"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25017 (സംവാദം | സംഭാവനകൾ)
25017 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
|ഉപജില്ല=പറവൂർ
|ഉപജില്ല=പറവൂർ
|ലീഡർ=
|ലീഡർ=ദിയ പി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ദയ വിനയ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുദർശനൻ എം ആർ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുദർശനൻ എം ആർ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അരുണിമ എം എ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അരുണിമ എം എ  
വരി 242: വരി 242:


=== '''ഗ്രാഫിക് ഡിസൈനിങ്''' ===
=== '''ഗ്രാഫിക് ഡിസൈനിങ്''' ===
ജിമ്പ് സോഫ്റ്റ്‌വെയർ ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ എന്നിവ പരിചയപ്പെടുത്തി  ചലിക്കും ചിത്രങ്ങളുടെ നിർമാണത്തിൽ .പശ്ചാത്തലം  ഈ സോഫ്റ്റ്‌വെയറുകൾ പ്രയോഞ്ജനപ്പെടുത്തുന്നതെങ്ങനെയെന്നു കുട്ടികൾഈ ക്ലാസ്സുകളിലൂടെ മനസിലാക്കി


=== '''അനിമേഷൻ''' ===
=== '''അനിമേഷൻ''' ===
അനിമേഷൻ സോഫ്റ്റ്‌വെയർ ടുപി  ട്യൂബ് ഡെസ്ക് കുട്ടികളെ പരിചയപ്പെടുത്തി .തുടർന്ന് കഴിഞ്ഞ ക്ലാസ്സിൽ തയ്യാറാക്കിയ പശ്ചാത്തലവും പായ്കപ്പലും ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച ചലിക്കും ചിത്രമാക്കി മാറ്റുന്നത് പരിചയപ്പെടുത്തി . തുടർ പ്രവർത്തനം കുട്ടികൾ ചെയുകയും ചെയ്തു


=== മലയാളം ടൈപ്പിംഗ് ===
=== മലയാളം ടൈപ്പിംഗ് ===
മലയാളം കമ്പ്യൂട്ടിങ് സോഫ്റ്റ്‌വെയർ -കഥയും കവിതയും മലയാളത്തിൽ ടൈപ്പ് ചെയ്തു ലിബറ ഓഫീസിൽ റൈറ്ററിൽ ഒരു മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ട കാര്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും .തുടർന്ന് കുട്ടികൾ ബുക്കിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ ചെയുകയും ചെയ്തു .


=== മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ക്ലാസുകൾ ===
=== മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ക്ലാസുകൾ ===
സ്കൂളിലെ DSLR കാമറ കുട്ടികളെ പരിചയപ്പെടുത്തി അതുപയോഗിച്ചു കുട്ടികൾ പലതരം ഷോട്ടുകൾ എടുത്തു .ഫോട്ടോ ഉപയോഗിച്ച് ന്യൂസ് ലിബറ ഓഫീസിൽ തയ്യാറാക്കുന്നതും , തുടർന്ന് ഫോട്ടോകൾ ലാപ്പിലേക്കു മാറ്റുന്നതും , പിന്നീട് കുട്ടികൾ എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് കെഡാൻ ലൈവിൽ വീഡിയോ തയ്യാറാക്കുന്നതിനും പരിശീലനം നൽകി


=== ബ്ലോക്ക് പ്രോഗ്രാമിങ് ===
=== ബ്ലോക്ക് പ്രോഗ്രാമിങ് ===
 
കുട്ടികളെ ഗെയിം കളിപ്പിച്ചു കൊണ്ട് അതിന്റെ പിന്നിലെ പ്രവർത്തങ്ങൾ എന്തൊക്കെയാണെന്നു മനസിലാകുന്നതിനുവേണ്ടി സ്ക്രാച്ച് സോഫ്റ്റ്‍വെയർ പരിചയപെടുത്തി കോഡിങ് ,ബാക്ക്ഡ്രോപ്സ് ,സ്പ്രൈറ്റ് എന്നിവ മനസിലാക്കി കൊടുത്തു .കുട്ടികൾ ഗെയിം നിർമിക്കുന്നതിനായി തുടർ ചെയ്യിപ്പിച്ചു 


=== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് റിപ്പോർട്ട് ===
=== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് റിപ്പോർട്ട് ===