"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് ഒമ്പതാം തീയതി നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. അന്നേദിവസം അസ്സംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അലോന എല്ലാ കുട്ടികൾക്കും ഫ്രീഡം ഫസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അന്നേദിവസം സ്വാതന്ത്ര്യ വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയുണ്ടായി. ഓഗസ്റ്റ് പത്താം തീയതി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐടി കോർണർ നടത്തപ്പെട്ടു. എല്ലാ കുട്ടികൾക്കും പ്രവർത്തനങ്ങൾ കാണാനുള്ള ഒരു അവസരമായിരുന്നു ഇത്. ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഒരു സെമിനാർ നടത്തുകയുണ്ടായി. സ്വാതന്ത്ര്യ വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെ അറിയിക്കാൻ ഈ സെമിനാറിലൂടെ സാധിച്ചു. ഓഗസ്റ്റ് 13 ന് ഫീൽഡ് വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ ടാഗോർ തിയേറ്ററിൽ വച്ച് നടന്ന എക്സിബിഷൻ കാണിക്കുകയുണ്ടായി.ടാഗോർ തിയേറ്ററിൽ നടന്ന ഫ്രീഡം ഫസ്റ്റ് 2023 പരിപാടിയിൽ നമ്മുടെ സ്കൂളിൽ നിന്ന് രണ്ട് കുട്ടികൾ റോബോട്ടിക്സ് എക്സിബിഷനിൽ പങ്കെടുത്തു.<gallery> | |||
പ്രമാണം:FF-43034-21.jpg | |||
പ്രമാണം:FF-43034-20.jpg | |||
പ്രമാണം:FF-43034-19.jpg | |||
പ്രമാണം:FF-43034-18.jpg | |||
പ്രമാണം:FF-43034-13.JPG | |||
പ്രമാണം:FF-43034-17.jpg | |||
പ്രമാണം:FF-43034-15.jpg | |||
പ്രമാണം:FF-43034-9.jpg | |||
പ്രമാണം:FF-43034-8.jpg | |||
പ്രമാണം:FF-43034-7.jpg | |||
പ്രമാണം:FF-43034-6.jpg | |||
പ്രമാണം:FF-43034-5.jpg | |||
പ്രമാണം:FF-43034-4.jpg | |||
പ്രമാണം:FF-43034-2.jpg | |||
പ്രമാണം:FF-43034-1.jpg | |||
</gallery>[[പ്രമാണം:Ff-tvm-43034-9.png|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Ff2023-tvm-43034-5.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Ff2023-tvm-43034-5.png|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:Ffm2023-tvm-43034-6.png|അതിർവര|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Ffm2023-tvm-43034-6.png|അതിർവര|നടുവിൽ|ലഘുചിത്രം]] | ||
| വരി 4: | വരി 21: | ||
[[പ്രമാണം:Ff2023-tvm-43034-7.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Ff2023-tvm-43034-7.png|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:Ff2023-tvm-43034-4.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Ff2023-tvm-43034-4.png|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:Ff2023-tvm-43034-8.png|നടുവിൽ|ലഘുചിത്രം|475x475ബിന്ദു]] | [[പ്രമാണം:Ff2023-tvm-43034-8.png|നടുവിൽ|ലഘുചിത്രം|475x475ബിന്ദു]]'''<u>ഫ്രീഡം ഫെസ്റ്റ് 2025</u>''' | ||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2025 സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ Fr. നെൽസൺ വലിയവീട്ടിൽ നിർവഹിച്ചു. അന്നേദിവസം അസ്സംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അബിയ എല്ലാ കുട്ടികൾക്കും ഫ്രീഡം ഫസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തെ കുറിച്ച് സെമിനാർ, റോബോട്ടിക് ഫെസ്റ്റ്, AI in Education എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ മേക്കിങ് കോമ്പറ്റിഷൻ എന്നിവ 24/9/2025 ന് ലിറ്റിൽ കൈറ്റ്സ് ലാബിൽ വച്ചു നടത്തപ്പെട്ടു. Ardino Uno Kit ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് രൂപകല്പന ചെയ്ത Automated Light and Gate, Face Recognition Safety Camera, Dancing Light തുടങ്ങിയ പ്രൊജക്റ്റുകൾ ഫെസ്റ്റ് ആകർഷകമാക്കി. | |||
https://youtu.be/oXDVGSBhddk | |||