"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18364 (സംവാദം | സംഭാവനകൾ)
No edit summary
18364 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== 2024-25 വർഷം രചനോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലെ കൂട്ടുകാർ രചിച്ച കുഞ്ഞുകഥകൾ വായിക്കാം ===
{{PSchoolFrame/Pages}}
{{Yearframe/Pages}}
 
== 2024-25 വർഷം രചനോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലെ കൂട്ടുകാർ രചിച്ച കുഞ്ഞുകഥകൾ വായിക്കാം ==




വരി 15: വരി 18:
 '''''അപ്പു അണ്ണാനും കുഞ്ഞിക്കിളിയും - റയാൻ മുഹമ്മദ് വി കെ'''''  
 '''''അപ്പു അണ്ണാനും കുഞ്ഞിക്കിളിയും - റയാൻ മുഹമ്മദ് വി കെ'''''  


മരച്ചില്ലകളിൽ ചാടി ചാടി കളിക്കുന്ന അപ്പു അണ്ണാൻ ഒരു കരച്ചിൽ കേട്ടു. ങീ.... ങീ...... ആരാണത് അപ്പു ചോദിച്ചു ഞാൻ കുഞ്ഞിക്കി ളിയാ എന്നെ രക്ഷിക്കണേ അപ്പു ചാടി ചാടിപ്പോയി നോക്കിയപ്പോൾ കുഞ്ഞി ക്കിളി അതാ കൂട്ടിൽ നിന്ന് താഴെ വീണു കിടക്കുന്നു. അയ്യോ പാവം കുഞ്ഞിക്കിളി കാലിൽ രക്തം വരു ന്നല്ലോ അപ്പു കാലിലെ മുറിവൊക്കെ മരുന്ന് വെച്ച് കെട്ടിക്കൊടുത്തു കുഞ്ഞിക്കിളിയെ നീ വിഷമിക്കണ്ട അങ്ങനെ അവർ കൂട്ടുകാരായി.
മരച്ചില്ലകളിൽ ചാടി ചാടി കളിക്കുന്ന അപ്പു അണ്ണാൻ ഒരു കരച്ചിൽ കേട്ടു. ങീ.... ങീ...... ആരാണത് അപ്പു ചോദിച്ചു ഞാൻ കുഞ്ഞിക്കിളിയാ എന്നെ രക്ഷിക്കണേ അപ്പു ചാടി ചാടിപ്പോയി നോക്കിയപ്പോൾ കുഞ്ഞിക്കിളി അതാ കൂട്ടിൽ നിന്ന് താഴെ വീണു കിടക്കുന്നു. അയ്യോ പാവം കുഞ്ഞിക്കിളി കാലിൽ രക്തം വരുന്നല്ലോ അപ്പു കാലിലെ മുറിവൊക്കെ മരുന്ന് വെച്ച് കെട്ടിക്കൊടുത്തു കുഞ്ഞിക്കിളിയെ നീ വിഷമിക്കണ്ട അങ്ങനെ അവർ കൂട്ടുകാരായി.