്മുന്നിൽ സ്കൂളിൻറെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് പ്രവർത്തിപരിചയ ക്ലബ്ബിൻറെ ലക്ഷ്യം.
 
സ്കൂൾ ആരംഭിച്ചപ്പോൾ തന്നെ ഈ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നു.ആഴ്ചയിൽ പഠന പ്രവർത്തനത്തോടൊപ്പം തന്നെ ഈ ക്ലബ്ബിൻറെ പ്രവർത്തനം നടന്നുവരുന്നു.
 
സബ്ജില്ലാ , ജില്ല , സ്റ്റേറ്റ് തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. ഓരോ അധ്യായന വർഷത്തിലും പ്രവർത്തിപരിചയത്തിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഓരോ കുട്ടിയിൽ നിന്നും ഉണ്ടായിരുന്നു .നോട്ട്ബുക്ക് നിർമ്മാണം,സോപ്പുപൊടി നിർമ്മാണം,ജൂവല്ലറി മേക്കിങ് , പാചകം മുതലായവ കുട്ടികൾക്ക് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു. ഈ ക്ലബ്ബിൻറെ ഭാഗമായി എല്ലാവർഷവും ഫുഡ് ഫെസ്റ്റ് നടത്തുന്നു.
 
സബ്ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികളെ ജില്ലയിലും സംസ്ഥാനതലത്തിലും പങ്കെടുക്കുന്നു പഠനത്തിനൊപ്പം ഒരു മാനസിക ഉത്സാഹവും, ആത്മവിശ്വാസവും ഇത്തരം ക്ലബ്ബുകൾ കൂടി കുട്ടികൾക്ക് ഉണ്ടാകുന്നു.
 
വെണ്ണിക്കുളം ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ UP വിഭാഗത്തിൽ നിന്നും 10കുട്ടികളും HS വിഭാഗത്തിൽ നിന്നും 20കുട്ടികളും പങ്കെടുത്തു. UPവിഭാഗത്തിൽ കുമാരി ആവണി എസ്‌ ഹരിലാൽ, കുമാരി മഹിമ ജോബി ഈശോ, മാസ്റ്റർ സച്ചിൻ പി ബിജു, കുമാരി അലോന മേരി സിജു എന്നിവർ 1ST A ഗ്രേഡും കുമാരി സഹാന സലിൻ, കുമാരി അലീന മേരി സിജു എന്നിവർ 2ND A ഗ്രേഡും കരസ്ഥമാക്കി.
 
HS വിഭാഗത്തിൽ കുമാരി ആതിര കൃഷ്ണൻ, കുമാരി ആര്യ സൂര്യജിത്ത്, കുമാരി അലീനമോൾ അജി, കുമാരി നന്മ ജോബി ഈശോ, മാസ്റ്റർ നിഥിൻമോൻ അനി, മാസ്റ്റർ വിനീത് അജയകുമാർ , കുമാരി വിഷ്ണുനന്ദ വി, കുമാരി അതിഥി എസ്‌ നായർ എന്നിവർ 1ST A ഗ്രേഡും മാസ്റ്റർ അഭിനവ് എം ബി, കുമാരി അതുല്യകൃഷ്ണ, കുമാരി അനഘ കെ വിനീഷ്, എന്നിവർ 2ND A ഗ്രേഡും കരസ്ഥമാക്കി .
 
വെണ്ണിക്കുളം ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ വിഭാഗം ഓവർ ഓൾ കിരീടവും ഹൈ സ്കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ് ട്രോഫിയും നേടി. 
 
ജില്ലാ പ്രവർത്തി പരിചയ മേളയിൽ HS വിഭാത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും A ഗ്രേഡ് നേടുകയും ചെയ്തു. ജില്ലാ പ്രവർത്തി പരിചയ മേളയിൽ 119 സ്കൂളുകളിൽ നിന്നും അയിരൂർ മാർത്തോമ്മാ ഹൈസ്കൂൾ 61 പോയിന്റോടു കൂടി ആറാം സ്ഥാനം കരസ്ഥമാക്കി.
 
