"കോട്ടപ്പള്ളി എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
CHANGE MPTA |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=കോട്ടപ്പള്ളി | |പോസ്റ്റോഫീസ്=കോട്ടപ്പള്ളി | ||
|പിൻ കോഡ്=673542 | |പിൻ കോഡ്=673542 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=7034262914 | ||
|സ്കൂൾ ഇമെയിൽ=16745.aeotdnr@gmail.com | |സ്കൂൾ ഇമെയിൽ=16745.aeotdnr@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=37 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=30 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=67 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=REMANI P | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=RAGI P K | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ASMA PILATHOTTATHIL | ||
|സ്കൂൾ ചിത്രം=16745_schoophoto.jpg | |സ്കൂൾ ചിത്രം=16745_schoophoto.jpg | ||
|size=350px | |size=350px | ||
| വരി 65: | വരി 65: | ||
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കോട്ടപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കോട്ടപ്പള്ളി എൽ .പി. സ്കൂൾ . ഇവിടെ | കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കോട്ടപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കോട്ടപ്പള്ളി എൽ .പി. സ്കൂൾ . ഇവിടെ 37 ആൺ കുട്ടികളും 30പെൺകുട്ടികളും അടക്കം ആകെ 67 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവള്ളുർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നീന്നും ഏകദേശം ഒരുകിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തിരുമന എൽ പി സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു ഗുരുകുല വിദ്യാഭാസത്തിന്റെ കാലം കഴിഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിൽ | |||
ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി . അന്നത്തെ ജന്മിമാരും പ്രമാണിമാരും അവരുടെ പിൻ തലമുറയെ അറിവിന്റെ ലോകത്തെത്തിക്കാൻ ഗുരുക്കന്മാരുടെയും പണ്ഡിതൻമാരുടെയും സ്വന്ത തറവാട്ടിൽ കുടിയിരുത്തി വിദ്യാഭ്യാസം നടത്തി എന്നാൽ അതിനു കഴിവില്ലാതിരുന്ന ഭൂരിപക്ഷം സാധാരണ ജനങ്ങളും വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയിലായി ഈ സാഹചര്യത്തിലാണ് താൻ നേടിയ വിദ്യ മറ്റുള്ളവർക്കും നൽകണമെന്ന താൽപ്പര്യത്തോടെ തീരുമന തറവാട്ടുകാർ അനുവദിച്ചു നൽകിയ സ്ഥലത്തു യശഃ ശരീരനായ തയ്യുള്ളതിൽ കേളപ്പൻ ഗുരുക്കൾ ഒരു നാളുകാൽ ഓലപ്പുര സ്ഥാപിച്ചു ഇന്നത്തെ വിദ്യാലയത്തിന് തുടക്കം കുറിച്ചത് | |||
സാമൂഹിക അനാചാരങ്ങകളും ജാതീയ ചിന്തകളും കൂടുതലായി നില നിന്നിരുന്ന ആ കാലത്തു ജാതിമത നിറഭേദമില്ലാതെ എല്ലാവരെയും ഒരൊറ്റ മേൽക്കൂരയ്ക്കുള്ളിലിരുത്തി വിദ്യാദാനം നടത്തിയത് ഈ സ്ഥാപനത്തിന്റെ അന്നത്തെ ആചാര്യനായിരുന്ന ചാലിൽ രാമൻ ഗുരുക്കൾ ആയിരുന്നു. ഇദ്ദേഹം തന്നെ ആയിരുന്നു ഇതിന്റെ പ്രഥമാദ്യാപകനും | |||
വാമൊഴിയിൽ കൂടി പകർന്നുകിട്ടിയ അറിവിൽ സ്കൂളിന്റ തുടക്കം 1908 ആഗസ്ത് മാസത്തിലാണ് . തുടക്കത്തിൽ 1 2 വിദ്യാർഥികൾ മാത്രമാണുണ്ടായിരുന്നത് .അവിടുന്നങ്ങോട് കാൽ നൂറ്റാണ്ട് കാലം പറയത്തക്കപുരോഗതി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിലോ വിദ്യാർത്ഥി വര്ധനവിലോ ഉണ്ടായതായി 1932 വരെയുള്ള വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നില്ല. കൈവേലയിൽ കളിമൺ ചൂടി എന്നിവ ഉപയോഗിച്ചുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളും വ്യായാമത്തിനു ആൺ കുട്ടികൾക്ക് ഡ്രില്ലും കോൽക്കളിയും പെൺകുട്ടികൾക്ക് കുമ്മിയും കോൽക്കളിയും പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി 22-11-1939 ലെ വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നു. | |||
