സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി (മൂലരൂപം കാണുക)
13:28, 8 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർ→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Sheenajose (സംവാദം | സംഭാവനകൾ) |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Cherupushpam.G.H S S, Vadakkencherry}} | |||
{{HSSchoolFrame/Header}} | |||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{Infobox School | |||
|സ്ഥലപ്പേര്=വടക്കഞ്ചേരി | |സ്ഥലപ്പേര്=വടക്കഞ്ചേരി | ||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| വരി 9: | വരി 10: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64690083 | |വിക്കിഡാറ്റ ക്യു ഐഡി=Q64690083 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32060200614 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
| വരി 33: | വരി 34: | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=1174 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
| വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സിസ്സി ജോസ് തൈ | |പ്രധാന അദ്ധ്യാപിക=സിസ്സി ജോസ് തൈ പറമ്പിൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജീവ് പറമ്പിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | ||
| സ്കൂൾ ചിത്രം=21001-school photo.png | | സ്കൂൾ ചിത്രം=21001-school photo.png | ||
| വരി 65: | വരി 66: | ||
}} | }} | ||
==ചരിത്രം == | =='''ചരിത്രം'''== | ||
<font color="black" size=3.5> വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട | <font color="black" size=3.5> വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട അമ്പത്തിയൊമ്പത് വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി. കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും,ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]] | ||
[[ | |||
==ഭൗതികസൗകര്യങ്ങൾ== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
8 മുതൽ 12 വരെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്തികൾ പഠിക്കുന്ന വിദ്യാലയമാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ വടക്കഞ്ചേരി | 8 മുതൽ 12 വരെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്തികൾ പഠിക്കുന്ന വിദ്യാലയമാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ വടക്കഞ്ചേരി.... നാലേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. | ||
[[ | |||
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
*'''സ്കൗട്ട് & ഗൈഡ്സ്''' സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമെന്യേ മറ്റുള്ളവരെ,സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു. | |||
*'''ബാന്റ് ട്രൂപ്പ്''' ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ട്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വിശിഷ്ട വ്യക്തികൾ വരുന്ന പൊതുവേദികളിൽ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നതിനായി ഇവിടത്തെ ബാൻഡ്ട്രൂപ്പിനെ ക്ഷണിക്കാറുണ്ട്. ഇതിൽ പതിനേഴംഗങ്ങളാണുള്ളത്. | |||
*'''ക്ലാസ് മാഗസിൻ''' വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉൾച്ചേർത്തും, വിദ്യാലയത്തിലെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കുന്ന ക്ലാസ്സ് മാഗസിനുകൾ പൊതു അസംബ്ലിയിൽ വച്ച് സ്കൂൾ പ്രിൻസിപ്പൾ പ്രകാശനം ചെയ്തു. | |||
*'''വിദ്യാരംഗം കലാസാഹിത്യവേദി''' ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം ഇല്ലാതാക്കുന്നതിനും, മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു. വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സുപ്രധാന ഇടങ്ങൾ പരിചയപെടുന്നതിനായി വർഷം തോറും പഠനയാത്രകൾ നടത്തിവരുന്നു. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[{{PAGENAME}}/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | *[[{{PAGENAME}}/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==മാനേജ്മെന്റ്== | =='''മാനേജ്മെന്റ്'''== | ||
ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി | ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പി.ടി.എ,എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി സുരേഷ് വേലായുധൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. | ||
[[ | [[{{PAGENAME}}/സ്ക്കൂൾ മാനേജ്മെന്റിനെ അറിയാൻ|സ്കൂൾ മാനേജ്മെന്റിനെ അറിയാൻ]] | ||
==സാരഥികൾ== | =='''സാരഥികൾ'''== | ||
[[{{PAGENAME}}/ | *[[{{PAGENAME}}/സ്ക്കൂൾ സാരഥികൾ|സ്ക്കൂൾ സാരഥികൾ]] | ||
===സ്റ്റാഫ് ഫോട്ടോ=== | ===സ്റ്റാഫ് ഫോട്ടോ=== | ||
[[{{PAGENAME}}/സ്റ്റാഫ് | *[[{{PAGENAME}}/സ്റ്റാഫ് ഫോട്ടോ കൂടുതൽ കാണാൻ|സ്റ്റാഫ് ഫോട്ടോ കൂടുതൽ കാണാൻ]] | ||
===അധ്യാപകർ (എച്ച്.എസ്.എസ്സ്)=== | ===അധ്യാപകർ (എച്ച്.എസ്.എസ്സ്)=== | ||
[[{{PAGENAME}}/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]] | *[[{{PAGENAME}}/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
===അധ്യാപകർ (എച്ച്.എസ്സ്.)=== | ===അധ്യാപകർ (എച്ച്.എസ്സ്.)=== | ||
[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]] | *[[{{PAGENAME}}/അധ്യാപകർ/|അധ്യാപകർ]] | ||
== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
[[{{PAGENAME}}/ | *[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | ||
==ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ== | =='''ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ'''== | ||
അനേകം വർഷങ്ങൾ ഈ വിദ്യാലയത്തിന്റെയും, വിദ്യാർത്ഥി സമൂഹത്തിന്റെയും ഭാഗമായിരുന്നവർ........... | അനേകം വർഷങ്ങൾ ഈ വിദ്യാലയത്തിന്റെയും, വിദ്യാർത്ഥി സമൂഹത്തിന്റെയും ഭാഗമായിരുന്നവർ........... | ||
[[{{PAGENAME}}/വിരമിച്ച | [[{{PAGENAME}}/വിരമിച്ച അധ്യാപകർ|വിരമിച്ച അധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==സ്കൂൾ തല പ്രവർത്തനങ്ങൾ..... ഒറ്റ നോട്ടത്തിൽ== | =='''അധിക വിവരങ്ങൾ'''== | ||
[[{{PAGENAME}}/സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ|സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ]] | ===സ്കൂൾ തല പ്രവർത്തനങ്ങൾ..... ഒറ്റ നോട്ടത്തിൽ=== | ||
*[[{{PAGENAME}}/സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ|സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ]] | |||
== | ===ചിത്രശാല=== | ||
[[{{PAGENAME}}/ | *[[{{PAGENAME}}/ചിത്രശാല|ചിത്രശാലയിലേക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
* | ===ഹരിതവിദ്യാലയം സീസൺ 3 ഫ്ലോർ ഷൂട്ട് ദൃശ്യങ്ങൾ.....=== | ||
*[[{{PAGENAME}}/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക..... |ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.....]] | |||
=='''വഴികാട്ടി'''== | |||
{{Slippymap|lat=10.592434769046006|lon= 76.48475120604897|zoom=18|width=full|height=400|marker=yes}} '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*മാർഗ്ഗം 1 - പാലക്കാട് - തൃശ്ശൂർ സംസ്ഥാന പാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു. | |||
*മാർഗ്ഗം 2 - വടക്കഞ്ചേരി ബൈപ്പാസ് റോഡിൽ ലൂർദ് മാതാ ഫൊറോനാ പള്ളിയുടെ എതിർ വശത്തായി സ്ഥിതി ചെയ്യുന്നു. | |||
*മാർഗ്ഗം 3 - (തീവണ്ടി മാർഗ്ഗം) ഒലവക്കോട് ജംഗ്ഷൻ ----> പാലക്കാട് ----> ആലത്തൂർ ----> വടക്കഞ്ചേരി (32.8 കിലോമീറ്റർ) | |||
*മാർഗ്ഗം 4 - (വിമാനം മാർഗ്ഗം) കൊച്ചി ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്നും വടക്കഞ്ചേരിക്ക് (75.5 കിലോമീറ്റർ) | |||
'''പുറംകണ്ണികൾ''' | |||
യൂട്യൂബ് ലിങ്ക്: https://www.youtube.com/channel/UCkgChLX2d8xPRFFhD8oIaZQ | |||
ഗൂഗിൾ സൈറ്റ് ലിങ്ക്: https://cherupushpamghss.school.blog/ | |||
ഗൂഗിൾ സൈറ്റ് ലിങ്ക്: https://cherupushpamghss.school.blog/ | |||
ഫെയ്സ്ബുക്ക് ലിങ്ക്: https://www.facebook.com/CherupushpamGirlsHighrSecondarySchool/ | ഫെയ്സ്ബുക്ക് ലിങ്ക്: https://www.facebook.com/CherupushpamGirlsHighrSecondarySchool/ | ||