2022 -23 അധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ കുമാരി നീതു എം കുമാർ പാചകത്തിൽ A ഗ്രേഡ് കരസ്ഥമാക്കി.
2023- 24 അധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ മാസ്റ്റർ ആദിത്യൻ എസ് ഹരിലാൽ വോളീബോൾ/ ബാഡ്മിന്റൺ നെറ്റ് മേക്കിങ്ങിൽ എ ഗ്രേഡ് കരസ്ഥമാക്കി
 
=== ഗണിത ശാസ്ത്രമേള ===
 
ഗണിതശാസ്ത്രം ശാസ്ത്രങ്ങളുടെ രാജ്ഞിയായാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ ഗതിവിഗതികളും ചലനങ്ങളും മനുഷ്യരാശിയുടെ ജീവിതവും ഗണിതാശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങുന്നത്. പ്രകൃതിയുടെ ഓരോ  ചലനങ്ങളിലും നമുക്ക് ഗണിതാശയങ്ങൾ  ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടിയുടെ വളർച്ചാകാലഘട്ടത്തിൽ ഗണിതാശയങ്ങളെ പരിചയപ്പെടുത്തിയിരിക്കണം. വെണ്ണിക്കുളം ഉപജില്ലാ  UPവിഭാഗം ഗണിത ശാസ്ത്രമേളയിൽ  6 ഇനങ്ങളിലായി  5 കുട്ടികൾ പങ്കെടുത്തു.
 
UP വിഭാഗം മാത്‍സ് ക്വിസിലും മാത്‍സ് ഗെയിമിലും മാസ്റ്റർ ജുബൽ ജോർജ്  1ST A ഗ്രേഡും മാത്‍സ് പസിലിനു കുമാരി  ജ്യൂവെൽ ജോബി 1ST A ഗ്രേഡും കരസ്ഥമാക്കി. വെണ്ണിക്കുളം ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ UPവിഭാഗം ഓവർ ഓൾ കിരീടം കരസ്ഥമാക്കി.
 
വെണ്ണിക്കുളം ഉപജില്ലാ വിഭാഗം ഗണിത ശാസ്ത്രമേളയിൽ ഗണിത മാഗസിൻ 1ST Aഗ്രേഡും ജോമെട്രിക്കൽ ചാർട്ട് ഇനത്തിൽ കുമാരി ആദിത്യ അനിൽകുമാർ IST Aഗ്രേഡും സിംഗിൾ പ്രൊജക്റ്റ് ഇനത്തിൽ കുമാരി ഏമീ പ്രസാദ് 1ST Aഗ്രേഡും അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ ഇനത്തിൽ മാസ്റ്റർ ആദിദേവ് സി 1ST Aഗ്രേഡും വർക്കിംഗ് മോഡൽ ഇനത്തിൽ കുമാരി അനഘ അജികുമാർ 2ND Aഗ്രേഡും ടീച്ചിങ് എയ്ഡ് ഇനത്തിൽ ശ്രീമതി ആശ വർഗീസ് IST Aഗ്രേഡും കരസ്ഥമാക്കി. ഉപജില്ലാ  ഗണിത ശാസ്ത്രമേളയിൽ വിഭാഗത്തിൽ റണ്ണേഴ്‌സ് അപ്പ് ട്രോഫി കരസ്ഥമാക്കി.




ഗണിതശാസ്ത്രം ശാസ്ത്രങ്ങളുടെ  രാജ്ഞിയായാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ ഗതിവിഗതികളും ചലനങ്ങളും മനുഷ്യരാശിയുടെ ജീവിതവും ഗണിതാശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങുന്നത്. പ്രകൃതിയുടെ ഓരോ  ചലനങ്ങളിലും നമുക്ക് ഗണിതാശയങ്ങൾ  ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടിയുടെ വളർച്ചാകാലഘട്ടത്തിൽ ഗണിതാശയങ്ങളെ പരിചയപ്പെടുത്തിയിരിക്കണം. കുട്ടികളിൽ ഗണിതത്തോടുള്ള അഭിരുചി വളർത്തിയെടുക്കുവാൻ  ഗണിതക്ലബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഗണിതാശയങ്ങൾ മനഃപാഠമാക്കുന്നതിനേക്കാളുപരി ആശയങ്ങളും അവയുടെ പ്രായോഗിതകളും കുട്ടികൾ മനസ്സിലാക്കാൻ ഈ ക്ലബുകൾ


