"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 65: | വരി 65: | ||
അട്ടേങ്ങാനം ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ 10.30 ന് പേപ്പട്ടി വിഷബാധയ്ക്ക് എതിരെ വാക്സിൻ എടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി യോഗത്തിൽ ഹെഡ്മിസ്ട്രസ് ബിജലി ടീച്ചർ സ്വാഗതം പറഞ്ഞു എണ്ണപ്പാറ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സോണിയ മേഡമാണ് ക്ലാസ് നടത്തിയത് കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞു കൊടുത്തു അതിന് ശേഷം പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുക്കേണ്ടതിൻ്റെ ആവശ്യകത യെ കുറിച്ച് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിജിഷ ടീച്ചർ നന്ദി പറഞ്ഞു | അട്ടേങ്ങാനം ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ 10.30 ന് പേപ്പട്ടി വിഷബാധയ്ക്ക് എതിരെ വാക്സിൻ എടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി യോഗത്തിൽ ഹെഡ്മിസ്ട്രസ് ബിജലി ടീച്ചർ സ്വാഗതം പറഞ്ഞു എണ്ണപ്പാറ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സോണിയ മേഡമാണ് ക്ലാസ് നടത്തിയത് കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞു കൊടുത്തു അതിന് ശേഷം പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുക്കേണ്ടതിൻ്റെ ആവശ്യകത യെ കുറിച്ച് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിജിഷ ടീച്ചർ നന്ദി പറഞ്ഞു | ||
ജൂലൈ 14:പോഷൻ പക്വഡ | == ജൂലൈ 14:പോഷൻ പക്വഡ == | ||
[[പ്രമാണം:ചാന്ദ്ര ദിനം 2025-26.png|ലഘുചിത്രം|ചാന്ദ്ര ദിനം 2025]] | പോഷൻ പക്വാഡ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായി ജി.എച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ജൂലൈ 14ന് ചിത്രരചന, ക്വിസ് മത്സരം എന്നിവ നടത്തി. ആഹാരം, ക്ഷേമം, പോഷകം എന്നതായിരുന്നു വിഷയം. മത്സരത്തിൽ 8 A ക്ലാസിലെ ശ്രീഹിത സുനിൽ ഒന്നാം സ്ഥാനവും ഹുതുനന്ദ 8 A രണ്ടാം സ്ഥാനവും ഫയാസ് 8 A മൂന്നാം സ്ഥാനവും നേടി.ക്വിസ് മത്സരത്തിൽ ശ്രീഹിത സുനിൽ 8 A ഒന്നാം സ്ഥാനവും ഹൃ തുനന്ദ 8 A രണ്ടാം സ്ഥാനവും കാർത്തിക രാജൻ 9 A മൂന്നാം സ്ഥാനവും നേടി.[[പ്രമാണം:ചാന്ദ്ര ദിനം 2025-26.png|ലഘുചിത്രം|ചാന്ദ്ര ദിനം 2025]] | ||
== ജൂലൈ 21: ചാന്ദ്ര ദിനം == | == ജൂലൈ 21: ചാന്ദ്ര ദിനം == | ||
| വരി 74: | വരി 74: | ||
ജൂലൈ 21 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്ന റോക്കറ്റ് നിർമാണ മത്സരത്തിൽ റിയാ റോസ് റോബി 10 Bഒന്നാം സ്ഥാനവും സാരംഗ് കൃഷ്ണൻ 8 A രണ്ടാം സ്ഥാനവും ഡെൽന മേരി ദാസ് 8Bമൂന്നാം സ്ഥാനവും നേടി | ജൂലൈ 21 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്ന റോക്കറ്റ് നിർമാണ മത്സരത്തിൽ റിയാ റോസ് റോബി 10 Bഒന്നാം സ്ഥാനവും സാരംഗ് കൃഷ്ണൻ 8 A രണ്ടാം സ്ഥാനവും ഡെൽന മേരി ദാസ് 8Bമൂന്നാം സ്ഥാനവും നേടി | ||
[[പ്രമാണം:ഇക്കോ ഗാർഡൻ .jpg|ലഘുചിത്രം|ഇക്കോ ഗാർഡൻ ]] | |||
== ഒക്ടോബർ 6: Eco-garden ഉദ്ഘാടനം == | |||
സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അട്ടേങ്ങാനം ഹൈസ്ക്കൂളിൽ പച്ചക്കറി തോട്ടം Eco_Garden ഉണ്ടാക്കി. വഴുതന, പച്ച മുളക്,തക്കാളി എന്നിവയുടെ തൈകൾ നട്ടു ഹെഡ്മിസ്ട്രസ് ശ്രീമതി ബിജലി ടീച്ചർ തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. | |||
[[വർഗ്ഗം:ബോധവൽക്കരണ ക്ലാസ്]] | [[വർഗ്ഗം:ബോധവൽക്കരണ ക്ലാസ്]] | ||
[[വർഗ്ഗം:ഇക്കോ ഗാർഡൻ]] | |||