"ജി എം എൽ പി എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{Centenary}} | ||
| സ്ഥലപ്പേര് = പാലക്കോട് | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | {{Infobox School | ||
| റവന്യൂ ജില്ല= കണ്ണൂർ | |സ്ഥലപ്പേര്= പാലക്കോട് | ||
| സ്കൂൾ കോഡ്= 13919 | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ വിലാസം=പാലക്കോട് | |സ്കൂൾ കോഡ്=13919 | ||
| പിൻ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32021200101 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1924 | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ വിലാസം= പാലക്കോട് | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്= | ||
| മാദ്ധ്യമം= | |പിൻ കോഡ്=670305 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=hmgmlpspalakode@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=www.palacodeschoolfb.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=പയ്യന്നൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =രാമന്തളി പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=10 | ||
| സ്കൂൾ ചിത്രം= . | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
}} | |നിയമസഭാമണ്ഡലം=പയ്യന്നൂർ | ||
|താലൂക്ക്=പയ്യന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=1 മുതൽ 4 വരെ | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=24 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സതീശൻ എരമംഗലം | |||
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫെ കെ സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നസീമ സി | |||
|സ്കൂൾ ചിത്രം=13919_.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.എം.എൽ.പി.സ്കൂൾ 1924-ൽ സ്ഥാപിക്കപ്പെട്ടു.പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്, ആംഗൻവാടി എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി സ്ഥിതി ചെയ്യുന്നു. ഏഴിമലയുടെ താഴ്വരയിൽ മാടായിപ്പാറക്കും സുൽത്താൻ കനാലിനും പാലക്കോട് പുഴക്കും അറബിക്കടലിനും കൈയ്യെത്തും ദൂരത്താണ് ഈ വിദ്യാലയം ഉള്ളത്. | |||
പഞ്ചായത്തിലെ 8,9,10 വാർഡുകൾ ഉൾക്കൊള്ളുന്ന പാലക്കോട്, ഓലക്കാൽ, ചാലിൽ , വലിയ കടപ്പുറം, കക്കംപാറ ,ചിറ്റടി,കരമുട്ടം എന്നീ പ്രദേശങ്ങളിലെ സാധാരണക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികളുടെയും കർഷകരുടെയും മക്കളാണ് ഇവിടെ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളും. | |||
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | |||
വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും അധ്യാപകർ ,പത്രപ്രവർത്തകർ, എൻജിനീയർമാർ, പോലീസുകാർ ,ജനപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്തുവരുന്നു. പ്രദേശത്തെ സന്നദ്ധസംഘടനകൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും സജീവ സഹകരണം നൽകുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വാടക കെട്ടിടത്തിൽ ആണ് വിദ്യാലയം പ്രവർത്തിക്കുന്നത് .കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങും നടത്തുകയും ചെയ്യാറുണ്ട്. നാട്ടിലെ സന്നദ്ധസംഘടനകൾ വിദ്യാലയത്തിലെ കുട്ടികൾക്ക് സമ്മാനങ്ങളും പുതുതായി ചേരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും സൗജന്യമായി നൽകാറുണ്ട്. | |||
എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളും കൈറ്റിന്റെ ലാപ്ടോപ്പുകളും ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. Lcd പ്രൊജക്ടറുകളും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട് . പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, wifi സംവിധാനത്തോടുകൂടിയ ഇന്റെ ർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്. | |||