1932 ൽ കള്ളീലാത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിന്റ പ്രധാനധ്യാപകനായി.സ്ഥാപനത്തിന്റെ ഓരോ പ്രവർത്തനത്തിലും പങ്കാളിയാവുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പിതൃതുല്യമായ സ്നേഹം നൽകി ആദരവ് പിടിച്ചു പറ്റിയ ആ മഹത് വ്യക്തിയുടെ ചരിത്രം കൂടിയാണ് സ്കൂളിന്റെ പൂർവ ചരിത്രം അദ്ധേഹത്തിന്റെ മകൻ കടമേരി പനയൻ കുളങ്ങര താമസിക്കുന്ന കള്ളീലാത്ത് പത്മനാഭക്കുറുപ്പാണ് 1979 മുതൽ മാനേജർ ഇദ്ദേഹത്തിന്റെ മരണ ശേഷം മകൾ ലീന പനയൻ കുളങ്ങരയാണ് മാനേജർ . | |||
സ്വന്തമായി ഒരു കിണർ എന്നും സ്വപ്നം 2011 ൽ സഫലമായി എല്ലാ മാസങ്ങളിലും സ്കൂൾ ആവശ്യങ്ങൾ നിറവേറ്റാൻ ജലം സുലഭമായി ലഭിക്കുന്നു നടപ്പാതയിൽ നിന്നും സ്കൂളിലേക്കുള്ള വഴി വീതി കൂട്ടി വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളുടെ മേൽകൂര ഇരുമ്പ്റാഡും പട്ടികയും ഉപയോഗിച്ച ബലപ്പെടുത്തിയിട്ടുണ്ട് ക്ലാസ്സ്റൂമും വരാന്തയും ടൈൽസ് പാകിയിരിക്കുന്നു സ്മാർട്റൂം ക്ലാസ് സഞ്ജീകരിച്ചിട്ടുണ്ട് .kite പദ്ധതിയിലൂടെ ലഭിച്ച രണ്ട് പ്രൊജക്ടറുകളുടെ 5 lapഉം പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു ആവശ്യത്തിന് ബെഞ്ചും ഡസ്‌ക്കും അനുബന്ധ ഫർണിച്ചറുകളും ഉണ്ട് .ഇപ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 67കുട്ടികളും 6 അദ്ധ്യാപകരുമാണുള്ളത് .ഒരാൾ അറബിക് അദ്ധ്യാപികയാണ് . 15കുട്ടികൾ പഠിക്കുന്ന ഒരു നഴ്സറി ക്ലാസ് സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു ശ്രീമതി രമണി പി ഇപ്പോൾ പ്രധാനദ്ധ്യാപിക . | |||
മൂന്ന് വർഷം മുമ്പ് ആരംഭിച്ച വേറിട്ട ഒരു തുല്യ പ്രവർത്തനമാണ് 'കുട്ടിക്കൊരു കൈത്താങ്ങ് ' കുട്ടികൾ മലയാളം ,ഗണിതം എന്നീ വിഷയങ്ങളിലെ ഉയർച്ച ലക്ഷ്യമാക്കിയുള്ള പദ്ധതിയാണിത് . ഓരോ മാസവും CPTA യോഗം ചേർന്ന് വ്യത്യസ്ഥ പഠനനേട്ടങ്ങളുമായി ബന്ധപ്പെട്ട WORKSHEET കൾ നൽകി പ്രവർത്തനം വിശദീകരിക്കുന്നു . കുട്ടികൾ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ പ്രവർത്തനം പൂർത്തീകരിക്കുന്നു .സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ സന്ദർശിച്ചു അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന " അഥിതിയോടൊപ്പം അൽപനേരം" പരിപാടി കുട്ടികൾക്ക് ഏറെ സഹായകരമാണ് . വിവിധ മേഖലകളിലും കോട്ടപ്പള്ളി എൽ പി സ്കൂൾ അതിന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് . പഞ്ചായത്ത് ,സബ്ജില്ലാതല വിജയികളുടെ പട്ടികയിൽ പ്രമുഖ സ്ഥാനം ഈ വിദ്യാലയത്തിനുണ്ട് . അറബിക് കലാമേളയിൽ പഞ്ചായത്ത് തലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി വരുന്നു . വിദ്യാലയത്തിന്റെ വികസന മുന്നേറ്റത്തിൽ PTA , MPTA , SSG , പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവ ശക്തിപകരുന്നുണ്ട് . സ്കുൂളിലേക്ക് റോഡ് സാഫല്യമായി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== | == മുൻ സാരഥികൾ == | ||
* | |||
* | == '''സ്കൂളിലെ മുൻ അദ്ധ്യാപകർ''' == | ||
* | * കുനിയില്ലത്ത് മാധവൻ നമ്പൂതിരി | ||
* | |||
* | * വി കെ അപ്പുക്കുറുപ്പ് | ||
* | |||
* | * കെ മാതു | ||
* | |||
* | * ടി ഗോപാലൻ നമ്പ്യാർ | ||
* ടി കുഞ്ഞപ്പനമ്പ്യാർ | |||
* സി വി കുഞ്ഞിക്കേളപ്പൻ നമ്പ്യാർ | |||
* പി ഗോവിന്ദൻ നായർ | |||
* ഇ കേളപ്പൻ | |||
* പി ഭാസ്കരൻ | |||
* രാധ | |||
* സി കെ അമ്മദ് | |||
* വി കുട്ടികൃഷ്ണൻ | |||
* എം പ്രഭാകരൻ | |||
*K GEETHA | |||
*O M ASHOKAN | |||
*M JAYASREE | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | |||
# | * ഡോ അനസ് കെ.ടി.കെ. [ഡോക്ടർ ] | ||
* ഡോ വൈഷ്ണവി [എഴുത്തുകാരി ] | |||
* കഴുകപ്പുരയിൽ രജിത്ത് [ എയർഫോഴ്സ് എഞ്ചിനീയർ] | |||
* മുഹമ്മദ് [അമേരിക്കയിൽ IT എഞ്ചിനീയർ] | |||
* സാരംഗ് രാജീവൻ [സിനിമാ പിന്നണി ഗായകൻ ] | |||
#നിദ J S [ DOCTOR] | |||
#ഹഫ് സത്ത് [ DOCTOR] | |||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *കോട്ടപ്പള്ളയിൽ നിന്നും ഓട്ടോ മാർഗം എത്താം. [ ഒരുകിലോമീറ്റർ ] | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.618290|lon= 75.660865 |zoom=18|width=full|height=400|marker=yes}} | ||