"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added data
No edit summary
(added data)
വരി 1: വരി 1:
== '''<u>പ്രവേശനോത്സവം 2025-26</u>''' ==
== '''<u>1. പ്രവേശനോത്സവം 2025-26</u>''' ==
2025 -26 അധ്യയനവർഷം ജൂൺ രണ്ടിന് ആരംഭിച്ചു. ഇതോടനുബന്ധിച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശോത്സവം നടത്തി. 
2025 -26 അധ്യയനവർഷം ജൂൺ രണ്ടിന് ആരംഭിച്ചു. ഇതോടനുബന്ധിച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശോത്സവം നടത്തി. 

വരി 112: വരി 112:
[[പ്രമാണം:18087-spc-camp.jpg|ലഘുചിത്രം|SPC ത്രിദിന ഓണക്യാമ്പിന്റെ ഭാഗമായി  കേഡറ്റുകൾ ഫീൽഡ് ട്രിപ്പിൽ]]
[[പ്രമാണം:18087-spc-camp.jpg|ലഘുചിത്രം|SPC ത്രിദിന ഓണക്യാമ്പിന്റെ ഭാഗമായി  കേഡറ്റുകൾ ഫീൽഡ് ട്രിപ്പിൽ]]
വടക്കാങ്ങര ടി എസ് എസ് സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന ഓണം ക്യാമ്പ് വടക്കാങ്ങര എംപിജി യുപി സ്കൂളിൽ വച്ച്  സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് അൻസാം ഐ ഓസ്റ്റിൻ നിർവഹിച്ചു. സിപി ഒ കെ.ടി  ഹനീഫ മാസ്റ്റർ സ്വാഗതം പറയുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, അജിത്ത് മാസ്റ്റർ, റസാഖ് മാസ്റ്റർ, ധന്യ ടീച്ചർ, നൗഷാദ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഇൻഡോർ ക്ലാസുകൾ ഔട്ട്ഡോർ ക്ലാസുകൾ ഫീൽഡ് ട്രിപ്പ്, സെൽഫ് ഡിഫൻസ് ക്ലാസ്, ഓണാഘോഷ പരിപാടികൾ എന്നിവ നടന്നു. യു പി സ്കൂൾ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ, ഷുക്കൂർ മാഷ് എന്നിവർ   യുവതലമുറ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി  വളരുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരിച്ചുകൊണ്ട് കേഡറ്റുകൾക്ക് ക്യാമ്പിന് എല്ലാവിധ ആശംസകളും നേർന്നു. ക്യാമ്പിന്റെ ആദ്യ സെക്ഷൻ എം എ റസാക്ക് മാസ്റ്റർ വെള്ളില മൈൻഡ് ബ്ലൂമിംഗ് സെഷൻ എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് ക്ലാസ് എടുക്കുകയുണ്ടായി. ശ്രീ ഉസ്മാൻ മാസ്റ്ററുടെ നേതൃത്വത്തിൽ പേഴ്സണാലിറ്റി  ഡെവലപ്മെന്റ് ക്ലാസ്സ്,അതുപോലെ സിവിൽ ഡിഫൻസ് ഓഫീസർ ആയിട്ടുള്ള അൻവർ മാസ്റ്ററുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ക്ലാസ്. കരാട്ടെ ഇൻസ്ട്രക്ടർ ആയിട്ടുള്ള ഷമീർ രാമപുരം സെൽഫ് ഡിഫൻസ് ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. സമാപന ചടങ്ങിൽ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്കുള്ള സമ്മാനദാനവും നടന്നു സമാപന ചടങ്ങിൽ സിപിഒ ഹനീഫ മാസ്റ്റർ, റസാഖ് മാസ്റ്റർ നൗഷാദ് മാസ്റ്റർ,  തുടങ്ങിയവർ നേതൃത്വം നൽകി.