ഒരു വാടകക്കെട്ടിടത്തിന്റൊ എല്ലാവിധ പോരായ്മകളും ഈ വിദ്യാലയത്തിനുമുണ്ട്. വികസന സമിതിയുടെ പ്രവർത്തന ഫലമായി നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത മദ്രസയിൽ ആണ് ഇപ്പോൾ വിദ്യാലയം താൽക്കാലികം ആയി പ്രവർത്തിക്കുന്നത് . ഓഫീസ് , സ്റ്റാഫ് റൂം , ലൈബ്രറി , കമ്പ്യൂട്ടർലാബ്, പാചകപ്പുര, ശൗചാലയങ്ങൾ, കളിസ്ഥലം എന്നിവ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. | |||
ഉച്ചഭക്ഷണം, പാൽ ,മുട്ട തുടങ്ങിയവയുടെ വിതരണം കാര്യക്ഷമതയോടെയും വൃത്തിയായും നടത്തുന്നുണ്ട്. | |||
കരമുട്ടം വലിയ കടപ്പുറം ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ 2 ഓട്ടോറിക്ഷകളിലായി എത്തുന്നുണ്ട്. സ്വന്തമായ വാഹനം ലഭിക്കുകയാണെങ്കിൽ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്താം. | |||
MPTA,CPTA,SMC എന്നിവ വർഷാദ്യം രൂപീകരിച്ച് വിദ്യാലയ പ്രവർത്തനങ്ങളിൽ എല്ലാവിധ സഹകരണവും നൽകിവരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴകൃഷി ഫാഷൻഫ്രൂട്ട് പപ്പായ കറിവേപ് സീതപഴം എന്നിവയുടെ വിളവെടുപ്പ് നടത്തിയിട്ടുണ്ട് . പരിസ്ഥിതി ക്ലബിന്റെ കീഴിൽ പച്ചക്കരി വിത്തുകൾ, അലങ്കാര ചെടികൾ എന്നിവ നട്ടു പരിപാലിക്കുന്നുണ്ട് . മാസ് ഡ്രിൽ , വാർഷിക കായിക മേള എന്നിവ സംഘടിപ്പിക്കാറുണ്ട് . ആഴ്ച തോറും ബാലസഭ നടത്താറുണ്ട് . വ്യത്യസ്ത പരിപാടികളോടെ ദിനാചരണങ്ങൾ നടത്തുന്നുണ്ട് . | |||
നിലവിലെ അവസ്ഥ വിശകലനം | |||
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം സേവനം ചെയ്തുവരുന്നു. അധ്യയന വർഷത്തേക്കുള്ള അഡ്മിഷനുവേണ്ടി അദ്ധ്യാപകർ ഗൃഹ സന്ദർശനം നടത്തുകയും വിദ്യാർഥികളുടെ അഡ്മിഷൻ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. P T A പ്രീ പ്രൈമറി ക്ലാസ് ആരംഭിക്കുകയും പഠനം നടത്തുകയും ചെയ്തുവരുന്നു. | |||
ഒന്നാംതരം മുതലുള്ള കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള ശേഷിലഭിച്ചിട്ടുണ്ട്. ഗണിതത്തിലും ഇംഗ്ലീഷിലും മറ്റു വിഷയങ്ങളിലുമുള്ള പഠന പ്രവർത്തനങ്ങളിലും മികവ് കാണിക്കുന്നുണ്ട്. ഉപജില്ലാ കായിക മേളയിലും അറബിക് സാഹിത്യോത്സവത്തിലും വിദ്യാരംഗം സാഹിത്യ മത്സരങ്ങളിലും പങ്കെടുത്ത് പോയിൻറുകൾ നേടാൻ സാധിച്ചിട്ടുണ്ട്. L.S.S പരീക്ഷകളിലും പങ്കെടുക്കാറുണ്ട്. | |||
ഉല്ലാസ ഗണിതം , ഹലോ ഇംഗ്ലീഷ് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് . | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവണ്മെന്റ് | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
എൻ സി അബ്ദു റഹ്മാൻ മാസ്റ്റർ | |||
എസ് വി ഹമീദ് മാസ്റ്റർ | |||
രുഗ്മിണി ടീച്ചർ. | |||
രാമചന്ദ്രൻ മാസ്റ്റർ. | |||
വിജയൻ മാസ്റ്റർ. | |||
എ ടി പി ഇബ്രാഹിം കുട്ടി മാസ്റ്റർ | |||
ലളിത പത്മിനി ടീച്ചർ | |||
എ ലീലാമണി ടീച്ചർ | |||
കെ എൻ രജനി ടീച്ചർ | |||
എം ഗീത ടീച്ചർ | |||
ദീർഘ കാലം സേവനം ചെയ്ത മുൻ അധ്യാപകർ | |||
സി പി ഹുസ്സൈൻ മാസ്റ്റർ | |||
പത്മിനി ടീച്ചർ പത്തനംതിട്ട. | |||
വത്സല കുമാരി ടീച്ചർ കൊല്ലം | |||
മോഹനൻ മാസ്റ്റർ കുണ്ടറ | |||
മധുപ്രശാന്ത് മാസ്റ്റർ. | |||
കെ സുരേഷൻ മാസ്റ്റർ | |||
രാജീവൻ മാസ്റ്റർ വെള്ളൂർ | |||
വി.ബൈജു മാസ്റ്റർ | |||
ടി വി വാസന്തി ടീച്ചർ | |||
വി പി മുസ്തഫ മാസ്റ്റർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രൊഫ.ശംസുദ്ധീൻ കെ പി , റിട്ട. പ്രിൻസിപ്പൽ ഡി ഐ എ കോളേജ് പാറാൽ | |||
കെ സി മുഹമ്മദ് ഫാറൂഖ് , അദ്ധ്യാപകൻ ജി എം എൽ പി സ്കൂൾ പാലക്കോട് | |||
ഓ പി അബ്ദുൽ മജീദ് , അദ്ധ്യാപകൻ സീതി സാഹിബ് എച് എച് എസ് എസ് തളിപ്പറമ്പ | |||
ഷാജി കക്കംപാറ ,അദ്ധ്യാപകൻ കേന്ദ്രീയ വിദ്യാലയ ഏഴിമല | |||
ഡോ. ബാലകൃഷ്ണൻ , അദ്ധ്യാപകൻ മൊറാഴ എച് എച് എസ് എസ് | |||
ത്വയ്യിബ് പി വി , അലിഗഡ് യൂണിവേഴ്സിറ്റി ദൽഹി | |||
മുനീറ ബാനു , ടീച്ചർ വാദിഹുദ എച് എച് എസ് എസ് പഴയങ്ങാടി | |||
റജീഷ് പൂഴിയിൽ , കേരള പോലീസ് | |||
മുഹമ്മദ് സാലിഹ് കെ സി,എന്ജിനീയർ ദുബായ് | |||
ഷാനിദ് കെ സി , എന്ജിനീയർ ദുബായ് | |||
അവിനാഷ് അനിൽകുമാർ എന്ജിനീയർ ഖതർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.977372668571725|lon= 75.295987737162|zoom=16|width=800|height=400|marker=yes}} | |||