"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Lkframe/Pages}}
{{Lkframe/Pages}}
===''''ഫ്രീഡം ഫെസ്റ്റ് 2023'''===
==='''സെപ്റ്റംബർ 20 സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം'''===
<p style="text-align:justify">
സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഇരുപത്തിമൂന്നാം  തീയതി സ്കൂൾ അസംബ്ലിയിൽ വച്ച്, സ്കൂൾ ലീഡറും ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ച് യൂണിറ്റ് ലീഡറുമായ തരുൺ മഹേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന വാരാചരണ പരിപാടികൾ മാതാ ഹൈസ്കൂളിൽ ആരംഭിച്ചു.  ഈ ദിനത്തോടനുബന്ധിച്ച്  ഉബണ്ടു 22.04 ഇൻസ്റ്റാളേഷൻ, ആവശ്യപ്പെട്ട കുട്ടികൾക്ക് ചെയ്ത് കൊടുക്കുകയുണ്ടായി. കുട്ടികൾക്കായി നടത്തിയ ഡിജിറ്റൽ പോസ്റ്റർരചനാ മത്സരത്തിൽനിന്ന്, ലിറ്റിൽ കൈറ്റ്സ് 25 - 28 ബാച്ചിലെ അംഗമായ സൗരവ് ഒ ആർ നിർമ്മിച്ച പോസ്റ്ററാണ് മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്.കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അന്നയും ദേവനന്ദയും പ്രസന്റേഷൻ സ്ലൈഡുകളുടെ സഹായത്തോടുകൂടി അവതരിപ്പിക്കുകയുണ്ടായി. രക്ഷിതാക്കൾക്ക് ഈ ക്ലാസ്സിൽ നിന്ന് ലഭിച്ചത് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള  പുതിയ അറിവുകൾ ആയിരുന്നു.
==='''ഫ്രീഡം ഫെസ്റ്റ് 2023'''===
<p style="text-align:justify">
<p style="text-align:justify">
ഫ്രീഡം ഫെസ്റ്റ് 2023 വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി മാതാ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും മറ്റു ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 9 മുതൽ 12 വരെ ആഘോഷിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വെച്ചുകൊണ്ട് ഐടി കോർണർ സ്കൂളിൽ പ്രവർത്തിക്കുകയുണ്ടായി. സ്വതന്ത്ര ഹാർഡ്‌വെയർ ആയ ആർഡിനോ ഉപയോഗിച്ചുള്ള ഡാൻസിങ് എൽഇഡി, റോബോ ഹെൻ എന്നിവ കുട്ടികളിൽ വളരെ കൗതുകം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഗോഡ്‍വിൻ ഓസ്റ്റിൻ,നിവേദ് ജയൻ , നോയൽ ലിജോ എന്നിവർ ഈ റോബോട്ടിക് ഉപകരണം മാതൃകകൾ നിർമ്മിച്ചത്. സീനിയർ വിദ്യാർത്ഥികൾ റാസ്ബറി പൈ ഉപയോഗിച്ച് നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പ്രദർശിപ്പിച്ചത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി.

വരി 8: വരി 11:
==='''ഗാലറി'''===
==='''ഗാലറി'''===
<gallery>
<gallery>
22071-TSR-freedomdayclassforparents.jpg| ഫ്രീഡം ഡേ മാതാപിതാക്കൾക്കുള്ള ക്ലാസ്
22071-TSR-freedomdaydrawing.jpg| ഫ്രീഡം ഡേ പോസസ്റ്റർ
Ff2023-tsr-22071-5.jpg
Ff2023-tsr-22071-5.jpg
Ff2023-tsr-22071-4.jpg
Ff2023-tsr-22071-4.jpg
വരി 13: വരി 18:
Ff2023-tsr-22071-2.jpg
Ff2023-tsr-22071-2.jpg
Ff2023-tsr-22071-1.jpg
Ff2023-tsr-22071-1.jpg
TSR 22071 IT CORNER FREEDOM FEST.jpg|ഐ.ടി കോർണർ ഫ്രീഡം ഫെസ്റ്റ് 2023
TSR 22071 FREEDOM FEST.jpg|ഫ്രീഡം ഫെസ്റ്റ് 2023
</gallery>
</gallery>