== 15. 'Sci-Land 2025' ==
2025-26 അധ്യായന വർഷത്തെ സ്കൂൾ ശാസ്ത്രമേള Sci-Land എന്ന പേരിൽ 11/09/25  വ്യാഴാഴ്ച നടന്നു. ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ വളരെ ഗംഭീരമായ രൂപത്തിലാണ് ശാസ്ത്രമേള നടന്നത്. ശാസ്ത്രമേള കൺവീനർ ഇസഹാക്ക് മാസ്റ്റർ മറ്റ് ജോയിൻ കൺവീനർമാരായി ഓരോ ക്ലബ്ബുകളുടെയും കൺവീനർമാരെ തിരഞ്ഞെടുത്തു. സാമൂഹ്യശാസ്ത്രമേള ഷറഫിയാബ് മാസ്റ്ററും ശാസ്ത്രമേള നസീറ ടീച്ചറും ഗണിത മേള സന ടീച്ചറും പ്രവർത്തിപരിചയമേള തസ്ലീമ ടീച്ചറും ഐടി മേള മനോജ് സാറും നിയന്ത്രിച്ചു.
[[പ്രമാണം:18087 Science fair 02.jpg|ലഘുചിത്രം|ശാസ്ത്രമേളയിൽ നിന്ന്.]]
[[പ്രമാണം:18087 SS fair 01.jpg|ലഘുചിത്രം|സാമൂഹ്യശാസ്ത്ര മേളയിൽ നിന്ന്.]]
ഓരോ കൺവീനർമാരും അവരുടെ വിഭാഗത്തിലെ മേളയിലെ ഇനങ്ങളുടെ  മൂല്യനിർണയത്തിന് വേണ്ടി അതാത് സബ്ജക്ട് വൈസ് ജഡ്ജ്മെന്റിനെ തെരഞ്ഞെടുത്തു. രാവിലെ 9 30 am മുതൽ 11.30 am വരെ കുട്ടികളുടെ തയ്യാറെടുപ്പിനും ശേഷം ജഡ്ജ്മെന്റും നടന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് പ്രദർശനത്തിനുള്ള അവസരം കൊടുത്തു. മൂന്നുമണിയോടെ ഫലപ്രഖ്യാപനം നടത്തി. ഓരോ മേളയുടെയും വ്യത്യസ്ത ഇനങ്ങളുടെ സ്ഥാനവും ക്ലാസ് സ്ഥലത്തിലെ മികച്ച ക്ലാസ്സ് അറേഞ്ച്മെന്റിന്റെ സ്ഥാനവും പ്രഖ്യാപിച്ചു.
[[പ്രമാണം:18087 WE fair 01.jpg|ലഘുചിത്രം|പ്രവൃത്തി പരിചയ മേളയിൽനിന്ന്]]
[[പ്രമാണം:18087 Science fair 01.jpg|ലഘുചിത്രം|ശാസ്ത്രമേളയിലെ വിജയികളെ ഹെഡ്മിസ്ട്രസ് അൻസാം ഐ ഓസ്റ്റിൻ ആദരിക്കുന്നു.]]
3 30 ഓടെ സർട്ടിഫിക്കറ്റിന് അർഹരായ കുട്ടികളെ മെയിൻ ബ്ലോക്കിലേക്ക് വിളിച്ചുവരുത്തി സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. സമ്മാനവിതരണത്തിന് ഹെഡ്മിസ്ട്രസ്സ് അൻസാം ഐ ഓസ്റ്റിൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, മറ്റു സീനിയർ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
== 16.  'കലാരവം 2K25' ==
2025-26 അധ്യയന വർഷത്തെ സ്‌കൂൾതല കലോത്സവം  'കലാരവം 2K25' എന്ന പേരിൽ സെപ്റ്റംബർ 15,16 തീയതികളിൽ വളരെ ഗംഭീരമായി നടന്നു. പ്രൗഢമായ ഉദ്‌ഘാടന സെഷനിൽ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി ഉദ്ഘാടന പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ആധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് അൻസാം ഐ ഓസ്റ്റിൻ, മാനേജ്‌മന്റ് പ്രധിനിധി ശ്രീ. ബഷീർ ഹുസൈൻ തങ്ങൾ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, കലോത്സവ കൺവീനർ സൈനുദ്ധീൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖ്യാതിഥിയായി വന്ന ശ്രീ. ഹക്കീം പുൽപ്പറ്റ തൻറെ മനോഹരമായ പാട്ടുകൾകൊണ്ട് കുട്ടികളെ ആസ്വദിപ്പിച്ചു.  കലോത്സവത്തിൽ വിവിധ മത്സരങ്ങളിലായി അനേകം കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.
217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2868924" എന്ന താളിൽനിന്ന് ശേഖരിച്ചത്