"ബി ബി എം എച്ച് എസ് വൈശ്യംഭാഗം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
LK 2025 PHOTO ADDED |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SUSAN MATHEW | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SUSAN MATHEW | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=MARYKKUTTY M J | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=MARYKKUTTY M J | ||
|ചിത്രം= | |ചിത്രം= 46023 LK 2025-28.jpg | ||
|size=250px | |size=250px | ||
}} | }} | ||
| വരി 121: | വരി 121: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ അഭിരുചി പരീക്ഷ 25/ 06 / 2025 ഇൽ നടന്നു.29 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു | |||
എന്നാൽ 28 പേർ മാത്രമേ exam എഴുതിയുള്ളൂ .എഴുതിയ എല്ലാ കുട്ടികളും പാസ്സായി . | |||
Little kites 2025-28 ബാച്ചിന്റെ പ്രവർത്തനം 9/9/2025 ൽ preliminary ക്യാമ്പോടുകൂടി ആരംഭിച്ചു. ആകെ 28 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ശ്രീ നസീബ് സാർ ആണ് preliminary ക്യാമ്പ് നയിച്ചത്. കുട്ടികൾക്ക് Scratch, Robotics എന്നിവയെപ്പറ്റി വ്യക്തമായ ഒരു ധാരണ ലഭിച്ചു. 2.30പി. എം ന് parents മീറ്റ് സംഘടിപ്പിച്ചു. | Little kites 2025-28 ബാച്ചിന്റെ പ്രവർത്തനം 9/9/2025 ൽ preliminary ക്യാമ്പോടുകൂടി ആരംഭിച്ചു. ആകെ 28 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ശ്രീ നസീബ് സാർ ആണ് preliminary ക്യാമ്പ് നയിച്ചത്. കുട്ടികൾക്ക് Scratch, Robotics എന്നിവയെപ്പറ്റി വ്യക്തമായ ഒരു ധാരണ ലഭിച്ചു. 2.30പി. എം ന് parents മീറ്റ് സംഘടിപ്പിച്ചു. | ||
ശേഷം എല്ലാ alternate wednesdays ലും ക്ലാസ്സ് നടന്നു വരുന്നു | ശേഷം എല്ലാ alternate wednesdays ലും ക്ലാസ്സ് നടന്നു വരുന്നു. | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് യൂണിഫോം ഏർപ്പെടുത്തുയിട്ടുണ്ട് | |||
കുട്ടികൾ സ്കൂളിലെ തന്നെ ഭിന്നശേഷി കുട്ടികൾക്കായി scratch ഗെയിം കളിപ്പിക്കുന്ന ഒരു fun ഇവന്റ് ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . | |||
സോഫ്റ്റ്‌വെയർ ഫ്രീഡം ദിവസത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.ഫ്രീഡം ഡേ അസംബ്ലി നടത്തി പ്രതിജ്ഞ എടുത്തു . | |||
lk മെൻറ്റർ സൂസൻ ടീച്ചർ awareness class എടുത്തു.ഹെഡ്മിസ്ട്രസ് റോസ്‌മേരി ടീച്ചർ ആശംസകള് നേർന്നു . | |||
സമീപ എൽ .പി സ്കൂളുകളിൽ പോയി ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തുകൊടുത്തു.വൈശ്യംഭാഗം ഗവ .എൽ പി സ്കൂളിലെ കുട്ടികൾക്കായി റോബോട്ടിക്‌സ് ക്ലാസ്സ് സംഘടിപ്പിച്ചു . | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||