ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gv&hssvithura (സംവാദം | സംഭാവനകൾ)
No edit summary
Gv&hssvithura (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി കൈറ്റ് ഒരുക്കിയ ഒരു സവിശേഷ സംരംഭമാണ് ലിറ്റൽ കൈറ്റ് എന്ന ഐ ടി കൂട്ടയ്മ. ഇതിലൂടെ നിരവധി കുട്ടികൾക്കാണ് പുതിയലോകത്തേക്കുള്ള നൂതന അവസരങ്ങൾ തുറന്നുകിട്ടിയിരിക്കുന്നത്. മലയോരമേഖലയിലുള്ള ഒരു ഹൈസ്കൂളായ ഞങ്ങളുടെ സ്കൂളും ഇതിലൊരു ഭാഗമാകാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്.
[[പ്രമാണം:Camp first day.jpg|ലഘുചിത്രം]]
ഈ അധ്യയനവർഷം 2024-27 ലേക്കായി ഒരു അധികബാച്ച് കൂടി അനുവദിച്ചു കിട്ടിയിരുന്നു. 2 ബാച്ചുകളിലായി ആകെ 75  കുട്ടികൾ അംഗമായുണ്ട്.
 
=== ബഷീർ അനുസ്മരണദിനം. ===
ജ‍ൂലൈ 5, ബഷീർ അനുസ്മരണദിനത്തിൽ, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ബഷീറിന്റെ ബാല്യകാലസഖി,മതിലുകൾ,പാത്തുമ്മയുടെ ആട്,മുച്ചീട്ടുകളിക്കാരുടെ മകൾ, തുടങ്ങിയ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളുടെ ഡിജിറ്റലൈസ്‌ഡ്‌ ദൃശ്യാവിഷ്‌കരണം നടത്തിക്കൊണ്ട് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം ക‍ുറിച്ച‍ു.
 
=== ചാന്ദ്രദിനം ===
ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു ഡിജിറ്റൽ സ്‍കൈ പ്രദർശനം നടത്തി. ചന്ദ്രദിനത്തിന്റെ പ്രത്യേകതകളും ചാന്ദ്രദൗത്യങ്ങളും ബഹിരാകാശദൗത്യങ്ങളും എല്ലാം ഉൾക്കൊഉൾക്കൊള്ളുന്ന ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രദർശനം നടത്തി. ഒപ്പം, പരിസരത്തെ യൂ.പി. സ്‍കൂളിലെ കുട്ടികൾക്കും അതിന്റെ പ്രയോജനം കിട്ടത്തക്കവിധത്തിൽ പ്രദർശനത്തിൽ അവരെയും കൂടി പങ്കെടുപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുത്തുകൊടുക്കുകയും ചെയ്തു.
 
== സ്‍ക‍ൂൾ ക്യാമ്പ് ==
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പിന് തുടക്കം കുറിച്ചു.

11:07, 6 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി കൈറ്റ് ഒരുക്കിയ ഒരു സവിശേഷ സംരംഭമാണ് ലിറ്റൽ കൈറ്റ് എന്ന ഈ ഐ ടി കൂട്ടയ്മ. ഇതിലൂടെ നിരവധി കുട്ടികൾക്കാണ് പുതിയലോകത്തേക്കുള്ള നൂതന അവസരങ്ങൾ തുറന്നുകിട്ടിയിരിക്കുന്നത്. മലയോരമേഖലയിലുള്ള ഒരു ഹൈസ്കൂളായ ഞങ്ങളുടെ സ്കൂളും ഇതിലൊരു ഭാഗമാകാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്.