സഹായിക്കുന്നു. ഗണിതലാബ്,ഗണിതശാസ്ത്രമേളകൾ തുടങ്ങിയവയ്ക്ക് കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഗണിതക്ലബിന്റെ സഹായത്തോടെ കുട്ടികൾ ഗണിതാശയങ്ങൾ അനുഭവിച്ചറിഞ്ഞ് അവരുടെ ബോധമണ്ഡത്തിൽ ഉറപ്പിക്കുന്നു. കൂടാതെ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ആചരിക്കുന്നതിലൂടെ കുട്ടികൾക്ക് ഗണിതത്തോടു കൂടുതൽ താല്പര്യം ജനിക്കുന്നു. ഗണിതാശയങ്ങൾ നിറഞ്ഞ വിശാലമായ ലോകത്തേക്ക് ചുവടുവയ്ക്കാൻ പോകുന്ന കുരുന്നുകൾക്കുള്ള ആത്മവിശ്വാസവും ഇത്തരം ക്ലബുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു.ഗണിതശാസ്ത്രപരിഷത്ത് നടത്തുന്ന മാത്‍സ് ടാലെന്റ്റ് സെർച്ച്‌ സ്ക്കോളർഷിപ്പ് പരീക്ഷയുടെ സംസ്ഥാനതല മത്സരത്തിൽ കഴിഞ്ഞ നാലുവർഷമായി, തുടർച്ചയായി ഹൈസ്കൂൾതലത്തിൽ പത്താം റാങ്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് പ്രശംസിക്കത്തക്ക നേട്ടമാണ്.


==== ആരോഗ്യ ക്ലബ് ====
==== ആരോഗ്യ ക്ലബ് ====
വരി 151: വരി 198:


കുട്ടികൾക്ക് നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും  ലഭിക്കുന്നതിനു വേണ്ടി 6 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് കാഞ്ഞീറ്റുകര ഹെൽത്ത്‌ സെന്ററിന്റെ നേതൃത്വത്തിൽ വിറ്റാമിൻ ഗുളിക കൊടുത്തുവരുന്നു. കുട്ടികൾക്ക് വർഷത്തിലൊരിക്കൽ വിരഗുളികയും കൊടുത്തുവരുന്നു. കുട്ടികളുടെ മാനസിക വികാസത്തിനും കൗമാര പ്രശ്നങ്ങൾ  പരിഹരിക്കുന്നതിനുമായി വർഷത്തിൽ കുറഞ്ഞത് രണ്ടെങ്കിലും കൗൺസലിംഗ് ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തുവരുന്നു.
കുട്ടികൾക്ക് നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും  ലഭിക്കുന്നതിനു വേണ്ടി 6 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് കാഞ്ഞീറ്റുകര ഹെൽത്ത്‌ സെന്ററിന്റെ നേതൃത്വത്തിൽ വിറ്റാമിൻ ഗുളിക കൊടുത്തുവരുന്നു. കുട്ടികൾക്ക് വർഷത്തിലൊരിക്കൽ വിരഗുളികയും കൊടുത്തുവരുന്നു. കുട്ടികളുടെ മാനസിക വികാസത്തിനും കൗമാര പ്രശ്നങ്ങൾ  പരിഹരിക്കുന്നതിനുമായി വർഷത്തിൽ കുറഞ്ഞത് രണ്ടെങ്കിലും കൗൺസലിംഗ് ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തുവരുന്നു.
==== സയൻസ് ക്ലബ് ====
സയൻസിൽ താല്പര്യമുള്ള  വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു  മാസ്സത്തിൽ ഒരു പ്രാവിശ്യം സയൻസ് ക്ലബ് കൂടുന്നു. പരീക്ഷണങ്ങൾ,ക്വിസ്, ദിനചാരങ്ങൾ, പ്രസംഗം എന്നിവ നടത്തുന്നു. സ്കൂൾ തലത്തിൽ ശ്വസംത്ര സംഗമങ്ങൾ നടത്തി വിജയികളെ ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുന്നു.


==== ഉച്ചഭക്ഷണ പരിപാടി ====
==== ഉച്ചഭക്ഷണ പരിപാടി ====
വരി 219: വരി 269:
|}
|}
|}
|}
{{#multimaps:9.363872, 76.738910|zoom15}}
{{Slippymap|lat=9.363872|lon= 76.738910|zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എം._ടി._ഹൈസ്കൂൾ_അയിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്