"Schoolwiki:എഴുത്തുകളരി/Ramyap" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,001 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 സെപ്റ്റംബർ 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 73: വരി 73:
== ബഷീർ ദിന ക്വിസ് മത്സരം ==
== ബഷീർ ദിന ക്വിസ് മത്സരം ==
ബഷീർ ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കുറ്റിക്കോലിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. 9 ഡി ക്ലാസിന്റെ  നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത് . ഒന്നാം സ്ഥാനം ആദിത്യ എ യും രണ്ടാം സ്ഥാനം ഫിദ ഫാത്തിമയും( രണ്ടുപേരും 9C ക്ലാസ് ) മൂന്നാം സ്ഥാനം മുഹമ്മദ് ആദിൽ ഷമ്മാസും(9A ക്ലാസ് ) കരസ്ഥമാക്കി.

== സാഹിത്യോത്സവം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==
ജിഎച്ച്എസ് കുറ്റിക്കോലിൽ സാഹിത്യോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂലൈ 7ന് രാവിലെ 10 30 ന്  അനന്തകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.  പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുറിച്ച്അദ്ദേഹം സംസാരിച്ചു.അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുട്ടികളെ ഇത് ഏറെ സഹായിച്ചു
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2866573" എന്ന താളിൽനിന്ന് ശേഖരിച്ചത്