"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
==='''സെപ്റ്റംബർ 20 സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം'''=== | |||
<p style="text-align:justify"> | |||
സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി സ്കൂൾ അസംബ്ലിയിൽ വച്ച്, സ്കൂൾ ലീഡറും ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ച് യൂണിറ്റ് ലീഡറുമായ തരുൺ മഹേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന വാരാചരണ പരിപാടികൾ മാതാ ഹൈസ്കൂളിൽ ആരംഭിച്ചു. ഈ ദിനത്തോടനുബന്ധിച്ച് ഉബണ്ടു 22.04 ഇൻസ്റ്റാളേഷൻ, ആവശ്യപ്പെട്ട കുട്ടികൾക്ക് ചെയ്ത് കൊടുക്കുകയുണ്ടായി. കുട്ടികൾക്കായി നടത്തിയ ഡിജിറ്റൽ പോസ്റ്റർരചനാ മത്സരത്തിൽനിന്ന്, ലിറ്റിൽ കൈറ്റ്സ് 25 - 28 ബാച്ചിലെ അംഗമായ സൗരവ് ഒ ആർ നിർമ്മിച്ച പോസ്റ്ററാണ് മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്.കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അന്നയും ദേവനന്ദയും പ്രസന്റേഷൻ സ്ലൈഡുകളുടെ സഹായത്തോടുകൂടി അവതരിപ്പിക്കുകയുണ്ടായി. രക്ഷിതാക്കൾക്ക് ഈ ക്ലാസ്സിൽ നിന്ന് ലഭിച്ചത് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പുതിയ അറിവുകൾ ആയിരുന്നു. | |||
==='''ഫ്രീഡം ഫെസ്റ്റ് 2023'''=== | ==='''ഫ്രീഡം ഫെസ്റ്റ് 2023'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
| വരി 8: | വരി 11: | ||
==='''ഗാലറി'''=== | ==='''ഗാലറി'''=== | ||
<gallery> | <gallery> | ||
22071-TSR-freedomdayclassforparents.jpg| ഫ്രീഡം ഡേ മാതാപിതാക്കൾക്കുള്ള ക്ലാസ് | |||
22071-TSR-freedomdaydrawing.jpg| ഫ്രീഡം ഡേ പോസസ്റ്റർ | |||
Ff2023-tsr-22071-5.jpg | Ff2023-tsr-22071-5.jpg | ||
Ff2023-tsr-22071-4.jpg | Ff2023-tsr-22071-4.jpg | ||
| വരി 13: | വരി 18: | ||
Ff2023-tsr-22071-2.jpg | Ff2023-tsr-22071-2.jpg | ||
Ff2023-tsr-22071-1.jpg | Ff2023-tsr-22071-1.jpg | ||
TSR 22071 IT CORNER FREEDOM FEST.jpg|ഐ.ടി കോർണർ ഫ്രീഡം ഫെസ്റ്റ് 2023 | |||
TSR 22071 FREEDOM FEST.jpg|ഫ്രീഡം ഫെസ്റ്റ് 2023 | |||
</gallery> | </gallery> | ||